ജനറൽ

തേനീച്ചയെ കുറിച്ച് അറിയാൻ ഇതാ സുവർണ്ണാവസരം

നമ്മുടെ ജീവൻറെ ഓരോ തുടിപ്പിനും നന്ദി അറിയിക്കേണ്ട ഒരു ജീവിയാണ് തേനീച്ച. കാരണം 90% വൃക്ഷങ്ങളിലും (പഴവർഗങ്ങൾ, ചെടികൾ, ഔഷധസസ്യങ്ങൾ) എല്ലാറ്റിലും പരാഗണം നടത്തുന്നത് തേനീച്ചയാണ്. അപ്പോൾ തേനീച്ച നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ജീവിയാണ്. തേനീച്ചകൾ അതിവേഗത്തിലാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ നമുക്ക് ഇതിനെ സംരക്ഷിച്ച് നിലനിർത്താൻ കഴിയും. അതിന് തേനീച്ചയെ കുറിച്ച് അറിയേണ്ടതുണ്ട്. തേനീച്ചയെ കുറിച്ച് അറിയാൻ ഇതാ നിങ്ങൾക്ക് ഒരു അവസരം തേനീച്ച കർഷകരാവാനും, സ്വയം ഒരു തൊഴിൽ കണ്ടെത്തി […]

തേനീച്ചയെ കുറിച്ച് അറിയാൻ ഇതാ സുവർണ്ണാവസരം Read More »

തേനീച്ച വളർത്തൽ പഠിക്കാം വീട്ടിലിരുന്ന് സൗജന്യമായി WhatsApp ലൂടെ

Nilackal Bee Garden ഒരുക്കുന്ന ONLINE തേനീച്ച വളർത്തൽ പരിശീലന പരിപാടി “സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ”  തേനീച്ച കൃഷി കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കും ചെയ്യുന്നതിൻറെ ഭാഗമായി ആരംഭിച്ച സൗജന്യ തേനീച്ച വളർത്തൽ പരിശീലനത്തിൻ്റ 4th ബാച്ച് ആരംഭിക്കുന്നു. പരിപാടിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.        ക്ലാസ്സിന്‍റെ പ്രത്യേകതകള്‍: 🐝 ഈ പരിശീലനം പൂർണ്ണമായും സൗജന്യമാണ് 🐝 വന്‍തേനീച്ച കൃഷിയേ കുറിച്ചും ചെറുതേനീച്ച കൃഷിയേ കുറിച്ചും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. 

തേനീച്ച വളർത്തൽ പഠിക്കാം വീട്ടിലിരുന്ന് സൗജന്യമായി WhatsApp ലൂടെ Read More »

ഈ ചെടി വീട്ടിൽ വെച്ച് പിടിപ്പിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ

 MADAGASCAR PERIWINKLE  ശവനാറി ചെടിയെ കുറിച്ച് അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.

ഈ ചെടി വീട്ടിൽ വെച്ച് പിടിപ്പിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും അറിഞ്ഞിരിക്കാൻ Read More »

(No Title)

എന്റെ നാട്ടിൽ (കണ്ണൂർ, മമ്പറം )ഇങ്ങനെ ഒരു ചെടി കണ്ടിട്ടേ ഇല്ല. വിത്ത് എത്തിച്ചു തരാമോ. ഫോൺ നം.9895858681,6238738275

(No Title) Read More »

രാജകൊട്ടാരത്തിൽ മാത്രം വളർത്തുന്ന പഴം, ഇതു കഴിച്ചാൽ പിന്നെ വിയർപ്പിന് പോലും സുഗന്ധമായിരിക്കും.

Kepel ‘The Perfume Fruit’  (കെപ്പൽ എന്ന രാജകീയ പഴം) വിശേഷങ്ങൾ രാജകൊട്ടാരത്തിൽ മാത്രം വളർത്തുന്ന പഴം, ഇതു കഴിച്ചാൽ പിന്നെ വിയർപ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകൾ ഈ പഴച്ചെടി വളർത്തിയാൽ ശിക്ഷ മരണം. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും മൂത്രത്തിന്റെ ദുർഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുർഗന്ധം വായ്നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴം കെപ്പൽ. ഇന്ത്യോനേഷ്യൻ സ്വദേശിയായ കെപ്പൽ പഴത്തിന്റെ വിശേഷങ്ങൾ. തൈകളും വിത്തുകളും അടുത്തുള്ള നേഴ്സറി കളിൽ അന്വേഷിക്കുക. ഇല്ലെങ്കിൽ ബുക്ക് ചെയ്തു വാങ്ങുക.

രാജകൊട്ടാരത്തിൽ മാത്രം വളർത്തുന്ന പഴം, ഇതു കഴിച്ചാൽ പിന്നെ വിയർപ്പിന് പോലും സുഗന്ധമായിരിക്കും. Read More »

കപ്പയുടെ ജന്മനാടായ ബ്രസീലിൽ ഇങ്ങനെയാ കൃഷി ചെയ്യുന്നത്

 kappa krishi കപ്പ കിടത്തി കൃഷി – ഒറ്റ തണ്ടിൽ നിന്ന് 70kg  കൂടുതൽ വിളവ് കിട്ടുന്നതിന്ന് വേണ്ടി നടത്തിയ ഒരു പരീക്ഷണം. വിളവ് എടുത്തതിന്ന് ശേഷമാണ് അറിയുന്നത് കപ്പയുടെ ജന്മനാടായ ബ്രസീലിൽ ഇങ്ങനെയാ കൃഷി ചെയ്യുന്നതെന്ന് കൃഷി ചെയ്യാൻ സ്ഥലം കുറവുള്ളവർക്ക് കൂടുതൽ വിളവ് കിട്ടുന്ന രീതിയാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.                           ©green village

കപ്പയുടെ ജന്മനാടായ ബ്രസീലിൽ ഇങ്ങനെയാ കൃഷി ചെയ്യുന്നത് Read More »