ജനറൽ

IMG 20220324 WA0177 1024x576

കുറ്റ്യാട്ടൂർ മാവിന്റെ ഇലകളും പെരുമയിലേക്ക് വെറും ‘മാവില’യല്ല ഇനി

 വെറും ‘മാവില’യല്ല ഇനി ചട്ടുകപാറ:  മാമ്പഴം കൊണ്ട് പെരുമ കേട്ട കുറ്റ്യാട്ടൂരിലെ മാവിന്റെ ഇലകളും പെരുമയിലേക്ക്. ടൂത്ത് പൗഡർ നിർമാണത്തിനു കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾ ശേഖരിച്ച് കൊണ്ടു പോകുന്ന പ്രവർത്തനത്തിനു തുടക്കമായി.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടെ നീലേശ്വരത്തു പ്രവർത്തിക്കുന്ന ഇനോ വെൽനെസ് നിക്ക് എൽ എൽപി നീലേശ്വരം, കാസർകോട് എന്ന കമ്പനിയാണ് മാവിന്റെ ഇല ഉപയോഗിച്ച് ടൂത്ത് പൗഡർ നിർമിക്കുന്നത്. മാസങ്ങൾക്കു മുൻപ് കമ്പനി അധികൃതർ കുറ്റ്യാട്ടൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടിരുന്നു.  തുടർന്ന് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരെ […]

കുറ്റ്യാട്ടൂർ മാവിന്റെ ഇലകളും പെരുമയിലേക്ക് വെറും ‘മാവില’യല്ല ഇനി Read More »

IMG 20220324 WA0039 1024x576

വെറ്റിലയുടെ Betel Leaf ഔഷധഗുണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാം

ജലദോഷം, ആസ്ത്മ, ശ്വാസകോശ സംബന്ധമായ അലര്‍ജികള്‍, വാതം, ശ്വാസകോശം, അള്‍സര്‍, ചുമ എന്നിവയെ ശമിപ്പിക്കാന്‍ കഴിയുന്ന നിരവധി ഔഷധ ഗുണങ്ങള്‍ വെറ്റിലക്കുണ്ട്. വെറ്റിലയും കുരുമുളകും ദിവസവും രാവിലെ വെറും വയറ്റില്‍ 8 ആഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരഭാര ഭാരം കുറയ്ക്കുവാന്‍ സാധിക്കും. വെറ്റിലയും കുരുമുളകും തിളപ്പിച്ച്‌ കഴിക്കുന്നത് ആമാശയ വേദന, അസിഡിറ്റി, ദഹനം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍കുള്ള പരിഹാരമാണ് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളി ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്നിന് ഇവ സഹായിക്കുന്നു മുടിയുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം

വെറ്റിലയുടെ Betel Leaf ഔഷധഗുണങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാം Read More »

WhatsApp20Image202022 03 2220at2010.53.3220AM 1024x576

റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 : നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 09 വരെ സമര്‍പ്പിക്കാം

 റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022-ന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 09 വരെ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 09 വരെ നല്‍കിയിരുന്ന സമയപരിധിയാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രില്‍ 09 വരെ നീട്ടിയിരിക്കുന്നത്. കരടു ബില്ലിന്റെ കോപ്പി https://commerce.gov.in എന്ന കൊമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെയും http://rubberboard.gov.in എന്ന റബ്ബര്‍ ബോര്‍ഡിന്റെയും വെബ് സൈറ്റുകളില്‍ ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ സെക്രട്ടറി, റബ്ബര്‍ബോര്‍ഡ്, സബ് ജയില്‍ റോഡ്, കോട്ടയം-686002 എന്ന വിലാസത്തിലോ secretary@rubberboard.org.in ഇമെയില്‍

റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 : നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏപ്രില്‍ 09 വരെ സമര്‍പ്പിക്കാം Read More »

