ജനറൽ

1000487122 884x1024

വെറും 30 ദിവസം കൊണ്ട് ചീര വിളവെടുക്കാം: ദ്രാവക വളപ്രയോഗത്തിന്റെ രഹസ്യങ്ങൾ!

 ചീര ക്യഷി  ചീരക്കൃഷി ചെയ്യാന്‍  അനുയോജ്യമായ സമയമാണിപ്പോള്‍. മഴ മാറി നല്ല വെയിലു ലഭിക്കുന്നതിനാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളവര്‍ ചീര നടണം. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇലക്കറിയാണ് ചീര. അതിനാല്‍ ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. 1. കഞ്ഞിവെള്ളം ചീരയ്ക്ക് നല്ലൊരു വളമാണ്. കീടനാശിനിയുടെ ഗുണവുമിതു ചെയ്യും. രണ്ടോ മൂന്നോ ദിവസം വച്ചു പുളിപ്പിച്ച ശേഷം മൂന്നിരട്ടി വെളളം […]

വെറും 30 ദിവസം കൊണ്ട് ചീര വിളവെടുക്കാം: ദ്രാവക വളപ്രയോഗത്തിന്റെ രഹസ്യങ്ങൾ! Read More »

1000487120 884x1024

നനകിഴങ്ങ് മകരത്തിൽ മരം കയറണം.. വൃശ്ചികത്തിൽ നടണം | പ്രമോദ് മാധവൻ

മനസ്സിൽ കുളിര് കോരുന്ന മാസമാണ് വൃശ്ചികം. തുലാവർഷം പതിയെ വിട ചൊല്ലി, മണ്ഡലകാലം ആരംഭിക്കുന്ന സമയം. സുഖകരമായ തണുപ്പുള്ള രാത്രികൾ… അല്പം കുളിര് കൂടുതൽ തോന്നുന്ന പുലർകാലങ്ങൾ.. വ്രത ശുദ്ധിയുടെ നാളുകൾ… കേരളത്തിൽ കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് കാലം ഇവിടെ തുടങ്ങുന്നു. ചേനയും കാച്ചിലും നനകിഴങ്ങും ചെറുകിഴങ്ങും ചേമ്പുമൊക്കെ വിളവെടുത്ത് തുടങ്ങാം. വിത്തിന് വേണ്ടി സൂക്ഷിച്ചു വയ്ക്കാനാണ് പരിപാടിയെങ്കിൽ മഴയെല്ലാം കഴിയുന്നത് വരെ കാക്കാം. കാരണം മണ്ണിലെ ഈർപ്പം മാറി മണ്ണ് ഏതാണ്ട് പൊടി പോലെയാകുമ്പോൾ വിത്തിന്റെ

നനകിഴങ്ങ് മകരത്തിൽ മരം കയറണം.. വൃശ്ചികത്തിൽ നടണം | പ്രമോദ് മാധവൻ Read More »

1000487092 884x1024

വൈദ്യുതി വേണ്ട മരങ്ങൾ ഇനി സ്വയം തിളങ്ങും! ‘ബയോഹൈബ്രിഡ്’ മരം എന്ന വിപ്ലവം

  പരിസ്ഥിതി സൗഹൃദമായ വെളിച്ച സ്രോതസ്സുകൾക്കായുള്ള അന്വേഷണത്തിൽ ശാസ്ത്രലോകം ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു: വൈദ്യുതി ആവശ്യമില്ലാത്ത, ഇരുട്ടിൽ സ്വയം പ്രകാശിക്കുന്ന ‘ബയോഹൈബ്രിഡ് മരം’. സ്വിറ്റ്‌സർലൻഡിലെ എംപ (Empa – Swiss Federal Laboratories for Materials Science and Technology) സ്ഥാപനത്തിലെ ഗവേഷകനായ പ്രൊഫ. ഡോ. ഫ്രാൻസിസ് ഷ്വാർസെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നൂതന സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. പ്രകൃതിയിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു പ്രതിഭാസത്തെ, അഥവാ ‘ഫോക്സ്ഫയർ’ എന്നറിയപ്പെടുന്ന ഫംഗസുകളുടെ തിളക്കത്തെ, ലാബിൽ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഈ ഗവേഷകർ. ഈ

വൈദ്യുതി വേണ്ട മരങ്ങൾ ഇനി സ്വയം തിളങ്ങും! ‘ബയോഹൈബ്രിഡ്’ മരം എന്ന വിപ്ലവം Read More »

