ജനറൽ

FB IMG 1668820316107 1024x369

Training & Prunning of Fruit Trees | പ്രമോദ് മാധവൻ

 ഫലവൃക്ഷങ്ങൾക്ക് നിയതമായ ഒരു framework തുടക്കത്തിലേ നൽകുന്നതിന് Training എന്ന് പറയാം. തേയില, കാപ്പി, കൊക്കോ എന്നീ വിളകൾ  ഒരുപാട് ഉയരത്തിൽ പോകാതെ തുടക്കത്തിലേ ഒരു formative prunning നൽകുന്നു.    കുത്തനെ മുകളിലേക്ക് പോകുന്ന ശിഖരങ്ങൾ മുറിച്ച് മാറ്റി പാർശ്വശിഖരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിൽ നിന്നും വീണ്ടും വരുന്ന  suckers (പടുമുളകൾ )യഥാസമയം മുറിച്ചുമാറ്റണം.  അത് പോലെ എല്ലാവർഷവും,കേട് വന്ന ശിഖരങ്ങൾ, പ്രായാധിക്യം വന്നവ, അകത്തേക്ക് വളഞ്ഞു വളരുന്നവ എന്നിവ നീക്കം ചെയ്യണം.   റംബുട്ടാൻ പോലെയുള്ള മരങ്ങളിൽ […]

Training & Prunning of Fruit Trees | പ്രമോദ് മാധവൻ Read More »

Agriculture 1

പ്രധാന കാർഷിക വാർത്തകൾ | Major agricultural news

  1. നമ്മുടെ ഫലമായ ചക്കയുടെ പ്രസക്തി ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണവും എന്ന നിലയിൽ ഇക്കാലത്ത് ഏറി കൊണ്ടിരിക്കുകയാണ്. വിവിധയിനം നാടൻ ചക്കകളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി കേരള കാർഷിക സർവകലാശാല കാർഷിക പങ്കാളിത്തത്തോടെ വിദ്യാർഥി ഗവേഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. സെപ്റ്റംബർ മുതൽ നവംബർ വരെയോ അല്ലെങ്കിൽ വർഷം മുഴുവൻ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുടെ വിവരങ്ങൾ തൃശ്ശൂർ ജില്ലയിലെ കർഷകർ വാട്സ്ആപ്പ് മുഖേനയോ ഫോൺ മുഖേനയോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിവരങ്ങൾ കൈമാറേണ്ട നമ്പർ-9496402922. 2. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള

പ്രധാന കാർഷിക വാർത്തകൾ | Major agricultural news Read More »

Crops 1140x760 1 1024x683

സംസ്ഥാന വിള ഇൻഷുറൻസ് പ്രീമിയം ഇനി മുതൽ കർഷകർക്ക് ഓൺലൈനായി അടക്കാം

     പ്രകൃതി ദുരന്തങ്ങൾ മൂലം കൃഷിനാശം സംഭവിച്ചാൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 27 ഇനം കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് അവരുടെ വിളകൾ ഈ പദ്ധതി പ്രകാരം ഇൻഷുർ ചെയ്യാം. നെൽകൃഷിയിൽ ഓരോ കർഷകനും, ഗ്രൂപ്പ് ഫാമിംഗ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലും പദ്ധതിയുടെ ഭാഗമാകാം. വിളകൾക്ക് ഉണ്ടാകുന്ന പൂർണ്ണനാശത്തിന് മാത്രമേ നഷ്ടപരിഹാരം ലഭ്യമാകുകയുള്ളൂ. ഭാഗികമായ നഷ്ടം ഇതിൽ കണക്കാക്കില്ല. മാത്രവുമല്ല പ്രീമിയം

സംസ്ഥാന വിള ഇൻഷുറൻസ് പ്രീമിയം ഇനി മുതൽ കർഷകർക്ക് ഓൺലൈനായി അടക്കാം Read More »

Landscaping.jpg.image .845.440

വീടിന് അഴകേകും ലാൻഡ്സ്കേപ്പിങ്; ശ്രദ്ധിക്കാൻ…

ലാൻഡ്സ്കേപ്പിങ് രണ്ടുതരമുണ്ട്: സോഫ്റ്റ്സ്കേപ്പിങ്ങും ഹാർഡ് സ്കേപ്പിങ്ങും. സ്ഥലത്തിന്റെ തനതായ പച്ചപ്പും മറ്റും നിലനിർത്തി, ഒരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും നടത്താതെ, ഹോർട്ടികൾച്ചറൽ എലമെന്റ്സ് മാത്രം കൂട്ടിച്ചേർക്കുന്നതാണ് സോഫ്റ്റ്സ്കേപ്പിങ്, ഹാർഡ് സ്കേപ്പിങ്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, കോൺക്രീറ്റോ, മരമോ അത്തരമുള്ള ചില വസ്തുക്കളോ ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങളാണ്. ഉദാഹരണത്തിന്, കോൺക്രീറ്റ് ഉപയോഗിച്ച് ഒരു വാക്ക് –വേ പണിയുന്നതോ, ഒരു മരവേലി കെട്ടുന്നതോ ഹാർഡ്സ്കേപ്പിങ്ങിന്റെ ഭാഗമാണ്. അതേസമയം, പുൽത്തകിടികൾ വച്ചു പിടിപ്പിക്കുന്നതൊക്കെ സോഫ്റ്റ്സ്കേപ്പിങ്ങിന്റെ ഭാഗമാണ്.  ലാൻഡ്സ്കേപ്പിങ്ങിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ ആദ്യമേ പരിശോധിക്കണം.

വീടിന് അഴകേകും ലാൻഡ്സ്കേപ്പിങ്; ശ്രദ്ധിക്കാൻ… Read More »

Groundnut20cake20fertilizer 1024x576

കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) | groundnut cake fertilizer making and usage

 കടല പിണ്ണാക്ക് പുളിപ്പിക്കുന്നതന്റെ ഗുണങ്ങള്‍   ഒരു ചെടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും പ്രതിരോധശേഷിക്കും പുളിപ്പിയ്ക്കലിനും പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യംഎന്നിവയും മറ്റു പതിനഞ്ചോളം ഉപമൂലകങ്ങളും സൂഷ്മാണുക്കളും ആവശ്യമാണ്.  അടുക്കള  തോട്ടത്തിലെ കൃഷിയ്ക്ക്മേല്‍പ്പറഞ്ഞ മൂലകങ്ങളുടേയും ഉപമൂലകങ്ങളുടേയും ശാസ്ത്രീയ പഠനങ്ങളിലേക്ക് പോകേണ്ടതില്ല. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രധാന മൂന്നു മൂലകങ്ങളും മറ്റു പല ഉപമൂലകങ്ങളും അടങ്ങിയ നല്ലൊരു ജൈവ വളമാണ് കടലപിണ്ണാക്ക് എന്ന് കൃഷിക്കാര്‍ മനസ്സിലാക്കിയിരിക്കണം.   ഒരു ചെടിക്കും ഖര രൂപത്തിലുള്ള ഒരു ആഹാരവും കഴിക്കാന്‍ സാധിക്കുകയില്ല. ദ്രാവക

കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) | groundnut cake fertilizer making and usage Read More »