ഹലാവതുൽ ഹുബ്ബ് ബുക്ക് ടെസ്റ്റ്
Loading…
ഹലാവതുൽ ഹുബ്ബ് ബുക്ക് ടെസ്റ്റ് Read More »
ചെറുപയര്‍ ശീല മാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് പയർ വർഗ്ഗങ്ങൾ, പ്രത്യേകിച്ചും ചെറുപയർ. പ്രോട്ടീന്റെ നല്ലൊരു കലവറയാണ് ചെറുപയർ. ആരോഗ്യത്തിന് വേറെ എവിടേയും പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ എത്തിയാല്‍ മതിയാകും. കാരണം ആരോഗ്യവും അനാരോഗ്യവും പ്രധാനമായും ഭക്ഷണത്തിന്റെ അടിസ്ഥാനമാണെന്നു വേണം, പറയാന്‍. ഭക്ഷണം മാത്രമല്ല, വ്യായാമവും ആരോഗ്യപരമായ ശീലങ്ങളുമെല്ലാം ഇതില്‍ പെടുന്നു. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും
വീട്ടില്‍ ഒരു കറ്റാര്‍വാഴ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിന്റെ പരിപാലനം പലര്‍ക്കും അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഏത് കറ്റാര്‍വാഴയും നമുക്ക് പെട്ടെന്ന് തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. ഇനി വീട്ടില്‍ കറ്റാര്‍വാഴ ചെടി വളര്‍ത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ധാരാളമുള്ള ഒന്നാണ് കറ്റാര്‍വാഴ. ഇത് സൂര്യതാപത്തെ വരെ പ്രതിരോധിക്കുന്നുണ്ട്. പറഞ്ഞാല്‍ തീരാത്ത അത്ര ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് കറ്റാര്‍വാഴക്ക് ഉള്ളത്.
കറ്റാര്‍വാഴ ഇനി തഴച്ച് വളരും: അറിയേണ്ട ടിപ്‌സ് ഇതെല്ലാമാണ് Read More »
പപ്പായയുടെ മൊസൈക് രോഗത്തിന് കാരണമാകുന്ന വയറസാണ് പപ്പായ റിംഗ് സ്പോട്ട് വയറസ് (പപ്പായ മൊസൈക്ക് വയറസ് .) ഈ രോഗം ആദ്യമായി കാണപ്പെട്ടത് മുംബൈയിലും, ഉത്തർപ്രദേശിലും , പുനയിലുമാണ്. വൈറസ് ബാധയുണ്ടായാൽ ചെടിയുടെ രോഗ പ്രതിരോധശേഷി പൂർണ്ണമായി കുറഞ്ഞ്, വളർച്ച മുരടിക്കുകയും ,ചെടി നശിച്ചുപോകുകയും ചെയുന്നു. മനുഷ്യനിലായാലും ,മൃഗങ്ങളിലായാലും ,സസ്യങ്ങളിലായാലും ,വയറസ് ബാധയുണ്ടായാൽ, ചികിത്സിച്ച് ഭേദമാക്കുവാൻ കഴിയില്ല. വെള്ളിച്ച ,ഇലപ്പേൻ ,തുടങ്ങിയ മൃദുശരീരമുള്ള ജീവികളാണ് ഈ വൈറസിൻ്റെ വാഹകർ ,ഇവ രോഗബാധയുള്ള ചെടികളിലെ വൈറസിനേയും വഹിച്ച് മറ്റു
പപ്പായ മൊസൈക്ക് | Papaya mosaic virus Read More »
വീഡിയോ, ഫോട്ടോഗ്രഫി മേഖലയില്‍ മാത്രമല്ല കൃഷിയിലും ഇനി ഡ്രോണ്‍ കാലം കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാനും ഇനി ഡ്രോണുകള്‍ പറന്നെത്തും. ജില്ലയില്‍ ആദ്യമായി കാര്‍ഷിക ഇടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുന്നത് പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കൃഷി വകുപ്പ്. നെല്‍ കൃഷിക്കാവശ്യമായ മൈക്രോ ന്യൂട്രിയന്‍സ് ആണ് ആദ്യം തളിക്കുന്നത്. ഇതിനായി ഡ്രോണ്‍ മരുന്ന് തളിയില്‍ പരിശീലനവും കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും നടത്തും. ജില്ലയില്‍ കാസര്‍കോട് ബ്ലോക്കിലെ കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാം, കാഞ്ഞങ്ങാട് ബ്ലോക്കിലെ പുല്ലൂര്‍ സ്റ്റേറ്റ് സീഡ്
കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാൻ ഡ്രോണുകള്‍ പറന്നെത്തും Read More »
ഈ ഭൂമിയിൽ ജീവൻ നില നിൽക്കുന്നതിന്റെ പിന്നിലുള്ള ഒരു പ്രധാന കാരണം ഫലഭൂയിഷ്ഠി ഉള്ള മേൽമണ്ണാണ്. അതിലാണ് ചെടികൾ നിലയുറപ്പിക്കുന്നത്. പിന്നെയാണ് കാർബണും ഓക്സിജനും ഹൈഡ്രജനും ചേർന്ന് സൗരോർജ്ജത്തിന്റെ മാധ്യസ്ഥത്തിൽ C6 H12 O6 എന്ന തന്മാത്രയുടെ രൂപത്തിൽ അന്നജം ഉണ്ടാക്കി നമ്മളെ ഊട്ടുന്നത്. ഈ മണ്ണില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്തു കാര്യം? അടിസ്ഥാനമുറച്ചാലേ ആരൂഢവും ഉറയ്‌ക്കൂ.. The nation which destroys its soil, destroys itself എന്ന് Franklin. D. Roosewelt. ‘മണ്ണായാലും പൊന്നായാലും സൂക്ഷിച്ചവർക്കുണ്ട്’
മണ്ണിന്റെ നിറത്തിനുമൊണ്ടൊരു കഥ പറയാൻ..| പ്രമോദ് മാധവൻ Read More »
വിവിധ വെറൈറ്റി താമരകൾ, ഈ വീട്ടമ്മക്ക് ഹോബിയും ഒപ്പം വരുമാനവും !! 68 വെറൈറ്റി താമരകൾ, ഈ വീട്ടമ്മക്ക് ഹോബിയും ഒപ്പം വരുമാനവും …. താമര വളർത്തൽ ഹോബിയും വരുമാനവുമാക്കി മാറ്റിയ എറണാകുളം പട്ടിമറ്റം സ്വദേശി ലത
വിവിധ വെറൈറ്റി താമരകൾ, ഈ വീട്ടമ്മക്ക് ഹോബിയും ഒപ്പം വരുമാനവും !! Read More »
ഓരോ പഞ്ചായത്തിലും ഇവരെ പോലെ പത്ത് കൃഷിക്കാരെ വാർത്തെടുക്കുകയും അവരുടെ ഉത്പന്നങ്ങൾ ഒരു മാന്യമായ വില നൽകി കൃഷി -സഹകരണ വകുപ്പുകൾ ചേർന്ന്,ഗുണമേന്മ ചോരാതെ വിപണനം നടത്തുകയും, അവർ ഉൽപാദിപ്പിക്കുന്നതിന് ആനുപാതികമായി ഇൻസെന്റീവ് നൽകുകയും ചെയ്‌താൽ കർഷകർക്ക് കൂടുതൽ ഗുണകരമാകില്ലേ? സബ്‌സിഡി യഥാർഥ കരങ്ങളിൽ എത്തില്ലേ? എന്താണ് അഭിപ്രായം?
സദ്യക്കുള്ളതെല്ലാം ഈ പന്തലിൽ ഉണ്ട് !!! ലാലുച്ചേട്ടന്റെ നാലര ഏക്കറിലെ ജൈവകൃഷിത്തോട്ടം Read More »
എന്താണ് “വാം” (VAM) എന്ന് അറിഞ്ഞ് കൂടാത്തവരാണ് കൂടുതൽ കർഷകരും. വേര് നന്നായാൽ ചെടികൾ നന്നായി എന്ന ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. ചെടികളുടെ വേരു വളർച്ച കൂട്ടാൻ സഹായിക്കുന്നതോടൊപ്പം ,മണ്ണിൽ അലിയാതെ കിടക്കുന്ന ഭാവകങ്ങളെ ( ഫോസ്ഫറസ് ) വിഘടിപ്പിച്ച് മണ്ണിലേക്കു ചേർത്ത് ചെടികളുടെ വളർച്ച കൂട്ടാൻ സഹായിക്കുന്ന ജീവാണു വളമാണ് “വാം” . ഇത് നമ്മുടെ കൃഷിയിടത്തിൽ സുലഭമായി ഉൽപ്പാദിപ്പിക്കുവാനും കഴിയും. വേരു വളർച്ച കൂട്ടുന്നതു കാരണം ചെടികൾ മണ്ണിലെ
എന്താണ് “വാം” (VAM) (വെസിക്കുലാർ ആർബെസ്കുലാർ മൈക്കോ റൈസ) Read More »