ജനറൽ

What20is20fur

എന്താണ് രോമഞ്ചം ?

നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വാക്കാണല്ലോ, എനിക്ക്‌ രോമാഞ്ചമുണ്ടായി എന്നത്‌. വികാരാധിക്യത്താൽ നമ്മുടെ ശരീരത്തിലെ രോമം എഴുന്നേറ്റ്‌ നിൽക്കുന്ന പ്രതിഭാസത്തെയാണ്‌ രോമാഞ്ചം എന്ന വാക്ക്‌ കൊണ്ട്‌ അർത്ഥമാക്കുന്നത്‌. സ്വമേതയാ നമ്മുടെ ചർമ്മത്തിൽ താൽക്കാലികമായി ഉണ്ടാകുന്ന വളരെ ചെറിയ ഉയർച്ചകളാണ് യഥാർത്ഥത്തിൽ ഈ രോമാഞ്ചം. goosebumps എന്നാണ് ഇംഗ്ലീഷ്‌ വാക്ക്‌.  താറാവിന്റെയോ,കോഴിയുടെയോ തൂവൽ നീക്കുമ്പോൾ കാണുന്ന ചർമ്മത്തിനു സമാനമായതിനാലാണ് ഇതിന് ‘goose bumps’ എന്ന പേരു ലഭിച്ചത്. goose pimples എന്നും goose flesh എന്നും പറയാറുണ്ട്‌.ഭയം, അത്ഭുതം, ആഹ്ളാദം […]

എന്താണ് രോമഞ്ചം ? Read More »

Miracle20Fruit

മിറാക്കിൾ ഫ്രൂട്ട് ഇതിൽ എന്ത് അത്ഭുതമാണ് ഉള്ളത് ? | Miracle Fruit

പ്രകൃതിയിലെ കൗതുകമുണർത്തുന്ന ഫലങ്ങളിൽ ഒന്നാണ് മിറാക്കിൾ ഫ്രൂട്ട് എന്നറിയപ്പെടുന്ന Synsepalum dulcificum എന്ന ചെടിയുടെ കായ. മിറക്കിൾ ബെറി എന്നും ഇത് അറിയപ്പെടുന്നു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത് കഴിച്ചതിനുശേഷം പുളി ഉള്ള എന്തെങ്കിലും വസ്തു കഴിച്ചാൽ അതു മധുരം ഉള്ളതായി അനുഭവപ്പെടും എന്നതാണ്. പടിഞ്ഞാറേ ആഫ്രിക്കയിലാണ് ഈ ചെടി രൂപംകൊണ്ടത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് കൃഷിചെയ്യപ്പെടുന്നു. മിറാക്കിൾ ബെറി പല ഭക്ഷണങ്ങളിലും, പാനീയങ്ങളിലും മധുരം തോന്നിപ്പിക്കാൻ ആയി ഉപയോഗിക്കുന്നു. എന്നാൽ അമേരിക്ക പോലെയുള്ള

മിറാക്കിൾ ഫ്രൂട്ട് ഇതിൽ എന്ത് അത്ഭുതമാണ് ഉള്ളത് ? | Miracle Fruit Read More »

(No Title)

Whether you’re new to online playing websites or want to find a better 코인카지노 slot or reside game selection, MagicRed might present the variability you seek. The exception seems to be roulette video games, with solely 10 variants on the positioning. Launched in 2014, MagicRed quickly became a trusted option amongst popular online casinos within

(No Title) Read More »

(No Title)

2022ഡിസംബർ 7ആം തീയതി കൊച്ചിൻ പൗൾട്ടറി ഫാമിൽനിന്നും ഡെലിവറി ചെയ്യുന്ന ഹൈദ്രബാദ് ഇൻഡിബ്രോ റിസർച്ച് ആൻഡ് ബ്രീടിംഗ് ഫാമിൽ നിന്നും വരുന്ന മാര്ക്സ് വാക്സിൻ കഴിഞ്ഞതും,രണ്ടരമാസംകൊണ്ടു രണ്ടരകിലോക്കുമുകളിൽ തൂക്കംവയ്ക്കുന്നതുമായ ഒരുദിവസംപ്രായമുള്ള ഹൈബ്രീഡ് റൈൻബോറൂസ്റ്റർ (ഫാസ്റ്റ് ഗ്രോത്ത്) കോഴികുഞ്ഞുങ്ങളുട ബുക്കിങ് ആരംഭിച്ചിരിക്കുന്നു. ആവശ്യമുള്ളവർ താഴെകാണുന്ന മൊബൈൽനമ്പറുകളിൽവിളിച്ചു മുൻകൂട്ടി ബുക്കിങ് ഉറപ്പുവരുത്തേണ്ടതാണ്. ബുക്കിങ്ങിന്: 𝐂𝐎𝐂𝐇𝐈𝐍 𝐏𝐎𝐔𝐋𝐓𝐑𝐘 𝐅𝐀𝐑𝐌,𝐄𝐑𝐍𝐀𝐊𝐔𝐋𝐀𝐌. 𝐌𝐎𝐁: 9495176530, 6301469065 * മിനിമം :100പീസ്. * തിരുവനന്തപുരം മുതൽ കേരളത്തിലെ എല്ലാ റെയിൽവേസ്റ്റേഷനുകളിലും ഫ്രീ ഡെലിവറി. *പൂവൻവേണ്ടുന്നവർക്ക് പൂവനും,നാലര

