നനച്ചാൽ തെങ്ങിന് ഇരട്ടി വിളവ്
ഇന്ത്യയിൽ, മൊത്തം തേങ്ങ ഉത്പാദനത്തിൽ കേരളം മുന്നിൽ ആണെങ്കിലും ഉത്പാദന ക്ഷമതയുടെ കാര്യത്തിൽ പിന്നിലായിക്കൊണ്ടിരിക്കുന്നു. അതിന് ഒരു പ്രധാന കാരണം ശാസ്ത്രീയമായ ജലസേചന രീതികൾ ഇപ്പോഴും ഭൂരിഭാഗം കർഷകരും അനുവർത്തിക്കുന്നില്ല എന്നതാണ്. കേരളത്തിൽ ജൂൺ മുതൽ നവംബർ വരെ മഴയും ഡിസംബർ മുതൽ മെയ് വരെ മഴയില്ലായ്മയും ആണ്. വേനൽ മഴ അല്പമൊക്കെ കിട്ടിയാൽ കിട്ടി. ഡിസംബർ മുതൽ ഭേദപ്പെട്ട കാറ്റും നല്ല ചൂടും ആകുമ്പോഴേക്കും മണ്ണ് കാഞ്ഞു, കല്ലിച്ചു ചെടികളുടെ ഉന്മേഷം കുറയാൻ തുടങ്ങും. ഈ […]
നനച്ചാൽ തെങ്ങിന് ഇരട്ടി വിളവ് Read More »


