ജനറൽ

WhatsApp20Image202022 07 0720at201.11.4120PM

നല്ല തെങ്ങിന് നാല്പത് മടൽ… ആദ്യം തെങ്ങിന് ഇലകൾ ഉണ്ടാകട്ടെ.. തേങ്ങാ താനേ വരും… | പ്രമോദ് മാധവൻ

ഒരു ഫേസ്ബുക് കൂട്ടായ്മയിൽ വന്ന തെങ്ങിന്റെ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  അദ്ദേഹം പറയുന്നത്, എല്ലാ വളങ്ങളും പരിചരണവും വിധിപ്രകാരം നൽകിയിട്ടുണ്ട് എന്നാണ്.എന്നാലും തെങ്ങ് കായ്ക്കുന്നില്ലത്രേ. ‘ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം ‘. എന്ന ചൊല്ല് കേട്ടിട്ടുണ്ടല്ലോ?  ഉണ്ണിയുടെ അവസ്ഥ മോശമാണെങ്കിൽ ഒന്നുകിൽ ഉണ്ണിയുടെ വീട്ടിൽ വേണ്ടത്ര ഭക്ഷണം ഇല്ല, അല്ലെങ്കിൽ ഇല്ലത്ത് വേണ്ടത്ര ഉണ്ടായിട്ടും ഉണ്ണി  കഴിക്കാൻ കൂട്ടാക്കുന്നില്ല, അതും അല്ലെങ്കിൽ ഉണ്ണിയ്ക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഭക്ഷണം കൊടുക്കാൻ വേണ്ടപ്പെട്ടവർക്ക് കഴിയുന്നില്ല എന്നല്ലേ? ഇനി ഉണ്ണി […]

നല്ല തെങ്ങിന് നാല്പത് മടൽ… ആദ്യം തെങ്ങിന് ഇലകൾ ഉണ്ടാകട്ടെ.. തേങ്ങാ താനേ വരും… | പ്രമോദ് മാധവൻ Read More »

WhatsApp20Image202022 07 0620at207.53.0620PM 1024x576

സ്‌ട്രോബറി പേര Strawberry Guav

നിലത്തും ചട്ടിയിലും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. ഉയരം കുറച്ചു വേണം ചട്ടിയില്‍ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള ധാരാളം കായ്കളുമായി സ്‌ട്രോബറി പേര നില്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. മഞ്ഞനിറത്തിലുള്ള സ്ട്രൗബെറി പേര ഇനവും ലഭ്യമാണ്. സാധാരണ പേരക്കയുടെ ഫലത്തിന് ഏകദേശം സമാനമാണ്. വിത്തുകളുള്ളതും സുഗന്ധമുള്ളതും രുചിയുള്ളതുമായ ഈ പേരക്കയുടെ സ്വാദില്‍ സ്‌ട്രോബെറി സത്ത് ഉണ്ടെന്നും പറയപ്പെടുന്നു. നല്ല പോലെ പഴുത്താല്‍ മധുരവും അല്ലെങ്കില്‍ പുളിരസവുമാണിതിന്. ഗുണങ്ങള്‍ വിറ്റാമിന്‍ എ,സി, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച

സ്‌ട്രോബറി പേര Strawberry Guav Read More »

1656521949657874 0

കുടംപുളി കൃഷി Kudampuli cultivation

തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭത്തോടെ കൃഷിയിറക്കുന്ന വിളയാണ് കുടമ്പുളി. ഗ്രാഫ്റ്റ് ചെയ്ത തൈകൾ ആണ് പ്രധാനമായും ഇതിന്റെ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. സോഫ്റ്റ് വൂഡ് ഗ്രാഫ്റ്റിംഗ് അല്ലെങ്കിൽ സൈഡ് ഗ്രാഫ്റ്റിംഗ് ആണ് സാധാരണ ഉപയോഗിക്കുന്നത്. പൂർണ്ണ വിളയായും തെങ്ങിൻതോപ്പുകളിലും കവുങ്ങിൻ തോപ്പുകളിലും ഇടവിളയായും ഇത് മികച്ച രീതിയിൽ കൃഷിയിറക്കാം. കൃഷി രീതി മുളപ്പിച്ച തൈകൾ നട്ടാൽ 50 മുതൽ 60 ശതമാനമാണ് ആൺ സസ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഇത് കായ്ക്കുവാൻ 10 മുതൽ 12 വർഷം വരെ എടുക്കും.