ബനാന കട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം Banana cutlets

 ബനാന കട്ലറ്റ് ഇന്ന് നമുക്ക്‌ ഏത്തപ്പഴം ഉപയോഗിച്ച്‌ കട്‌ലറ്റ്‌ തയ്യാറാക്കുന്നത്‌ എങ്ങനെ  എന്ന് നോക്കാം. ചേരുവകൾ ഏത്തപ്പഴം -2 എണ്ണം നെയ്യ് – 2 ടീസ്പൂൺ കറുത്ത എള്ള് – 1 ടീസ്പൂൺ കശുവണ്ടി – 1/4 കപ്പ്‌ മുതൽ 1/2 കപ്പ്‌ വരെ തേങ്ങ – 3/4 കപ്പ്‌ എലക്കപ്പൊടി – 1/2 ടീസ്പൂൺ ബ്രെഡ് ക്രമ്പ് – ആവശ്യത്തിന്  മൈദ – 1/4 കപ്പ്‌ എണ്ണ – ആവശ്യത്തിന് തയ്യാറാക്കുന്ന  വിധം *ഏത്തപ്പഴം പുഴുങ്ങി

ബനാന കട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം Banana cutlets Read More »

മാർച്ച്‌ -21 ലോക വനദിനം

എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. ലോക വനദിനം ആദ്യമായി ആചരിച്ചത്‌ 2013 മാർച്ച്‌ 21  ന്‌ ആയിരുന്നു.  വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ

മാർച്ച്‌ -21 ലോക വനദിനം Read More »

ജൈവ ജീവാണു വളങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം Organic Fertilizers: Online Training

 കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘ജൈവ ജീവാണു വളങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി മാര്‍ച്ച് 21 ന് തുടങ്ങുന്നു. ഈ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 20 (മാര്‍ച്ച് 20) ആണ്. 24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 20 (മാര്‍ച്ച് 20) ആണ്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കേരള അഗ്രിക്കള്‍ച്ചറല്‍

ജൈവ ജീവാണു വളങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം Organic Fertilizers: Online Training Read More »

എലിയെ കൊല്ലാൻ ഇല്ലം ചുട്ടവർ – ചൈന അനുവർത്തിച്ച ‘Smash the Sparrow’ കാമ്പയിൻ

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന യുടെ പിതാവായ മാവോ സെഡോങ് ചൈന ഭരിക്കുന്ന കാലം. ‘നാം മുന്നോട്ട്’ (Great Leap Forward’)  എന്ന മുദ്രാവാക്യമുയർത്തി ഭരണകൂടം പുതിയ കർമപദ്ധതികൾക്ക് രൂപം നൽകി. അതിൽ പ്രധാനപ്പെട്ട ഒരു നടപടിയായിരുന്നു ‘ചതുർ ശത്രു ഉന്മൂലനം (Four Pest Campaign) എന്നത്.  നാല് ശത്രുക്കൾക്കെതിരെ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു. മലേറിയ പരത്തുന്നതിനാൽ കൊതുകിനെ, പ്ളേഗ് പാർത്തുന്നതിനാൽ എലിയെ, വയറിളിക്കം പരത്തുന്നതിനാൽ ഈച്ചയെ, ധാന്യങ്ങൾ തിന്നു മുടിക്കുന്നതിനാൽ കുരുവിയെ (sparrow ) ഭരണകൂട

എലിയെ കൊല്ലാൻ ഇല്ലം ചുട്ടവർ – ചൈന അനുവർത്തിച്ച ‘Smash the Sparrow’ കാമ്പയിൻ Read More »

മത്സ്യ തൊഴിലാളികൾക്കായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്

 മത്സ്യ തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പ്രത്യേക പദ്ധതി. മത്സ്യഫെഡ് നടപ്പാക്കുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയിലൂടെ ഇനി 10 ലക്ഷം രൂപയുടെ ആനുകൂല്യം വരെ ലഭിക്കാം. അപകടത്തിന്റെ ആഘാതമനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത്. അപകടത്തിൽ പൂർണ അംഗവൈകല്യം സംഭവിച്ചാൽ 10 ലക്ഷവും, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കൽ ബോർഡ് പ്രകാരം പരമാവധി അഞ്ചു ലക്ഷം രൂപയും ലഭിക്കും. ആനുകൂല്യങ്ങൾ എന്തെല്ലാം: അപകടം മൂലം പൂർണമായ അംഗവൈകല്യം സംഭവിക്കുകയാണെങ്കിൽ രണ്ടു കെ, രണ്ടു കാൽ, രണ്ട് കണ്ണ് ഇവ നഷ്ടപ്പെടുകയോ

മത്സ്യ തൊഴിലാളികൾക്കായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് Read More »