(No Title)
പോഷക ഗുണങ്ങൾ ഉള്ള ഫുഡ് ഏതാണ് അതിൻ്റെ ലിങ്ക് ഉണ്ടോ
ചുമ ഉണ്ടാകാൻ കാരണങ്ങൾ പലത്. കാലാവസ്ഥാ മാറ്റം, അലർജി എന്നിവ കാരണങ്ങളിൽ ചിലത്. ചുമ മാറാൻ സഹായിക്കുന്ന ഒറ്റമൂലികൾ പരിചയപ്പെടാം home remedies for dry cough നമ്മളിൽ മിക്ക ആളുകളെയും ഏറ്റവുമധികം ശല്യപ്പെടുത്തുന്ന ഒന്നാണ് ചുമ. തുടർച്ചയായ ചുമ അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല നിങ്ങളുടെ തൊണ്ടയെ പ്രകോപിപ്പിക്കുകയും ഭക്ഷണം ശരിയായി ഇറക്കാൻ പോലും പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിന് പുറമെ, അലർജി അല്ലെങ്കിൽ മലിനീകരണം പോലുള്ള മറ്റ് കാരണങ്ങൾ മൂലവും ചുമ ഉണ്ടാവാം. ദിവസം മുഴുവൻ തുടർച്ചയായി
ചുമ മാറാൻ ഇതാ 10 പ്രകൃതിദത്ത പരിഹാരങ്ങൾ Read More »
വെറുംവാക്കല്ല, വരുന്നു! തൃശൂർ – ചെന്നൈ കെ.എസ്.ആർ.ടി.സി ബസ് ഡിസംബർ 22 മുതൽ… യാത്രക്കാരുടെ സൗകര്യാർത്ഥം തൃശ്ശൂർ നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും ക്രിസ്മസ് സ്പെഷ്യൽ ബസ് സ്വന്തം കെ.എസ്.ആർ.ടി.സി യിലൂടെ. ബഹു: ഗതാഗത വകുപ്പ് മന്ത്രി ചെന്നൈ മലയാളികൾക്ക് നൽകിയ ഉറപ്പ് ഇതോടെ യാഥാർത്ഥ്യമാവുകയാണ്. തൃശൂർ – ചെന്നൈ റൂട്ടിലാണു മൾട്ടി ആക്സിൽ സ്കാനിയ ബസ് സർവീസ്. തൃശൂരിൽ നിന്ന് വൈകിട്ട് 5:30 ന് ആരംഭിക്കുന്ന സർവീസ് രാവിലെ 6:00 നു ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്നു വൈകിട്ട്
Guava Fruit, Amazing benefits | Health Tips: പേരയ്ക്ക കഴിച്ചാൽ അടിമുടി ആരോഗ്യം പേര ഇപ്പോൾ കേരളത്തിൽ ധാരളം ഇനങ്ങൾ ഉണ്ട്. വെരി ഗേറ്റഡ് പേര, കിലോപേര, മുന്തിരിപ്പേര, ചൈനീസ് പേര, സ്ട്രാബെറി പേര, ലളിത് പേര, റെഡ് പേര, വയലറ്റ് പേര, തയ്ലാന്റിൻ്റെ പല തരം. ഏതങ്കിലും രണ്ടോ മൂന്നോ തരം പേര നമുക്ക് വീട്ടിൽ തണലിനും, അലങ്കരത്തിനും, ഭക്ഷണത്തിനുമായി നട്ട് വളർത്താം. സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ
പേരയ്ക്ക പാവപ്പെട്ടവരുടെ ആപ്പിൾ; ഔഷധങ്ങളുടെ കലവറ Read More »
