മരച്ചീനി കൃഷി : 50 ഓളം ഇനങ്ങളുടെ അപൂർവ്വ ശേഖരം | ഷിബു തോമസ്
Green Village മരച്ചീനി കൃഷി: 50-ഓളം അപൂർവ്വ ഇനങ്ങളുടെ വിവരശേഖരം വിവരങ്ങൾക്ക് കടപ്പാട്: പ്രശസ്ത കപ്പ കർഷകനായ ഷിബു തോമസ്. ഇദ്ദേഹത്തിന്റെ പക്കൽ നിലവിൽ 50-ൽ അധികം കപ്പ ഇനങ്ങൾ ലഭ്യമാണ്. ഇതുവരെ ലഭ്യമായ വിവരങ്ങൾ താഴെ നൽകുന്നു. ബാക്കിയുള്ളവ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും തണ്ടുകൾക്കും ഷിബു തോമസ് Facebook Page സന്ദർശിക്കുക. 1 ജർമ്മൻ കപ്പ ജർമ്മനിയിൽ നിന്നും കൊണ്ടുവന്ന ഒരിനമാണിത്. തണ്ടും, തൊണ്ടും, കിഴങ്ങും തൂവെള്ള നിറത്തിൽ കാണപ്പെടുന്നു. സാമാന്യം വലിപ്പത്തിൽ […]
മരച്ചീനി കൃഷി : 50 ഓളം ഇനങ്ങളുടെ അപൂർവ്വ ശേഖരം | ഷിബു തോമസ് Read More »










