ജനറൽ

400 ൽ അധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി മലപ്പുറം റഷീദ്

 പലനിറത്തിലുള്ള വാഴക്കുല മുതൽ മഴവിൽ ചോളം വരെ.  ടെറസ്സിലും മുറ്റത്തും പറമ്പിലുമായി നാനൂറിലധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി റഷീദ്. പലനിറത്തിലുള്ള വാഴക്കുലയും നാരങ്ങയും പപ്പായയും ചോളവുമെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമേ വിദേശയിനത്തിലുള്ള നിരവധി പഴച്ചെടികളും ഈ തോട്ടത്തിലുണ്ട്.  ഈ തോട്ടത്തിലുള്ള വ്യത്യസ്ത കാഴ്ചകൾ കാണുന്നതിനുവേണ്ടി വീഡിയോ കാണുക  Rasheed : +91-86066 00060

400 ൽ അധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി മലപ്പുറം റഷീദ് Read More »

(No Title)

പ്രകൃതിയോടിണങ്ങിയ ജീവിതം മാതൃകയാവുകയാണീ ഹരിതഗ്രാമം കൂട്ടുകാരൻ മുഹ്സിൻ രണ്ടത്താണിക്ക് സന്തോഷങ്ങൾ നേരുന്നു

(No Title) Read More »

(No Title)

പൊളി സാനം ഒരു രക്ഷയുമില്ല ഇങ്ങനെ ഉപകാരം ഉള്ള vedio വരട്ടെ അള്ളഹു ഇനിയും ഈ ചാനലിനെ ഉയർത്തട്ടെ… ആമീൻ

(No Title) Read More »

പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു വീട് !!!

പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു വീട് !!!

പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു വീടാണെന്നേ തോന്നൂ !!! എറണാകുളം എളമക്കരയിലെ അഡ്വ. വിനോദ് രവിയുടെ വീട് കണ്ടാൽ നിങ്ങളും അതിശയിച്ചു പോകും . ലോക്ഡോണിലെ വിരസത അകറ്റാൻ ഇദ്ദേഹം ആരംഭിച്ച ഈ പൂന്തോട്ടം ഇപ്പോൾ വീടിനു പൂക്കൾകൊണ്ടുള്ള ഒരു കവചമായി മാറിയിരിക്കുന്നു.  ഗാർഡൻ കാണുന്നതിനുവേണ്ടി വീഡിയോ പൂർണ്ണമായി കാണുക. ഇതുപോലെയുള്ള വ്യത്യസ്തമായ അറിവുകൾ പെട്ടെന്ന് കിട്ടുന്നതിനുവേണ്ടി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക.👇 https://chat.whatsapp.com/LieSf1HI0QUEswafZaOGZ3

പൂക്കൾകൊണ്ട് നിർമ്മിച്ച ഒരു വീട് !!! Read More »

ഈ പഴം ഒരെണ്ണം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അറിഞ്ഞാൽ

ഈ പഴം ഒരെണ്ണം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അറിഞ്ഞാൽ

അനാർ, റുമ്മാൻ, മാതളം ഈ പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന് ഔഷധഗുണങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. നല്ല പരിചരണം കൊടുത്താൽ നമ്മുടെ വീട്ടിലും വളർത്തിയെടുക്കാൻ കഴിയും.  അനാറിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണുക  🌹ഇതുപോലെയുള്ള വ്യത്യസ്തമായ അറിവുകൾ പെട്ടെന്ന് കിട്ടുന്നതിനുവേണ്ടി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക.👇 https://chat.whatsapp.com/LieSf1HI0QUEswafZaOGZ3

ഈ പഴം ഒരെണ്ണം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അറിഞ്ഞാൽ Read More »