തേനിന്റെ ഗുണങ്ങൾ Benefits of honey
തേനിന്റെ ഗുണങ്ങൾ മുറിവ് ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും. എസ്കിമ, ചര്‍മ്മവീക്കം, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും തേന്‍ ഒരു ഔഷധമാണ്. വളംകടി, പുഴുക്കടി […]
തേനിന്റെ ഗുണങ്ങൾ Benefits of honey Read More »