കുടംപുളി കൃഷി Kudampuli cultivation Read More »

1656522065709107 0

വെള്ളരി കൃഷിയിലെ കീടരോഗം

വെള്ളരി കൃഷിയിൽ ധാരാളം കീട രോഗങ്ങൾ കാണപ്പെടാറുണ്ട്. അതിൽ പ്രധാനപ്പെട്ട രോഗങ്ങളും അതിൻറെ പരിഹാരമാർഗ്ഗങ്ങളും ആണ് ചുവടെ നൽകുന്നത്. പൊടി കുമിൾ രോഗം തളിര് ഇലകളെയും വളർച്ചയെത്തിയ ഇലകളെയും ഒരുപോലെ ഈ രോഗം ബാധിക്കുന്നു. എളുപ്പത്തിൽ കാണാൻ സാധിക്കുന്ന വെളുത്ത പൊടി പോലുള്ള വളർച്ചയാണ് ഇതിൻറെ പ്രത്യേകത. ഇലകളുടെ മുകൾപ്പരപ്പിൽ ആണ് പൊടി പൂപ്പൽ കണ്ടുവരുന്നത്. ആദ്യം പഞ്ഞി പോലെ വെളുത്ത ചെറിയ പുള്ളികൾ ആയി കാണപ്പെടുകയും പിന്നീട് ഇത് ഇല മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു. രോഗം

വെള്ളരി കൃഷിയിലെ കീടരോഗം Read More »

WhatsApp20Image202022 07 0320at2012.10.5220PM 1024x576

പരാഗണത്തിന് ഒരു കൈ സഹായം.. പ്രമോദ് മാധവൻ

  ജന്തുജാലങ്ങളിൽ വംശ വർധനവിനുള്ള പ്രക്രിയകൾ ആരും അവരെ പഠിപ്പിക്കേണ്ടതില്ല. അത് ജനിതകമായി ഓരോ ജന്തുക്കളിലും ഒരു ഉൾപ്രേരണ (Instinct )ആയി അന്തർലീനമായിരിക്കു ന്നു. അതിന് ഒരു കാരണം ജന്തുജാലങ്ങൾക്കെല്ലാം തനിയെ സഞ്ചരിക്കാനും തന്റെ ഇണയെ തെരെഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും ശേഷിയും ഉള്ളത് കൊണ്ടാണ്. എന്നാൽ ചെടികളിൽ അങ്ങനെ അല്ല. സഞ്ചരിക്കാൻ കഴിയാത്തത് കൊണ്ടും പ്രകൃതി ഒരുക്കിയിട്ടുള്ള പല തരത്തിലുള്ള തടസ്സങ്ങൾ കൊണ്ടും പലപ്പോഴും, അല്ല ഭൂരിഭാഗം സമയങ്ങളിലും,ബീജ സംയോഗത്തിന് പുറംസഹായം വേണ്ടി വരും.  കാറ്റ്, മഴ, തേനീച്ചകൾ,

പരാഗണത്തിന് ഒരു കൈ സഹായം.. പ്രമോദ് മാധവൻ Read More »

1656522030519815 0

ഡ്രാഗൺ ഫ്രൂട്ട് കൃഷി Dragon Fruit Cultivation

അലങ്കാരത്തിനും ആദായത്തിനും മികച്ചതാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി. വിപണിയിൽ 300 രൂപ വരെ കിലോയ്ക്ക് ലഭ്യമാകുന്ന ഈ കൃഷിയുടെ സാധ്യത ഇതിനോടകംതന്നെ കർഷകർ പരീക്ഷിച്ച് വിജയഗാഥ രചിച്ചിരിക്കുന്നു. പഴത്തിന് പുറത്ത് ചെതുമ്പലുകൾ കാണപ്പെടുന്ന ഇവയുടെ മറ്റൊരു പേരാണ് പിത്തായ. പ്രധാനമായും ഈ ഫലം മൂന്നു തരത്തിൽ കാണപ്പെടുന്നു വിപണിയിൽ. ചുവപ്പുനിറവും വെളുത്ത ഉൾക്കാമ്പുള്ള റെഡ് പിത്തായ, ചുവന്ന ഉൾക്കാമ്പ് കാണപ്പെടുന്ന കോസ്റ്റാറിക്ക പിത്തായ, വെളുത്ത ഉൾക്കാമ്പ് കാണപ്പെടുന്ന മഞ്ഞ പിത്തായ തുടങ്ങിയവയാണ് ഈ ഇനങ്ങൾ. കൃഷി രീതി

ഡ്രാഗൺ ഫ്രൂട്ട് കൃഷി Dragon Fruit Cultivation Read More »

1656522135194856 0

അമര കൃഷി Amaranth cultivation

മാംസ്യവും നാരും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള വിളയാണ് അമര .ഇതോടൊപ്പം വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണം കൂടിയാണിത്. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെ നല്ലത്. ഗ്ലൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് വിശ്വസിച്ച് കഴിക്കാവുന്ന പ്രോട്ടീന്‍ ഭക്ഷണമാണിത്. വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ വിളയാണ് അമര.ഡോളികോസ് ബീന്‍ എന്നും ലാബ്ലാബ് എന്നും വിളിക്കാറുണ്ട്. പടര്‍ത്തുന്ന ഇനങ്ങളും കുറ്റിയായി വളരുന്ന ഇനങ്ങളും ഉണ്ട്.  പടര്‍ത്തിവിടുന്നവ നടേണ്ടത് ജൂലൈ -ഓഗസ്റ്റ് മാസങ്ങളില്‍ ആണ്. എന്നാല്‍ കുറ്റി അമര ഏത് സമയത്ത് വേണമെങ്കിലും കൃഷി ചെയ്യാം.

