ജനറൽ

റബർ കർഷകർക്ക് കൈത്താങ്ങായി ‘കേര’ പദ്ധതി🌱

കര്‍ഷകര്‍ക്കൊരു സന്തോഷവാര്‍ത്ത കേരളത്തിലെ റബർ കർഷകർക്ക് സുവർണ്ണാവസരം: പുനർനടീലിന് 1.5 ലക്ഷം രൂപ വരെ ധനസഹായം! ലോകബാങ്കിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ ‘കേര’ (KERA) വഴി നിങ്ങളുടെ റബർ തോട്ടങ്ങൾ നവീകരിക്കാം കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് റബർ കൃഷി. എന്നാൽ, നിരന്തരമുണ്ടാകുന്ന വിലത്തളർച്ച, കാലാവസ്ഥാ വ്യതിയാനങ്ങൾ, മരങ്ങളുടെ പ്രായക്കൂടുതൽ മൂലമുള്ള ഉൽപ്പാദനക്കുറവ് എന്നിവ കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഴയ മരങ്ങൾ വെട്ടിമാറ്റി പുതിയവ നടാൻ (Replanting) ആഗ്രഹമുണ്ടെങ്കിലും അതിന് വരുന്ന ഭാരിച്ച ചിലവ് […]

റബർ കർഷകർക്ക് കൈത്താങ്ങായി ‘കേര’ പദ്ധതി🌱 Read More »

കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ് 2026🌱

  Kera AgriNext Summit 2026 Blog (Mobile View) 🌱 കേരളത്തിന്റെ കാർഷിക മേഖലയിൽ ഒരു പുത്തൻ ഉണർവ്: കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ് 2026 🚀 കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയിലെ വെല്ലുവിളികളും നേരിടുന്ന കേരളത്തിലെ കർഷകർക്ക് ഒരു വലിയ പ്രതീക്ഷ നൽകിക്കൊണ്ട് കൊച്ചിയിൽ ‘കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ് 2026’ സമാപിച്ചു. നൂതന സാങ്കേതികവിദ്യകൾ വെറും ഐടി പാർക്കുകളിൽ ഒതുങ്ങാതെ, സാധാരണക്കാരായ കർഷകരുടെ പാടവരമ്പുകളിലേക്ക് നേരിട്ടെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്. 🌾 എന്താണ്

കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ് 2026🌱 Read More »

1001067732 1 922x1024

നെല്ലിനും ഗോതമ്പിനും പകരമാകുമോ ചോളം? ഇന്ത്യയിലെ ചോളം കൃഷിയുടെ സാധ്യതകളും വെല്ലുവിളികളും | Maize Farming in India

ഇന്ത്യ, ഒരു പ്രധാന കാർഷിക സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, ഭക്ഷ്യധാന്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രധാനമായും നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നു. ഇവ രണ്ടും ധാരാളം വെള്ളം ആവശ്യമുള്ള വിളകളാണ്. ഈ വിളകളിൽ ഇന്ത്യ ഏതാണ്ട് പൂർണ്ണമായ ശേഷി കൈവരിച്ചു കഴിഞ്ഞു; ലോകത്തിലെ ഏറ്റവും വലിയ അരി ഉൽപ്പാദിപ്പിക്കുന്ന രാജ്യമായും രണ്ടാമത്തെ വലിയ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന രാജ്യമായും മാറി. വർദ്ധിച്ചുവരുന്ന ആവശ്യകതകൾക്കിടയിൽ, കുറഞ്ഞ ജല ലഭ്യത മാത്രം ആവശ്യമുള്ളതിനാൽ, നെല്ലിനേക്കാൾ സുസ്ഥിരമായ ഒരു ബദലായി ചോളം (maize) ഉയർന്നുവരുന്നു.

നെല്ലിനും ഗോതമ്പിനും പകരമാകുമോ ചോളം? ഇന്ത്യയിലെ ചോളം കൃഷിയുടെ സാധ്യതകളും വെല്ലുവിളികളും | Maize Farming in India Read More »

1000553947 1 819x1024

ഇനി തൈകൾ വാങ്ങാൻ നഴ്സറിയിൽ പോകേണ്ട: സ്വന്തമായി ഗ്രാഫ്റ്റിംഗ് പഠിക്കാം, ഗ്രീൻ വില്ലേജ് പരിശീലനം ഏപ്രിൽ 12-ന്

പ്രിയപ്പെട്ട കാർഷിക സ്നേഹിതരേ, നല്ലയിനം ഫലവൃക്ഷത്തൈകൾക്കായി നഴ്സറികളിൽ പോയി വലിയ വില കൊടുത്ത് മടുത്തോ? നമ്മൾ വാങ്ങുന്ന തൈകൾക്ക് ആഗ്രഹിച്ച ഗുണമേന്മ ലഭിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട. സ്വന്തമായി തൈകൾ ഉൽപ്പാദിപ്പിക്കാൻ നിങ്ങൾക്ക് പഠിക്കാം! ഗ്രീൻ വില്ലേജ് ഒരുക്കുന്ന ‘ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്’ (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു. എന്തുകൊണ്ട് നിങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കണം? 100% പ്രാക്ടിക്കൽ: പുസ്തകത്തിലെ അറിവല്ല, സ്വന്തം കൈകൊണ്ട് കത്തി പിടിച്ച്

