പാഷൻ ഫ്രൂട്ട് | Passion fruit
പാഷൻ ഫ്രൂട്ട് പാഷൻ ഫ്രൂട്ട് പ്രധാനമായും രണ്ടു തരത്തിലുണ്ട്. പർപ്പിൾ നിറത്തിലുള്ളതും മഞ്ഞ നിറത്തിലുള്ളതും. ജയന്റ് പാസിഫ്ലോറ എന്നറിയപ്പെടുന്ന ആകാശവെള്ളരിയും പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ടതാണ്. 100 മുതൽ 250 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന ഉഷ്ണ- മിതോഷ്ണ മേഖലകളാണ് പാഷൻഫ്രൂട്ട് കൃഷിക്ക് ഉത്തമം. സമുദ്രനിരപ്പിൽ നിന്നും 800 മുതൽ 1500 മീറ്റർ ഉയരത്തിൽ വരെ കൃഷി ചെയ്യാനാകും. പാഷൻഫ്രൂട്ട് പുഷ്പിക്കുന്നതിനായി അല്പം തണുപ്പുള്ള കാലാവസ്ഥ വേണം. 18 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ് നല്ലത്. […]
പാഷൻ ഫ്രൂട്ട് | Passion fruit Read More »