SOIL TESTING METHOD മണ്ണു പരിശോധന സാമ്പിൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ * കൃഷിസ്ഥലത്തെ പരിശോധനക്കായി എടുക്കുന്ന സാമ്പിള്‍ മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരിക്കണം. * ഓരോ പറമ്പ് അല്ലെങ്കില്‍ ഓരോ നിലത്തില്‍ നിന്നും പ്രത്യേക സാമ്പിളൂകള്‍ എടുക്കുക. * കൃഷിയിടത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ്‍ കൂട്ടികലര്‍ത്തി ഒരു സാമ്പിള്‍ തയ്യാറാക്കി പരിശോധിക്കണം. * ഓരോ പ്രദേശത്തെയും മണ്ണിന്‍റെ ഘടന, ആഴം,സ്ഥലത്തിന്‍റെ ചരിവ്, നീര്‍ വാര്‍ച്ചാ സൗകര്യങ്ങള്‍, ചെടികളുടെ വളര്‍ച്ച മുതലായവയുടെ അടിസ്ഥാനത്തില്‍ ഓരോ കൃഷിയിടങ്ങളില്‍ നിന്നും
മണ്ണു പരിശോധന സാമ്പിൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More »
നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മള്‍ എന്നാണ് ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധര്‍ വിശേഷിപ്പിക്കാറ്. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയില്‍ നിര്‍ണയിക്കുന്നത് ഡയറ്റ് തന്നെയാണ്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണത്തിന്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് ‘മൈന്‍ഡ്ഫുള്‍ ഈറ്റിംഗ്’ എന്ന രീതിയുടെ പ്രാധാന്യം വരുന്നത്. മനസറിഞ്ഞ് ഭക്ഷണം
കഴിഞ്ഞയാഴ്ച കൃഷി വകുപ്പിന്റെ പരിശീലന കേന്ദ്രമായ ആനയറ ‘സമേതി’യിൽ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഒരു ശില്പ ശാലയിൽ പങ്കെടുത്തപ്പോൾ മലപ്പുറത്ത് കൊണ്ടോട്ടിയിൽ നിന്നുമുള്ള ഒരു കർഷക സുഹൃത്തുമായി കൃഷിയുടെ ലാഭനഷ്ടങ്ങളെ കുറിച്ച് സംസാരിക്കുവാൻ ഇടയായി. പറഞ്ഞു വന്നപ്പോൾ കൃത്യമായി ഒരു ബഡ്ജറ്റോ കണക്ക് പുസ്തകമോ ആക്‌ഷൻ പ്ലാനോ ഒന്നുമില്ല എന്ന് അദ്ദേഹം സമ്മതിച്ചു. ഏതൊരു വരുമാനദായക പ്രവർത്തനത്തിനും ഒരു പ്ലാനും ബഡ്ജറ്റും അവലോകനവും ഒക്കെ വേണ്ടതല്ലേ? ➤ പക്ഷെ കർഷകരിൽ ഗണ്യമായ വിഭാഗത്തിനും
വളപ്രയോഗം ശരിയല്ലെങ്കിൽ വാഴപ്പനി, പോള പൊളിച്ചിൽ, വെള്ളത്തൂമ്പ്, കുടം പൊട്ടൽ Read More »
വെറും നാല് മണി പ്ലാന്റിൽ നിന്നെരു വൻ മതിൽ ഇന്ന് ഈ കൊച്ചു വീട്ടിൽ വീടിനുചുറ്റും വൃത്തിയുള്ള ജൈവ മതിൽ കണാം. പച്ചപ്പിനെ സ്നേഹിച്ച ദമ്പതികൾ രണ്ടുപേരും എല്ലാ വിഷയത്തിലും ഒരുമിച്ചുനിന്ന് മുന്നേറുന്ന വരാണ്. ഈ നാലു മണി പ്ലാൻറ് നിന്ന് അവരുടെ മനസ്സിൽ ഒരു ആശയം വന്നു. അത് ഇങ്ങനെ ആയിത്തീർന്നിരിക്കുന്നു. കൂടുതൽ അറിയാനും മറ്റു കാര്യങ്ങൾക്കും വീഡിയോ പൂർണ്ണമായി കാണുക. ഇതുപോലെ നമ്മുടെ വീടും പരിസരവും ഇങ്ങനെ ആക്കി തീർക്കാം.
മണിപ്ലാന്റ് കൊണ്ടൊരു അത്ഭുത മതിൽ | Wall with Plants Read More »