മാവിലെ കൊമ്പുണക്കവും, (Dieback) ചെന്നീരോലിപ്പും (Gummosis)
മാവിനെ ബാധിക്കുന്ന മാരക രോഗങ്ങളിലൊന്നാണു കൊമ്പുണക്കം. ഒട്ടുമാവുകളിലാണ് രോഗം കൂടുതലായി കാണുന്നത്. കുമിൾ (fungas) ബാധയാണ് ഇതിനു പ്രധാന കാരണം, കൂടാതെ നമ്മുടെ കാലാവസ്ഥയിലെ വ്യത്യാസങ്ങളും »»തുടർച്ചയായ മഴയും ഉയർന്ന ഈർപ്പനിലയും, താപനിലയിലെ ഏറ്റക്കുറവും കൊമ്പുണക്കത്തിന് കാരണമാകും. കുമിളിനാൽ ബാധിക്കപ്പെട്ട മാവ് അതിന്റെ കമ്പുകൾ ഉണങ്ങി, പൂർണമായ ഇലപൊഴിച്ചലിലേക്കും പോയേക്കാം. രോഗത്തിൻറെ ആദ്യഘട്ടത്തിൽ, മരത്തൊലി വിവർണ്ണമാകുകയും ഇരുണ്ടതായി മാറുകയും ചെയ്യുന്നു. പിന്നീട്, കമ്പുകൾ അതിന്റെ ആരംഭസ്ഥാനത്ത് വാടാൻ തുടങ്ങുന്നു, ഇലകൾക്ക് ബാധകമാകുന്നതുവരെ പുറത്തേക്ക് വാടുന്നു. ഇലകളുടെ സിരകൾ […]
മാവിലെ കൊമ്പുണക്കവും, (Dieback) ചെന്നീരോലിപ്പും (Gummosis) Read More »








