എലി നിസാരക്കാരനല്ല | തെങ്ങ് കൃഷി
പ്രീയപ്പെട്ട കർഷകരെ ഇന്നു ഞാൻ ഒരു കൃഷിയിടം സന്ദർശിച്ചു. വളരെ വേദനാജനകമായ കാഴ്ച്ചയാണ് അവിടെ കാണാൻ കഴിഞ്ഞത്. പൊക്കാളിപ്പാടത്തിൻ്റെ ചിറകളിൽ മനോഹരമായ കുള്ളൻ തെങ്ങുകൾ കായ്ച്ചു നിൽക്കുന്നു. ഈ മനോഹരമായ കാഴ്ച്ച കണ്ട് ഞാൻ ആ തെങ്ങുകൾക്കടുത്തേക്കു പോയി. അവിടെ കണ്ട കാഴ്ച്ച വെള്ളയ്ക്ക, കരിക്ക്, തേങ്ങ എല്ലാം ഒരു ജീവി തുരന്ന് അതിനകത്തുള്ള ഇളനീരും, കരിക്കും കാമ്പുമൊക്കെ തിന്നിരിക്കുന്നു. തേങ്ങയുടെ മോട് ഭാഗത്ത് ഒരു ഹോളുണ്ടാക്കി ഇളനീരും, കരിക്കും, കാമ്പും കഴിച്ചിരിക്കുന്നു. തെങ്ങിൻ്റെ […]
എലി നിസാരക്കാരനല്ല | തെങ്ങ് കൃഷി Read More »