(No Title) Read More »

Coconut20seed 1024x576

തെങ്ങ് – മാതൃവൃക്ഷം തിരഞ്ഞെടുക്കലും വിത്തു തേങ്ങ മുളപ്പിയ്ക്കലും

 നല്ല വിളവും, രോഗങ്ങൾ ഇല്ലാത്തതുമായ, തെങ്ങിൽ നിന്നാണ് വിത്തു തേങ്ങ ശേഖരിക്കേണ്ടത്. എല്ലാ വർഷവും നല്ല വിളവു തരുന്നതും, രോഗങ്ങൾ ഇല്ലാത്തതും ,ഇടത്തരം വലിപ്പത്തിൽ ഗുണനിലവാരമുള്ള തേങ്ങ വിളയുന്നതുമായ ,തെങ്ങുകളെ കണ്ടെത്തി അതിൽ നിന്നാണ് വിത്തുതേങ്ങ ശേഖരിക്കുന്നത്.തെങ്ങിനെ പോലെയുള്ള, ചിരസ്ഥായി വൃക്ഷങ്ങളുടെ വിത്ത് തെരഞ്ഞെടുക്കുന്നതിൽ, പ്രത്യേകം ശ്രദ്ധ ചെലുത്തണം.  “വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്.”  വിത്ത് തേങ്ങ തിരഞ്ഞെടുക്കുന്ന വിധം തവാരണകൾ തയ്യാറാക്കി, വിത്തു തേങ്ങ പാകുന്ന വിധം, നടാനുള്ള തൈകൾ തിരഞ്ഞെടുക്കുന്ന വിധം, എന്നിവ കർഷകൻ

തെങ്ങ് – മാതൃവൃക്ഷം തിരഞ്ഞെടുക്കലും വിത്തു തേങ്ങ മുളപ്പിയ്ക്കലും Read More »

Crops 1140x760201 1 1024x683

സംസ്ഥാന വിള ഇൻഷുറൻസ് പ്രീമിയം ഇനി മുതൽ കർഷകർക്ക് ഓൺലൈനായി അടക്കാം

  പ്രകൃതി ദുരന്തങ്ങൾ മൂലം കൃഷിനാശം സംഭവിച്ചാൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 27 ഇനം കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് അവരുടെ വിളകൾ ഈ പദ്ധതി പ്രകാരം ഇൻഷുർ ചെയ്യാം. നെൽകൃഷിയിൽ ഓരോ കർഷകനും, ഗ്രൂപ്പ് ഫാമിംഗ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലും പദ്ധതിയുടെ ഭാഗമാകാം. വിളകൾക്ക് ഉണ്ടാകുന്ന പൂർണ്ണനാശത്തിന് മാത്രമേ നഷ്ടപരിഹാരം ലഭ്യമാകുകയുള്ളൂ. ഭാഗികമായ നഷ്ടം ഇതിൽ കണക്കാക്കില്ല. മാത്രവുമല്ല പ്രീമിയം തുക

സംസ്ഥാന വിള ഇൻഷുറൻസ് പ്രീമിയം ഇനി മുതൽ കർഷകർക്ക് ഓൺലൈനായി അടക്കാം Read More »

