തെങ്ങ് ജീവവൃക്ഷം
coconut tree farming in kerala 01 കേരളം എന്നാൽ തെങ്ങുകളുടെ നാട് എന്നാണ് അർത്ഥം. തെങ്ങിൻ്റെ ഓരോ ഉൽപ്പന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ, അവിഭാജ്യ ഘടകമാണ് .തേങ്ങ ഉപയോഗിച്ചുള്ള കറികളും, തേങ്ങ, ഉപയോഗിക്കാത്ത വസ്തുക്കളും നമ്മുടെ നാട്ടിൽ ഇല്ലെന്ന്തന്നെ പറയാം .തലമുടിയിൽ തേക്കുന്നതിന് മറ്റൊരു എണ്ണയെയും നാം ആശ്രയിക്കാറില്ല. പച്ചമരുന്ന് അരച്ചു ചേർത്ത് കാച്ചിയെടുത്ത വെളിച്ചെണ്ണ മുടിയിൽ തേക്കുന്നതിനും, പൊള്ളൽ, ത്വക്കു രോഗങ്ങൾ എന്നിവയ്ക്കെതിരെയും , […]









