സംരംഭകനാകാൻ കൈകൊടുക്കാം കൈതച്ചക്ക തരും പത്തുലക്ഷം രൂപ A helping hand to the food processing sector
ഭക്ഷ്യ സംസ്കരണ മേഖലക്കൊരു കൈത്താങ്ങ് സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ‘പി.എം – ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് സ്‌കീം (പി.എം.-എഫ്.എം.ഇ. സ്‌കീം)’. ഇതിനു കീഴിൽ ഓരോ ജില്ലയുടെയും തനത് കാർഷിക വിഭവങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെയും വിപണിയും വരുമാനവും ഉറപ്പാക്കുന്ന ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്ന പദ്ധതി കേരളത്തിലെ കാർഷിക മേഖലക്കൊരു കൈത്താങ്ങാണ്. ഈ പദ്ധതിയിൽ കേരളത്തിലെ […]


