(No Title)
I want Honey bee eaducation
“സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ “ Nilackal Bee Garden ഒരുക്കുന്ന ONLINE തേനീച്ച വളർത്തൽ പരിശീലന പരിപാടിയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ക്ലാസ്സിന്‍റെ പ്രത്യേകതകള്‍: 🐝 സൗജന്യ പരിശീലനം 🐝 വന്‍തേനീച്ച കൃഷിയേ കുറിച്ചും ചെറുതേനീച്ച കൃഷിയേ കുറിച്ചും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. 🐝 September 13 മുതൽ ഒരു മാസം 🐝 തിങ്കൾ മുതൽ ശനി വരെ ദിവസവും വൈകുന്നേരങ്ങളില്‍
തേനീച്ച വളർത്തലിൽ പരിശീലനം നേടൂ , അതും തികച്ചും സൗജന്യമായി Read More »
coconut tree ഇന്ന് ലോക നാളികേര ദിനം. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു.
സെപ്റ്റംബർ 2 -ലോക നാളികേര ദിനം Read More »
കൊക്കെഡാമ (Kokedama) കൊക്കെഡാമ (Kokedama) ഒരു ജാപ്പനീസ് കൃഷിരീതിയാണ് കൊക്കെഡാമ (Kokedama) . ഇംഗ്ലീഷിൽ (മോസ് ബോൾ) എന്നർത്ഥം വരുന്ന പദമാണിത്. അലങ്കാരച്ചെടികൾ വളർത്തുന്നതിനാണ് ഈ രീതി സ്വീകരിക്കുന്നത്. ബോൺസായി, കുസാമോണോ സങ്കേതങ്ങളുടെ സമന്വയ രീതിയാണിത്. ഈ മാർഗ്ഗം ഇപ്പോൾ നമ്മുടെ നാട്ടിലും വളരെയേറെ പ്രചാരം നേടിയിട്ടുണ്ട്. “കൊക്കെഡാമയെ ‘പാവപ്പെട്ടവൻ്റെ ബോൺസായി’ എന്ന് വിളിക്കാറുണ്ട്” ഉണ്ടാകുന്ന രീതി 🍃നനഞ്ഞ മണ്ണ്, ചകിരി ചോറ് എന്നിവ ചേർത്ത ഒരു ഗോളത്തിലാണ് കൃഷി നടത്തുന്നത്. 🍃തണലിൽ വളരുന്ന
“കൊക്കെഡാമ” പാവപ്പെട്ടവൻ്റെ ബോൺസായി. Read More »
കറിവേപ്പില (Curry leaves) കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ബീറ്റാ കരോട്ടിനും മുടി കൊഴിച്ചിൽ തടഞ്ഞു മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാന്‍ കഴിവുണ്ട്. കറിവേപ്പിലയിലെ ആൻറി ഓക്സിഡന്റുകൾ ശിരോചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യും. കറിവേപ്പില എങ്ങനെ ഫലപ്രദമായി കേശസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം. ∙ ഡയറ്റിൽ ഉൾപ്പെടുത്താം കറിവേപ്പില ഡയറ്റിലും ഉൾപ്പെടുത്തുക എന്നതാണ് അടിസ്ഥാനമായ കാര്യം. കറിവേപ്പില കഷണങ്ങളാക്കി പാലിൽ ചേർത്തു കഴിക്കുകയോ
കറിവേപ്പില ഉണ്ടെങ്കിൽ മുടി കൊഴിച്ചിലും താരനും തടയും Read More »
കറിവേപ്പ് (Curry leaves) Curry stumps, apply this fertilizer on the roots നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചെടിയാണ് കറിവേപ്പില. ഏത് കറിയാണെങ്കിലും അതിലല്‍പം കറിവേപ്പ് താളിയ്ക്കുന്നത് നമ്മുടെ ശീലമാണ്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ആവോളം അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ്. എന്നാല്‍ കറിവേപ്പ്
കറിവേപ്പ് തഴച്ചു വളരാൻ, വേരില്‍ ഈ വളമിടുക Read More »
സപ്പോട്ടയുടെ ഔഷധ ഗുണങ്ങള്‍ (Medicinal properties of Sapota) ➲ശരീരത്തിന് ഊർജം നൽകുന്ന ഗ്ലുക്കോസിന്റെ അംശം കൂടുതലടങ്ങിയ പഴമാണ് സപ്പോർട്ട – കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജം ആവശ്യമുള്ളതിനാൽ ഇവർ സപ്പോർട്ട കഴിക്കുന്നത് നല്ലതാണു. ➲അണുബാധയും അസുഖങ്ങളും തടയാനും ഉത്തമമാണ് സപ്പോർട്ട– അണുബാധയും വീക്കങ്ങളും തടയാനും കഴിവുള്ള ടാനിൻ അടങ്ങിയ പഴമാണ് സപ്പോർട്ട. ➲ശരീരത്തിനകത്ത് ദഹന പ്രക്രിയ എളുപ്പമാക്കുന്ന വഴി ആമാശയത്തിലെയും അന്ന നാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റു അസസ്‌ഥതകളെയും മാറ്റാൻ
നമ്മൾ അറിയാതെ പോയ സപ്പോട്ടയുടെ ഗുണങ്ങൾ Read More »