സ്റ്റിക്കർ പതിപ്പിച്ച പഴങ്ങളാണോ നിങ്ങൾ വാങ്ങുന്നത്? ഇതിലെ കോഡുകൾക്ക് ചിലത് പറയാനുണ്ട്…😍😍😍
പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. പല പഴങ്ങളും നമ്മുടെ വീട്ടുവളപ്പിൽ ലഭ്യമല്ലാതെ വരുമ്പോൾ, കടകളിൽ നിന്നും ചന്തകളിൽ നിന്നുമൊക്കെ ആയിരിക്കും വാങ്ങുന്നത്. നമ്മുടെ നാട്ടിൽ വിളയിച്ചെടുക്കാത്ത പോഷകമൂല്യങ്ങൾ അടങ്ങിയ പഴങ്ങൾക്കായും പുറത്ത് നിന്ന് വാങ്ങാതെ വേറെ ഉപായമില്ല. “ബന്ധപ്പെട്ട വാർത്തകൾ: ഇവ വിഷമാണ്! കഴിയ്ക്കുമ്പോൾ സൂക്ഷിക്കുക” എന്നാൽ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പഴങ്ങളിൽ സ്റ്റിക്കറുകൾ (Stickers in fruits) പതിച്ചിരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇങ്ങനെ പഴങ്ങളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് […]








