(No Title)
റംബുട്ടാൻ പഴം എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടമുള്ള ഫലമാണ്. ഇതിന്റെ തൈകൾ വാങ്ങി വീടുകളിൽ നട്ടുവളർത്തുമ്പോൾ മിക്കവരും പറയുന്ന ഒരു പരാതിയാണ് റമ്പുട്ടാൻ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നത്. ബഡ്ഡ്ചെയ്തുണ്ടാക്കുന്ന ഉയർന്ന ഗുണമേന്മയുളള തൈകളാണ് റമ്പുട്ടാൻ അനുയോജ്യം. സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത് റമ്പൂട്ടാൻ. ചെടി നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചു തുടങ്ങും. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 – 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ
ഇനിയും റോസാ പൂവിനെ ഉണക്കി കളയണോ? ഈ വീഡിയോ കണ്ടാൽ തീർച്ചയായും കളയില്ല.കാരണം റോസാ പൂവ് കൊണ്ട് ഔഷധ പ്രാധാന്യമുള്ള ഒരു കിടിലൻ ചായ വീട്ടിൽ തന്നെ ഉണ്ടാക്കാം.
ഇനിയും റോസാ പൂവിനെ ഉണക്കി കളയണോ? Read More »
വെണ്ട കൃഷി (okra) വിത്ത് നേരിട്ട് പാകിമാണ് വെണ്ടയുടെ കൃഷിരീതി ആരംഭിക്കുന്നത്. കിളച്ചൊരുക്കി മണ്ണിൽ കാലിവളം ചേർത്തശേഷം 60 സെൻറീമീറ്റർ അകലത്തിൽ മഴക്കാലത്ത് വരമ്പുകൾ എടുത്തും വേനൽക്കാലത്ത് ചാലുകൾ എടുത്തും കൃഷി ആരംഭിക്കാം. ചെടികൾ തമ്മിൽ ഏകദേശം 45 സെൻറീമീറ്റർ അകലമെങ്കിലും പാലിക്കണം. ഒരു സെൻറ് സ്ഥലത്ത് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. ഒരു സെൻറ് സ്ഥലത്ത് കൃഷിക്ക് നൽകേണ്ട വളങ്ങളുടെ അളവ് ഒന്നു നോക്കാം 1. ചാണകവളം അല്ലെങ്കിൽ കമ്പോസ്റ്റ് 50 കിലോ 2.
ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റിയ ഇനമാണ് വെണ്ടക്ക Read More »
കടച്ചക്ക കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ചതാണ് കടച്ചക്ക കൃഷി. കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് ഈ കൃഷിക്ക് ഏറെ അനുയോജ്യമായി കണ്ടുവരുന്നു. ലോകത്തിലാകമാനം 150ലേറെ കടച്ചക്ക ഇനങ്ങളുണ്ട്. വേരിൽ നിന്നും മുളപ്പിച്ചും, ബഡ്ഡിങ് ഗ്രാഫ്റ്റിംഗ് തുടങ്ങിയ രീതികൾ അവലംബിച്ചും കുരുവിൽ നിന്ന് തൈകൾ ഉൽപാദിപ്പിച്ചും കൃഷി ആരംഭിക്കാം. കേരളത്തിൽ നിലവിലുള്ള ലഭ്യമായ കുരുവുള്ള കടച്ചക്കയ്ക്ക് വേണ്ടത്ര രുചിയോ സ്വീകാര്യതയോ കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം തൈകളാണ് നഴ്സറികളിൽ നല്ല ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. വിശ്വസനീയ നഴ്സറികളിൽ
പെരും ജീരകം പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. ദഹന പ്രശ്നങ്ങൾ അകറ്റാനുള്ള മികച്ച പൊടിക്കൈ ആണിത്. ദിവസവും ഒരല്പം പെരുംജീരകം ചവച്ചരച്ച് കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ദിവസേന അടുക്കളയിൽ ഉപയോഗിക്കുന്ന പല ചേരുവകളും ആരോഗ്യപരമായി ധാരാളം ഗുണങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. അത്തരത്തിൽ ഒന്നാണ് പെരുംജീരകം. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നത് കൂടാതെ ധാരാളം ആരോഗ്യ ഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്.വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ
Health benefits of pineapple * പൈനാപ്പിൾ പഴത്തിലെ നാരുകൾ (ഫൈബർ ഫോർ ഹെൽത്ത്) ദഹനം സുഗമമാക്കുന്നു * ഹൃദയാരോഗ്യത്തിന് നല്ലതാണ് * എല്ലുകൾക്ക് ഗുണം ചെയ്യും * തിളങ്ങുന്ന ചർമ്മത്തിന് നല്ലതാണ് പൈൻ ആപ്പിൾ * പൈനാപ്പിൾ ആകർഷകമായ രൂപം ഉറപ്പ് നൽകുന്നു. സൗന്ദര്യ നുറുങ്ങുകൾ പൈനാപ്പിളിൽ ആൽഫ ഹൈഡ്രോക്സി അന്ന് പറയുന്ന ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു,ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു മാത്രമല്ല ഇത് ചർമ്മത്തിലെ പഴയ കോശങ്ങളെ
പൈനാപ്പിളിന്റെ ആരോഗ്യകരമായ ഗുണങ്ങൾ Read More »
കീടനിയന്ത്രണം – Cheera Cultivation മഴക്കാലത്തും മഞ്ഞുകാലത്തും വ്യാപകമായി ചീരയില്‍ കാണാന്‍ സാധ്യതയുളള ഒരു രോഗമാണ് ഇലപ്പുളളി രോഗം. ഇലകളില്‍ വെളള നിറത്തോടു കൂടിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആരംഭലക്ഷണം. രോഗം വരാതെ പ്രതിരോധിക്കുന്നതിനായി പച്ചയും ചുവപ്പും ചീരകള്‍ ഇടകലര്‍ത്തി നടുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച് ചാണകം മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 40 ഗ്രാം പാല്‍ക്കായം, 8 ഗ്രാം അപ്പക്കാരം, 32
ചീരയിലെ ഇലപ്പുള്ളി രോഗം തടയാം Cheera Cultivation Read More »
കറിയിലെ പുളിക്കുവേണ്ടി ഉപയോഗിക്കാം. ശരീര ഉന്മേഷത്തിന് വേണ്ടി നല്ല സർബത്തും ഉണ്ടാക്കാം. കോകം (പിണർപ്പുളി) Kokum (Punarpuli) കുടംമ്പുളിയും, മാംഗോസ്ടീനും, രാജപുളിയുമെല്ലാം ഉൾപ്പെടുന്ന Clusiaceae കുടുബത്തിലെ ഒരു അംഗമാണ് കോകം അഥവാ പിണർപ്പുളി. കർണ്ണാടകമുതൽ മഹാരാഷ്ട്രവരെയുള്ള കോങ്കൺ തീരങ്ങളിൽ പിറന്ന ഇത് കോങ്കൺ പ്രദേശങ്ങളിൽ കുടമ്പുളിയുടെ പോലെതന്നെ കറിക്കൂട്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നു. ഗാർസീനിയ വർഗ്ഗത്തിലെ ഔഷധഗുണവും, പോഷകമൂല്യവുമുള്ള അതിവിശേഷപഴമാണിത്. കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വളരെ പ്രചാരമുള്ള കടും ചുവപ്പുനിറത്തിലുള്ള കോകം സർബത്ത് വളരെ പ്രസിദ്ധമാണ്. ഇത്
ഈ പഴം വീട്ടിലുണ്ടെങ്കിൽ അതിഥി സൽക്കാരത്തിന് ഇത് ധാരാളം Read More »