വാഴകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് സിഗടോക്ക ഇലപ്പുള്ളി രോഗം
വാഴകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് സിഗടോക്ക ഇലപ്പുള്ളി രോഗം. വേനൽമഴ രൂക്ഷമായതോടെ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഈ രോഗം വളരെ വേഗത്തിൽ ബാധിക്കുന്നുണ്ടെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. പ്രധാന ലക്ഷണങ്ങൾ (symptoms) താഴെയുള്ള ഇലകളിൽ കണ്ണിൻറെ പോലെയുള്ള പുള്ളികൾ ഉണ്ടാകുന്നതാണ് പ്രധാന രോഗലക്ഷണം. രോഗം തുടങ്ങുന്നതിനു സമാന്തരമായി ഇളം മഞ്ഞനിറത്തിലുള്ള പൊട്ടുകളും വരകളും ആയാണ് ഇത് കാണപ്പെടുക. പിന്നീട് പൊട്ടുകളും വരകളും വലുതാകുകയും തവിട്ടുനിറം ആകുകയും ചെയ്യുന്നു. ഇവയുടെ മധ്യഭാഗം കരിഞ്ഞ ചാരനിറം ആകുകയും ചെയ്യുന്നു. പലപ്പോഴും ഈ […]
വാഴകളിൽ പ്രധാനമായും കണ്ടുവരുന്ന രോഗമാണ് സിഗടോക്ക ഇലപ്പുള്ളി രോഗം Read More »









