വേനൽച്ചൂടിനെ തോൽപ്പിക്കാൻ പ്രകൃതിയുടെ അദ്ഭുത ഫലം: ‘പനനൊങ്ക്’ എന്ന ഐസ് ആപ്പിളിന്റെ ഗുണങ്ങളറിയാമോ?
വേനൽച്ചൂടിനെ തോൽപ്പിക്കാൻ പ്രകൃതിയുടെ അദ്ഭുത ഫലം: ‘പനനൊങ്ക്’ എന്ന ഐസ് ആപ്പിളിന്റെ ഗുണങ്ങളറിയാമോ? മാമ്പഴത്തിനും തണ്ണിമത്തനും മാത്രമല്ല, ഈ കഠിന വേനലിൽ നൊങ്കിനും വലിയ സ്ഥാനമുണ്ട് 🌴 🌱 ആരോഗ്യം | Health Benefits of Ice Apple വേനൽക്കാലം എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം ഓടിയെത്തുന്നത് മാമ്പഴത്തിൻ്റെ മധുരവും തണ്ണിമത്തന്റെ കുളിർമയുമാണ്. എന്നാൽ, അധികം കൊട്ടിഘോഷിക്കപ്പെടാത്ത, എന്നാൽ ഗുണങ്ങളുടെ കാര്യത്തിൽ ഇവയെക്കാളൊക്കെ ഒരുപടി മുന്നിൽ നിൽക്കുന്ന ഒരു സ്വദേശി പഴമുണ്ട് – പനനൊങ്ക്. […]

