(No Title)
പാലിനൊപ്പം ഒരുപിടി വറുത്ത കടല: ഗുണങ്ങൾ അത്ഭുതപ്പെടുത്തും പ്രോട്ടീൻ സമ്പന്നമായ കടല കറിയാക്കിയും ലഘുഭക്ഷണമായും ചായക്കൊപ്പമുള്ള പലഹാരമായെല്ലാം നമ്മൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ദിവസവും വറുത്ത കടല (Roasted Chickpea) കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. കാരണം, ഇത് ശരീരഭാരം കുറയ്ക്കുന്നതിന് നല്ലതാണ്. കൂടാതെ വറുത്ത കടല പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രണത്തിലാക്കുന്നു. മാത്രമല്ല, എല്ലുകളുടെ ആരോഗ്യം നിലനിർത്താനും ഇത് അത്യധികം സഹായകമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും വറുത്ത […]






