കുരുമുളകില്‍ പിടിമുറക്കി ഇറക്കുമതിക്കാര്‍
കുരുമുളകിന് വിലത്തകര്‍ച്ച. കഴിഞ്ഞ വാരം കുരുമുളക് ക്വിന്റലിന് 500 രൂപയാണ് (കിലോയ്ക്ക് അഞ്ചു രൂപ) വില കുറഞ്ഞത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാതെ പത്തനംതിട്ട, വയനാട്, ഇടുക്കി മേഖലകളില്‍ കര്‍ഷകര്‍ കുരുമുളക് വിറ്റ് തുടങ്ങിയതോടെയാണ് കൊച്ചിയില്‍ കുരുമുളക് വില ഇടിഞ്ഞത്. കൊച്ചിയില്‍ കഴിഞ്ഞവാരം 123 ടണ്‍ കുരുമുളകാണ് വില്‍പ്പനയ്ക്ക് എത്തിയത്. പത്തനംതിട്ടയില്‍നിന്ന് അഞ്ച് ടണ്‍ പുതിയ കുരുമുളക് വില്‍പ്പനയ്ക്ക് എത്തി. കിലോയ്ക്ക് 490 രൂപ നിരക്കില്‍ കയറ്റുമതിക്കാര്‍ വാങ്ങി. ഇവര്‍ തന്നെ 80 ടണ്‍ കുരുമുളക് […]
കുരുമുളകില്‍ പിടിമുറക്കി ഇറക്കുമതിക്കാര്‍ Read More »