ഇനി തൈകൾ വാങ്ങാൻ നഴ്സറിയിൽ പോകേണ്ട: സ്വന്തമായി ഗ്രാഫ്റ്റിംഗ് പഠിക്കാം, ഗ്രീൻ വില്ലേജ് പരിശീലനം ഏപ്രിൽ 12-ന് Read More »

1001064971 1 922x1024

കശുവണ്ടി വിളവെടുപ്പ് കാലത്ത് തറവില നിശ്ചയിക്കാതെ സർക്കാർ; നിരാശയിൽ കർഷകർ | Cashew farmers

കശുവണ്ടി കർഷകർ നിരാശയിൽ കശുവണ്ടി വിളവെടുപ്പ് കാലത്ത് തറവില നിശ്ചയിക്കാതെ സർക്കാർ; നിരാശയിൽ കർഷകർ, 250 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്ന് ആവശ്യം. കൂടുതൽ വിവരങ്ങൾക്കും വാർത്തയുടെ പൂർണ്ണരൂപത്തിനും താഴെയുള്ള വീഡിയോ കാണുക: 📢 ADMISSIONS OPEN ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11) ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം. 📅 2026 ഏപ്രിൽ 12 (ഞായർ) 📞 Book Seat Now ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ Click to Join Group

കശുവണ്ടി വിളവെടുപ്പ് കാലത്ത് തറവില നിശ്ചയിക്കാതെ സർക്കാർ; നിരാശയിൽ കർഷകർ | Cashew farmers Read More »

1001062352 1 724x1024

ആറാമത് കിസാൻ സ്വരാജ് സമ്മേളനം 2026 മൈസൂരിൽ; ഏവർക്കും സ്വാഗതം! | Kisan Swaraj Sammelan

📢 ആറാമത് കിസാൻ സ്വരാജ് സമ്മേളനം 📅 ഫെബ്രുവരി 27 – മാർച്ച് 1, 2026 📍 മൈസൂരിൽ വച്ച് 💚 ഏവർക്കും സ്വാഗതം! 💚 📢 ADMISSIONS OPEN ഗ്രീൻ വില്ലേജ് ഗ്രാഫ്റ്റിംഗ് കോഴ്സ് (Batch 11) ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അടുത്ത അവസരം. 📅 2026 ഏപ്രിൽ 12 (ഞായർ) 📞 Book Seat Now ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ Click to Join Group

ആറാമത് കിസാൻ സ്വരാജ് സമ്മേളനം 2026 മൈസൂരിൽ; ഏവർക്കും സ്വാഗതം! | Kisan Swaraj Sammelan Read More »

1001062342 1 922x1024

നന്ദി സിംചാ… നന്ദി കേരള കർഷകൻ: തുള്ളിനനയുടെ ചരിത്രവും പ്രാധാന്യവും | Pramod Madhavan

ഇസ്രയേലിലെ കൂട്ടുകൃഷി ഗ്രാമങ്ങളാണ് കിബുട്സ് എന്ന പേരിലറിയപ്പെടുന്നത്. 1940 കളിൽ എപ്പോഴോ ആണ്, Hatzerim എന്ന കിബുട്ട്സിൽ മരങ്ങൾ കാര്യമായി വളരാത്ത ഒരിടത്ത് ഒരു മരം മാത്രം വളരെ ആരോഗ്യത്തോട് കൂടി വളരുന്നത് വാട്ടർ എൻജിനീയറായ സിംച ബ്ലാസ്സിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അതിനടുത്ത് ഒന്നും തന്നെ മറ്റു മരങ്ങൾ വളരുന്നില്ല. എന്നാൽ ഇതുമാത്രം എന്തുകൊണ്ട് നന്നായി വളരുന്നു എന്നുള്ള പരിശോധന തുടങ്ങി. മരത്തിന് ചുറ്റുമുള്ള ഭാഗം ആഴത്തിൽ പരിശോധിച്ചപ്പോഴാണ് അടുത്തുകൂടി പോകുന്ന പൈപ്പ് ലൈൻ ജോയിന്റിൽ നിന്നും ലീക്

നന്ദി സിംചാ… നന്ദി കേരള കർഷകൻ: തുള്ളിനനയുടെ ചരിത്രവും പ്രാധാന്യവും | Pramod Madhavan Read More »

