വരൂ, നമുക്ക് മുന്തിരി നടാം…. Come on, let’s plant grapes ….
ചലചിത്ര ഗാനരംഗങ്ങളില്‍ മാത്രം കണ്ടിരുന്ന മുന്തിരിതോട്ടങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ വീട്ടുമുറ്റത്തും കാണുന്നുണ്ട്. തണുപ്പിടങ്ങളിലെ മുന്തിരി ഇപ്പോള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും തരക്കേടില്ലാത്ത വിളവ് നല്‍കുന്നുണ്ട്. കൗതുകത്തിന് മുറ്റത്ത് മുന്തിരി വളര്‍ത്തി നല്ല വിളവ് ലഭിച്ചവരും നിരവധിയാണ്. നല്ല ശ്രദ്ധകൊടുത്ത് പരിപാലിച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും മുന്തിരി കൃഷി ചെയ്യാം. അറിയാം, നടുന്ന രീതി രണ്ടരയടി ചതുരത്തിലും ആഴത്തിലും ടെറസിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ട് ഭാഗം മണലും ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ നിക്ഷേപിക്കാം. […]
വരൂ, നമുക്ക് മുന്തിരി നടാം…. Come on, let’s plant grapes …. Read More »