Untitled Design 1

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

  കല്പവൃക്ഷങ്ങളുടെ നാടാണ് കേരളം. തെങ്ങ് കൃഷിയുടെ വിസൃതിയുടെ കാര്യത്തിൽ നമ്മൾ മുൻപന്തിയിൽ ആണെങ്കിലും ഉൽപാദനത്തിന്റെ കാര്യത്തിൽ നമ്മൾ അത്ര മുൻപന്തിയിൽ അല്ല. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തെങ്ങിൻറെ ഉൽപാദന മികവിനെ ബാധിക്കുന്ന രോഗങ്ങൾ തന്നെയാണ്. ധാരാളം രോഗങ്ങൾ തെങ്ങ് കൃഷിയെ ബാധിക്കാറുണ്ട്. ഇത് കേര കർഷകന്റെ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്ന കാര്യം കൂടിയാണ്. അത്തരത്തിൽ തെങ്ങിനെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളും നിയന്ത്രണ വിധികളുമാണ് താഴെ നൽകുന്നത്. ചെന്നീരൊലിപ്പ് തെങ്ങിൻറെ തടിയിൽ നിന്ന് തവിട്ടു

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ Read More »

Sanak20Gourd

പടവലങ്ങ കൃഷി | Padavalanga cultivation

ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ ഒന്നാണ് പടവലങ്ങ. പക്ഷേ, വളരാനായി കുറച്ച് സ്ഥലം വേണം. വിത്തുകൾ മുളപ്പിച്ചാണ്പടവലം കൃഷി ചെയ്യുന്നത്. വിത്ത് നട്ട് വേഗത്തിൽ മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി കുതിർത്ത് നടുന്നത് നല്ലതാണ്.  നേരിട്ട് കൃഷി സ്ഥലത്ത് നടുകയാണെങ്കിൽ രണ്ടാമത് മാറ്റി നടേണ്ട ആവശ്യമില്ല. വിത്തുകൾ തണലത്ത് വച്ച് വേണം മുളപ്പിക്കേണ്ടത്. ഗ്രോ ബാഗുകളിൽ വച്ച് വളർത്തിയ തൈകളാണെങ്കിൽ ബ്ലേഡ് കൊണ്ട് കീറി വേരുകൾ പൊട്ടാത്ത വിധത്തിൽ വേണം മാറ്റിയെടുത്ത് നടേണ്ടത്. നടേണ്ട

പടവലങ്ങ കൃഷി | Padavalanga cultivation Read More »

abiu

ഒരു കിലോ തൂക്കം വരുന്ന അബിയു പഴം | Abiu fruit review | MS Kottayil

കൊളത്തൂരിലെ ഫാരിസിന്റെ വീട്ടിലെ അബിയൂ വിശേഷങ്ങളുമായി Ms കോട്ടയിൽ ഈ അബിയൂ മരത്തിൻറെ പ്രത്യേകത ഒറ്റ മരത്തിൽ നാലു വെറൈറ്റി ഗ്രാഫ്റ്റ് ചെയ്തതാണ്. Z4, Z3, Giant, Taiwan ഇങ്ങനെ നാലു വെറൈറ്റികൾ. ഇത് നാലും കായ്ച്ചിട്ടുണ്ട്. പഴുത്തുകൊണ്ടിരിക്കുകയാണ് എല്ലാം. ആദ്യമായി കായ്ച്ചത് തായ്‌വാൻ വെറൈറ്റി ആണ്.  mother plant home  grown ന്റെ താണ്. ഇതിലാണ് ഗ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നുവർഷം പ്രായമായ തൈ ആണ്. നല്ല വളർച്ചയുള്ളതാണ്. ഒരു കൊമ്പിൽ തന്നെ ഒന്നിച്ചു കായ്ക്കുകയാണെങ്കിൽ കൊമ്പ് മുറിഞ്ഞു വീഴാൻ

ഒരു കിലോ തൂക്കം വരുന്ന അബിയു പഴം | Abiu fruit review | MS Kottayil Read More »

WhatsApp20Image202021 12 1620at201.51.3120AM 1024x576

മിറാക്കിൾ ഫ്രൂട്ട് കായ്ക്കാത്തവർക്കുവേണ്ടി

മിറാക്കിൾ ഫ്രൂട്ട് കായ്ക്കാത്തവർക്കുവേണ്ടി കൂടുതൽ കായ് പിടിക്കാൻ ഇങ്ങനെ ചെയ്യു വീഡിയോ പൂർണ്ണമായി കാണുക വീഡിയോ👇 പ്രമേഹികൾക്ക്  മധുരം കഴിയ്ക്കണോ? വീട്ടിൽ മിറാക്കിൾ പഴം വളർത്തുക Click Here

മിറാക്കിൾ ഫ്രൂട്ട് കായ്ക്കാത്തവർക്കുവേണ്ടി Read More »