1000482670 885x1024

ബോഗൻവില്ലയിലെ ഗ്രാഫ്റ്റിംഗ് രീതികൾ

  ബോഗൻവില്ല (Bougainvillea) പ്രജനനം ചെയ്യുന്നതിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് കമ്പ് മുറിച്ച് വേരുപിടിപ്പിക്കൽ (Cuttings) ആണെങ്കിലും, പ്രത്യേക ആവശ്യങ്ങൾക്കായി ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും ഉപയോഗിക്കാറുണ്ട്. ​ഒരേ ചെടിയിൽ വിവിധ നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാക്കാനും, അല്ലെങ്കിൽ ദുർബലമായ ഇനങ്ങൾക്ക് ശക്തി നൽകാനും വേണ്ടിയാണ് ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും ഉപയോഗിക്കുന്നത്. ​🌸 ബോഗൻവില്ലയിലെ പ്രജനന രീതികൾ ​1. ‘ടി’ ബഡ്ഡിംഗ് (T-Budding) ​ബോഗൻവില്ലയിൽ ബഡ്ഡിംഗ് രീതികളിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്നത് ‘ടി’ ബഡ്ഡിംഗ് ആണ്. 🔥 Don’t Miss (ശ്രദ്ധിക്കുക) സ്വന്തമായി

ബോഗൻവില്ലയിലെ ഗ്രാഫ്റ്റിംഗ് രീതികൾ Read More »

1000478023 885x1024

കൊളസ്ട്രോൾ കുറയ്ക്കാൻ, ദഹനം മെച്ചപ്പെടുത്താൻ… വെളുത്തുള്ളി-തേൻ മിശ്രിതം

പ്രതിരോധശേഷി വർധിക്കുന്നു:  വെളുത്തുള്ളിയിൽ അലിസിൻ (allicin) എന്ന സംയുക്തമുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാൻ സഹായിക്കും. തേനിനും ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ഈ മിശ്രിതം കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.  ദഹനം മെച്ചപ്പെടുന്നു:  ഈ മിശ്രിതം ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതാണ്. വെളുത്തുള്ളി ദഹനത്തെ സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.  ഹൃദയാരോഗ്യം:  വെളുത്തുള്ളി കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഹൃദ്രോഗ

കൊളസ്ട്രോൾ കുറയ്ക്കാൻ, ദഹനം മെച്ചപ്പെടുത്താൻ… വെളുത്തുള്ളി-തേൻ മിശ്രിതം Read More »

ഈ വാഴക്കുലയ്ക്ക് വില 3000 രൂപ! പരിചയപ്പെടാം ‘പ്രേയിംഗ് ഹാൻഡ്’ വാഴയെ

  കാർഷിക ലോകത്തെ കൗതുകങ്ങൾക്ക് അവസാനമില്ല. പലതരം വിളകളും അവയുടെ വൈവിധ്യങ്ങളുമായി നമ്മെ അത്ഭുതപ്പെടുത്തുന്ന നിരവധി കർഷകർ നമുക്കിടയിലുണ്ട്. അത്തരത്തിൽ ഒരു കൗതുക വാർത്തയാണ് മൂവാറ്റുപുഴയിൽ നിന്ന് വരുന്നത്. പായിപ്ര മനാറി ഹരിമന്ദിരത്തിലെ ശ്രീമതി. മൃദുല ഹരികൃഷ്ണന്റെ ‘സ്നേഹ ഓർഗാനിക് ഫാമിലെ’ താരമാണ് ഈ പുതിയ അതിഥി—’പ്രേയിംഗ് ഹാൻഡ്’ വാഴപ്പഴം. ​എന്താണ് ‘പ്രേയിംഗ് ഹാൻഡ്’ വാഴ? ​പേര് സൂചിപ്പിക്കുന്നതുപോലെ, പ്രാർത്ഥിക്കുന്ന കൈകളോട് സാമ്യമുള്ള, പരസ്പരം ഒട്ടിച്ചേർന്ന രൂപത്തിലാണ് ഈ വാഴപ്പഴം കാണപ്പെടുന്നത്. ഫിലിപ്പീൻസ് സ്വദേശിയായ ഈ ഇനം,

ഈ വാഴക്കുലയ്ക്ക് വില 3000 രൂപ! പരിചയപ്പെടാം ‘പ്രേയിംഗ് ഹാൻഡ്’ വാഴയെ Read More »

അമുൽ… വിശ്വവിജയി | പ്രമോദ് മാധവൻ

    മുകളിൽ കൊടുത്ത വാർത്ത ശ്രദ്ധിക്കുക.  ലോകത്തിലെ ഏറ്റവും മികച്ച സഹകരണ സ്ഥാപനമായി അമുൽ തെരെഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത ഏത് ഭാരതീയനും അഭിമാനിക്കാൻ വക നൽകുന്നു. പോൾസൺ ഡെയറി എന്ന തദ്ദേശീയ കുത്തകയുടെ ചൂഷണത്തിൽ നിന്നും ഗുജറാത്തിലെ ക്ഷീരകർഷകരെ രക്ഷിക്കാനായി, ഒരു സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കാൻ ഇന്ത്യയുടെ ‘ഉരുക്ക് മനുഷ്യൻ’  സർദാർ വല്ലഭായ് പട്ടേൽ, ഗുജറാത്തിലെ കൈറ ജില്ലയിലെ തൃഭൂവൻദാസ് കിഷിഭായ് പട്ടേലിനെ ചുമതലപ്പെടുത്തുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദകരുള്ള ഡെയറി ആയ അമുൽ

