ചെറുനാരങ്ങ പെട്ടന്ന് കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. 40 ദിവസം കൊണ്ട് ഒരു കുട്ട നിറയെ ചെറുനാരങ്ങ.!! | Lemon cultivation tips
വീടുകളിൽ വച്ചുപിടിപ്പിക്കുന്ന ചെറുനാരകം പൂത്തു നിൽക്കുന്നത് കാണാൻ അതിമനോഹരമായ കാഴ്ചയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. നല്ല മുല്ല പോലെ പൂത്തു നിൽക്കുന്നത് കാണാൻ വളരെ അതിശയകര മാംവിധം ഭംഗി ഉള്ളവയാണ്. അതുകൊണ്ട് തന്നെ ചെറിയ നാലോ അഞ്ചോ കായ പിടിച്ചു വരുന്നതുപോലെ പൂത്തുലഞ്ഞു നിൽക്കാനായി എന്തു ചെയ്യണം എന്നതിനെ കുറിച്ച് പരിചയപ്പെടാം. ചെറുനാരങ്ങ മാത്രമല്ല എല്ലാ ഫല വൃക്ഷങ്ങളും ഈ രീതി ചെയ്യുന്നതിലൂടെ പൂക്കുന്നതായി കാണാം. ആദ്യമായി നല്ല രീതിയിൽ വളപ്രയോഗം നടത്തുക എന്നുള്ളതാണ് […]










