പ്ലാസ്റ്റിക് പുതയിടുമ്പോൾ നിറം ശ്രദ്ധിക്കാറുണ്ടോ? ഓരോ നിറത്തിനും കൃഷിയിടത്തിൽ ഓരോ ദൗത്യമുണ്ട്!
പ്ലാസ്റ്റിക് പുതയിടുമ്പോൾ നിറം ശ്രദ്ധിക്കാറുണ്ടോ? ഓരോ നിറത്തിനും കൃഷിയിടത്തിൽ ഓരോ ദൗത്യമുണ്ട്! വെള്ളീച്ചയെ കുടുക്കാൻ മഞ്ഞ, വെളിച്ചം പ്രതിഫലിപ്പിക്കാൻ വെളുപ്പ്; പ്ലാസ്റ്റിക് മൾച്ചിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം 🌿 🌱 കാർഷിക സാങ്കേതികവിദ്യ | Plastic Mulch Farming സ്വാഭാവികമായി പുതയിടാൻ ഉപയോഗിക്കുന്ന ഇലകൾ, പച്ചപ്പുല്ല്, പീറ്റ്മോസ്, ഉണങ്ങിയ വൈക്കോൽ തുടങ്ങിയവ വേണ്ടത്ര ലഭിക്കാതെ വരുമ്പോഴാണ് മിക്കപ്പോഴും കർഷകർ പ്ലാസ്റ്റിക് പുതകൾ (Plastic Mulch) ഉപയോഗിക്കാറുള്ളത്. ജൈവപുത തന്നെയാണ് എപ്പോഴും ഏറ്റവും നല്ലതെങ്കിലും പ്ലാസ്റ്റിക് പുതയ്ക്കും സവിശേഷമായ പല […]

