ഒറാങ്ങ് ഉട്ടാനും പാം ഓയിലും തമ്മിൽ എന്ത് – ഒരു പരിസ്ഥിതി ദുരന്തത്തിന്റെ കഥ | Pramod Madhavan
ഡാർവിന്റെ പരിണാമ വാദസിദ്ധാന്തം പ്രകാരം കുരങ്ങന്മാരുടെ പേരക്കുട്ടികൾ ആണല്ലോ നമ്മളെല്ലാം. കുരങ്ങന്മാരിൽ തന്നെ മനുഷ്യനോട് ഏറ്റവും സാമ്യമുള്ള ആൾക്കുരങ്ങ് ആണ് ഒറാങ്ങ് ഉട്ടാൻ. നമ്മൾ രുചിക്കുന്ന ഓരോ ബിസ്‌ക്കറ്റിലും ടൂത്ത് പേസ്റ്റിലും ഐസ്ക്രീമിലും ഷാംപൂവിലും ഒക്കെ ആവാസ വ്യവസ്ഥ നഷ്ടമായ ഒരു ഒറാങ്ങ് ഉട്ടാന്റെയോ സുമാട്രൻ കടുവയുടെയോ ബോർണിയോ പിഗ്മി ആനയുടെയോ കണ്ണീരും ശാപവും ഉണ്ട് എന്നറിയാമോ? അറിയാൻ ഇടയില്ല . ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന പാം ഓയിലിന്റെ ഏറിയ കൂറും ഉൽപ്പാദിപ്പിക്കപ്പെടുന്നത്, അക്ഷന്തവ്യമായ വനനശീ കരണത്തിലൂടെയാണ്. പാം […]