1001062341 1 922x1024

കാർഷിക മാലിന്യത്തിൽ നിന്ന് സമ്പത്ത് (Waste-to-Wealth): ഇന്ത്യയുടെ സർക്കുലർ ഇക്കോണമി സാധ്യതകൾ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കൃഷി നിർണ്ണായക പങ്കുവഹിക്കുമ്പോഴും, അത് ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഓരോ വർഷവും ഏകദേശം 350 ദശലക്ഷം ടൺ കാർഷിക മാലിന്യങ്ങളാണ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൃത്യമായ രീതിയിൽ സംസ്‌കരിക്കാത്ത പക്ഷം ഈ മാലിന്യങ്ങൾ വായു, മണ്ണ്, ജലം എന്നിവയുടെ മലിനീകരണത്തിന് കാരണമാവുകയും കാലാവസ്ഥാ വ്യതിയാനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിയെ മറികടക്കാനായി ‘മാലിന്യത്തിൽ നിന്ന് സമ്പത്ത്’ (Waste-to-Wealth) എന്ന നൂതനമായ കാഴ്‌പ്പാട് രാജ്യം നടപ്പിലാക്കി വരികയാണ്. പാഴായിപ്പോകുന്ന അവശിഷ്ടങ്ങളെ സാമ്പത്തിക

കാർഷിക മാലിന്യത്തിൽ നിന്ന് സമ്പത്ത് (Waste-to-Wealth): ഇന്ത്യയുടെ സർക്കുലർ ഇക്കോണമി സാധ്യതകൾ Read More »

1001061240 1 922x1024

ആരാണ് യഥാർത്ഥ കർഷകൻ? കാർഷിക മേഖലയിലെ തിരുത്തപ്പെടേണ്ട ചില കണക്കുകൾ | Pramod Madhavan

ആരാണ് പുരുഷന്മാരിൽ ഉത്തമൻ? “പ്രസാദം വദനത്തിങ്കൽ, കാരുണ്യം ദർശനത്തിലും മാധുര്യം വാക്കിലും ചേർന്നുള്ളവനേ പുരുഷോത്തമൻ” എന്നാണ് കെ. സി. കേശവപിള്ള എഴുതിയത്. അത് അദ്ദേഹത്തിന്റെ കാവ്യഭാവന. ഇത്തരം കാര്യങ്ങളിൽ ഓരോ ആളുകൾക്കും അവരുടേതായ അളവ് കോലുകൾ ഉണ്ടാകും. എന്നാൽ ആരാണ് കർഷകൻ എന്ന കാര്യത്തിൽ സൂചിന്തിതമായ ഒരു നിർവ്വചനം അനിവാര്യം. കാരണം കൃത്യമായി അതിനെ നിർവ്വചിച്ചാൽ കാർഷിക പദ്ധതികൾക്ക് ദിശാബോധം ഉണ്ടാകും. സർക്കാരിന്റെ പരിമിതമായ സാമ്പത്തിക സഹായങ്ങൾ അർത്ഥവത്തായി ഉപയോഗിക്കാൻ കഴിയും. ഒരാളുടെ തൊഴിൽ എന്താണ് എന്ന്

ആരാണ് യഥാർത്ഥ കർഷകൻ? കാർഷിക മേഖലയിലെ തിരുത്തപ്പെടേണ്ട ചില കണക്കുകൾ | Pramod Madhavan Read More »

1001061238 1 922x1024

മുപ്പത് സെന്റിൽ നിന്നാരംഭിച്ച വലിയ സ്വപ്നം; 8 ഏക്കറിലെ ഡ്രാഗൺ ഫ്രൂട്ട് വിപ്ലവം | Dragon Fruit Success Story Kerala

2021- ൽ 30 സെന്റിൽ ആരംഭിച്ച 150 ഡ്രാഗൺ ഫ്രൂട്ട് ചെടികൾ നട്ടാണ് ഡിഗോൾ തോമസ് തൻ്റെ പുതിയ കൃഷി പ്രയാണം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ചെടികൾ മികച്ച വളർച്ച കാണിച്ചതോടെ ആത്മവിശ്വാസം വർദ്ധിച്ചെങ്കിലും, വേനൽക്കാലം എത്തിയതോടെ യഥാർത്ഥ വെല്ലുവിളി ആരംഭിച്ചു. ജലക്ഷാമം ചെടികളുടെ നിലനിൽപ്പിന് ഭീഷണിയായി. പരമ്പരാഗത ജലസേചന രീതി ഉപയോഗിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കിട്ടാതെ ചെടികൾ ക്ഷീ‌ണിച്ചു. അതിനൊപ്പം തന്നെ കൃത്യമായ നനയ്ക്കായി തൊഴിൽ ചെലവും കുത്തനെ ഉയർന്നു. ഈ അവസ്ഥയിൽ പഴയ രീതിയിൽ

മുപ്പത് സെന്റിൽ നിന്നാരംഭിച്ച വലിയ സ്വപ്നം; 8 ഏക്കറിലെ ഡ്രാഗൺ ഫ്രൂട്ട് വിപ്ലവം | Dragon Fruit Success Story Kerala Read More »