നാളികേരം വിളവെടുപ്പ് കാലം | SK. ഷിനു
തെങ്ങിൻ തൈ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നട്ട്, ശരിയായ രീതിയിൽ വളപ്രയോഗവും ,രോഗ കീടനിയന്ത്രണവും നടത്തിയാൽ തെങ്ങ് വളരെ വേഗം കായ്ക്കും. ആരോഗ്യമുള്ള ഒരു തെങ്ങിൽ ഒരു വർഷത്തിൽ ശരാശരി 10 മുതൽ 12 ഓലകളും അത്രയ്ക്ക് പൂങ്കുലകളും ഉണ്ടാകും.തെങ്ങിൻ്റെ ഓല കവിളുകൾക്കിടയിൽ നിന്നും ( പത്രകക്ഷത്തിൽ നിന്നും) പൂങ്കുലയുടെ വളർച്ച തുടങ്ങിയാൽ 75 മുതൽ 90 ദിവസത്തിനകം പൂങ്കുല വിരിയും. പൂങ്കുലയിൽ ആൺപൂക്കളും പെൺപൂക്കളുമുണ്ട്. ഒരു പൂങ്കുലയെടുത്ത് പരിശോധിച്ചാൽ മുകൾ ഭാഗത്ത് ആൺ […]
നാളികേരം വിളവെടുപ്പ് കാലം | SK. ഷിനു Read More »