അമര കൃഷി Amaranth cultivation Read More »

1656521194482641 0 1024x768

വാഴ കൃഷി Banana cultivation

വാഴയും,വാഴപ്പഴവും ഇലയും ഒക്കെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ്. എന്നാൽ ഇത് മാത്രമല്ലാതെ വാഴനാര് വസ്ത്രം ഉണ്ടാക്കാനും, കരകൌശല വസ്തുക്കൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട്, വാഴപ്പിണ്ടി ഔഷധമായും ഭക്ഷ്യവസ്തുവായും ഉപയോഗിക്കുന്നുണ്ട്. വാഴപ്പിണ്ടി തോരൻ മലയാളികളുടെ പ്രിയപ്പെട്ട തോരൻ ആണ്. മാത്രമല്ല ഇത് ഔഷധം കൂടിയാണ്. ഇതിന്‍റെ നീര് പ്രമേഹരോഗ ശാന്തിക്കും മൂത്രത്തിലെ കല്ല് നശിപ്പിക്കാനും ഉപയോഗിക്കുന്നു. ചുട്ടുനീറ്റല്‍, മൂത്രകൃച്ഛ്രം, അതിസാരം, അസ്ഥിസ്രാവം, ശുക്ളസ്രാവം, നീര്‍ പൊള്ളുകന്‍ എന്നിവങ്ങനെയുള്ള രോാഗങ്ങൾക്ക് വാഴപ്പിണ്ടി ഔഷധമായി ഉപയോഗിക്കുന്നു. പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി,

വാഴ കൃഷി Banana cultivation Read More »

1656521146758137 0

വാഴോൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കാവുന്ന ചില രുചികരമായ വിഭവങ്ങൾ

വാഴയുടെ എല്ലാ ഭാഗവും പൂവും, കായും, തണ്ടും, പഴവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ഇവ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.  ആരോഗ്യഗുണത്തിൽ ആണെങ്കിലും ഈ ഓരോ ഉൽപ്പന്നങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.   നിത്യജീവിതത്തില്‍ തയ്യാറാക്കാവുന്ന വാഴ വിഭവങ്ങളും അവയുടെ ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം. വാഴക്കുടപ്പന്‍ കട്ട്‌ലറ്റ് വാഴപ്പൂവ് അല്ലെങ്കില്‍ വാഴക്കുടപ്പന്‍ പലതരത്തില്‍ കറിയാക്കി ഉപയോഗിക്കാം. നിരവധി ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനത്തിനും അതുപോലെ വയറ്റിലെ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമെല്ലാം ഇത് വളരെയധികം സഹായകമാണ്. വാഴക്കുടപ്പന്‍ കുറച്ചെടുത്ത് ചെറുതാക്കി

വാഴോൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കാവുന്ന ചില രുചികരമായ വിഭവങ്ങൾ Read More »

1656521039251048 0

വാഴകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് സിഗടോക്ക ഇലപ്പുള്ളി രോഗം

വാഴകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് സിഗടോക്ക ഇലപ്പുള്ളി രോഗം. വേനൽമഴ രൂക്ഷമായതോടെ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഈ രോഗം വളരെ വേഗത്തിൽ ബാധിക്കുന്നുണ്ടെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. പ്രധാന ലക്ഷണങ്ങൾ (symptoms) താഴെയുള്ള ഇലകളിൽ കണ്ണിൻറെ പോലെയുള്ള പുള്ളികൾ ഉണ്ടാകുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം തുടങ്ങുന്നതിനു സമാന്തരമായി ഇളം മഞ്ഞനിറത്തിലുള്ള പൊട്ടുകളും വരകളും ആയാണ് ഇത് കാണപ്പെടുക. പിന്നീട് പൊട്ടുകളും വരകളും വലുതാകുകയും തവിട്ടുനിറം ആകുകയും ചെയ്യുന്നു. ഇവയുടെ മധ്യഭാഗം കരിഞ്ഞ ചാരനിറം ആകുകയും ചെയ്യുന്നു. പലപ്പോഴും ഈ

വാഴകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് സിഗടോക്ക ഇലപ്പുള്ളി രോഗം Read More »