അമുൽ… വിശ്വവിജയി | പ്രമോദ് മാധവൻ Read More »

1000478094 884x1024

ആൽമരങ്ങളുടെ അമ്മയ്ക്ക് വിട: സാലുമരദ തിമ്മക്ക ഇനി ഓർമ്മ

  പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഒരു വലിയ നഷ്ടത്തിന്റെ വാർത്തയാണ് ഇന്ന് പുറത്തുവരുന്നത്. ‘ആൽമരങ്ങളുടെ അമ്മ’ എന്നും ‘വൃക്ഷമാതാവ്’ എന്നും ലോകം സ്നേഹത്തോടെ വിളിക്കുന്ന ഇതിഹാസ പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഈ മഹദ് ജീവിതത്തിന് തിരശ്ശീല വീണത്. ​ ആരാണ് സാലുമരദ തിമ്മക്ക? കർണാടകയിലെ തുമകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ 1911-ൽ ജനിച്ച തിമ്മക്കയ്ക്ക് ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. കാലിവളർത്തുകാരനായ ബിക്കല ചിക്കയ്യയെ വിവാഹം

ആൽമരങ്ങളുടെ അമ്മയ്ക്ക് വിട: സാലുമരദ തിമ്മക്ക ഇനി ഓർമ്മ Read More »

1000478081 884x1024

മധുരക്കിഴങ്ങ് കൃഷി: മികച്ച വിളവ് നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ഭാഗം 1 മഴയെ മാത്രം ആശ്രയിച്ച് മധുരക്കിഴങ്ങ് വള്ളികൾ നട്ടുവളർത്തേണ്ട കാലമാണിത്. കേരളത്തിൽ ജൂൺ-ജൂലായ് മാസങ്ങളിൽ കാലവർഷത്തോ മധുരക്കിഴങ്ങ് കൃഷിടൊപ്പവും സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ തുലാവർഷത്തോടൊപ്പവുമാണ് മധുരക്കിഴങ്ങിന്റെ മഴയെ ആശ്രയിച്ചുള്ള കൃഷിക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കിൽ ജനുവരി മുതലുള്ള വേനൽ മാസങ്ങളിലും കിഴങ്ങുനടാം. മരച്ചീനിയെപ്പോലെത്തന്നെ തെക്കേ അമേരിക്കയിൽ ജനിച്ച് ലോകമാകമാനം പടർന്ന ഒരു വിളയാണ് ചക്കരക്കിഴങ്ങെന്നും പറയപ്പെടുന്ന നമ്മുടെ മധുരക്കിഴങ്ങ്. ഇന്ന് ലോകത്തിലെ പഞ്ചസാരയുടെ ഉറവിടവും പ്രധാന ഭക്ഷ വസ്തുവുമാണ് അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ എ യുടെയും കലവറയായ

മധുരക്കിഴങ്ങ് കൃഷി: മികച്ച വിളവ് നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! Read More »

Post 014 885x1024

വളം നൽകേണ്ടത് എങ്ങനെ? അത്തി കൃഷിയിലെ വളപ്രയോഗത്തിൻ്റെ സമയവും അളവും

 ​അത്തി കൃഷിയിലെ വളപ്രയോഗത്തെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചും ചുവടെ വിശദീകരിക്കുന്നു. ​🍃 വളപ്രയോഗം (Fertilization) ​അത്തിക്ക് ജൈവവളങ്ങളാണ് ഏറ്റവും അനുയോജ്യം. കൃത്യമായ ഇടവേളകളിൽ നൽകുന്ന വളപ്രയോഗം ധാരാളം കായ്കൾ പിടിക്കാൻ സഹായിക്കും. ​ 1. അടിവളം (തൈ നടുമ്പോൾ) ​മണ്ണിലാണെങ്കിൽ: തൈ നടുന്ന കുഴിയിൽ മുക്കാൽ ഭാഗം മേൽമണ്ണും, കാൽ ഭാഗം നന്നായി ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ, ഒപ്പം ഒരു പിടി വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കലർത്തി നിറയ്ക്കുക. ​ചട്ടിയിലാണെങ്കിൽ: മണ്ണ്, ചാണകപ്പൊടി/കമ്പോസ്റ്റ്, ചകിരിച്ചോർ (അല്ലെങ്കിൽ മണൽ) എന്നിവ 1:1:1

വളം നൽകേണ്ടത് എങ്ങനെ? അത്തി കൃഷിയിലെ വളപ്രയോഗത്തിൻ്റെ സമയവും അളവും Read More »