ജനറൽ

Post 013 885x1024

അത്തി കൃഷിയിൽ റെക്കോർഡ് വിളവ് നേടാൻ: കൊമ്പുകോതൽ ചെയ്യേണ്ടത് എങ്ങനെ, എപ്പോൾ?

  അത്തി കൃഷിയിൽ ഏറ്റവും പ്രധാനം അതിൻ്റെ കൊമ്പുകോതലാണ് (Pruning). ശരിയായ രീതിയിൽ കോതി നിർത്തിയാൽ മാത്രമേ നമുക്ക് ധാരാളം കായ്ഫലം ലഭിക്കുകയുള്ളൂ. ​🌳 എന്തിനാണ് അത്തിമരം കോതുന്നത്? ​സൂര്യപ്രകാശം: അത്തിമരത്തിൻ്റെ തായ്ത്തടിയിലും പ്രധാന ശിഖരങ്ങളിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഇലകൾ തിങ്ങിനിറഞ്ഞ് തണൽ വീണാൽ കായ് പിടുത്തം വളരെ കുറയും. ​വായുസഞ്ചാരം: ശിഖരങ്ങൾക്കിടയിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നത് പൂപ്പൽ രോഗങ്ങളെ തടയാൻ സഹായിക്കും. ​ആകൃതി: ചെടിയെ നമുക്ക് ആവശ്യമുള്ള ഉയരത്തിലും ആകൃതിയിലും നിലനിർത്താൻ […]

അത്തി കൃഷിയിൽ റെക്കോർഡ് വിളവ് നേടാൻ: കൊമ്പുകോതൽ ചെയ്യേണ്ടത് എങ്ങനെ, എപ്പോൾ? Read More »

chilli

മുളക് കർഷകരെ പേടിപ്പിക്കുന്ന ‘കുരുടിപ്പ്’: കാരണങ്ങൾ, പ്രതിരോധം, പരിഹാരങ്ങൾ

മുളക് ചെടിയിലെ ഇലകൾ ചുരുണ്ട്, വളർച്ച മുരടിക്കുന്നതാണ്  കുരുടിപ്പ് രോഗം. വൈറസ് ബാധ ആണ് ഏറ്റവും പ്രധാന കാരണം. ഈ വൈറസ് രോഗം പരത്തുന്നത് പ്രധാനമായും വെള്ളീച്ചകൾ (Whiteflies) എന്ന ചെറിയ കീടങ്ങളാണ്. വെള്ളീച്ചകൾ രോഗം ബാധിച്ച ചെടിയിൽ നിന്ന് നീരൂറ്റിയ ശേഷം ആരോഗ്യമുള്ള ചെടിയിലേക്ക് പറന്നെത്തുമ്പോൾ വൈറസ് പകരുകയും ഇലകൾ ചുരുളുകയും ചെയ്യുന്നു. വെള്ളീച്ചകളെ കൂടാതെ മണ്ഡരി (mites), ത്രിപ്സ് (thrips) തുടങ്ങിയ കീടങ്ങളും മുളക് ചെടിയുടെ നീരൂറ്റിക്കുടിച്ച് വളരുമ്പോൾ ഇലകൾ ചുരുളാൻ സാധ്യതയുണ്ട്. അതോടൊപ്പം

മുളക് കർഷകരെ പേടിപ്പിക്കുന്ന ‘കുരുടിപ്പ്’: കാരണങ്ങൾ, പ്രതിരോധം, പരിഹാരങ്ങൾ Read More »

Post 012 885x1024

അത്തിപ്പഴം ,പഴങ്ങളുടെ രാജാവ് :കേരളത്തിൽ എങ്ങനെ കൃഷി ചെയ്യാം?

അത്തിപ്പഴത്തെക്കുറിച്ചും കേരളത്തിലെ അതിൻ്റെ കൃഷിരീതികളെക്കുറിച്ചുമുള്ള വിവരങ്ങൾ താഴെ നൽകുന്നു. ​  അത്തിപ്പഴം (Fig): ഒരു ആമുഖം ​മൾബറി കുടുംബത്തിൽ പെട്ട ഒരു വൃക്ഷമാണ് അത്തി. പോഷകങ്ങളുടെ ഒരു കലവറയാണ് അത്തിപ്പഴം. ഇതിൽ ധാരാളം നാരുകൾ, വിറ്റാമിനുകൾ (A, B1, B2, K), ധാതുക്കൾ (കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം) എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങൾക്കും മലബന്ധം അകറ്റാനും ഇത് വളരെ നല്ലതാണ്. പഴുത്ത പഴമായും ഉണക്കിയും (Dry Fruit) അത്തിപ്പഴം കഴിക്കാം. ​🌿 കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമായ

അത്തിപ്പഴം ,പഴങ്ങളുടെ രാജാവ് :കേരളത്തിൽ എങ്ങനെ കൃഷി ചെയ്യാം? Read More »

orange

ലൂയി പതിനാലാമനെ കൊതിപ്പിച്ച പഴം! ഓറഞ്ചിന്റെ മാസ്മരിക കഥയും ആരോഗ്യ ഗുണങ്ങളും

പുരാതന കാലം മുതൽ മനുഷ്യ സംസ്കാരത്തിൽ ഓറഞ്ച് വ്യത്യസ്തമായി കാണപ്പെട്ടിട്ടുണ്ട് . ജാൻ വാൻ ഐക്കിന്റെ അർനോൾഫിനി ഛായാചിത്രത്തിലാണ് അവ ആദ്യമായി പാശ്ചാത്യ കലയിൽ പ്രത്യക്ഷപ്പെടുന്നത് , എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനീസ് കലയിൽ അവ ചിത്രീകരിച്ചിരുന്നു,താമസിയാതെ, മധുരമുള്ള ഓറഞ്ച് ഭക്ഷ്യയോഗ്യമായ ഒരു പഴമായി സ്വീകരിക്കപ്പെട്ടു. സ്വകാര്യ കൺസർവേറ്ററികളായ ഓറഞ്ചറീസിൽ സമ്പന്നർ വളർത്തുന്ന ഒരു ആഡംബര ഭക്ഷണമായി ഇത് കണക്കാക്കപ്പെട്ടു .  1646 ആയപ്പോഴേക്കും, മധുരമുള്ള ഓറഞ്ച് യൂറോപ്പിലുടനീളം അറിയപ്പെട്ടു; എല്ലാ ഫലവൃക്ഷങ്ങളിലും ഏറ്റവും കൂടുതൽ കൃഷി

ലൂയി പതിനാലാമനെ കൊതിപ്പിച്ച പഴം! ഓറഞ്ചിന്റെ മാസ്മരിക കഥയും ആരോഗ്യ ഗുണങ്ങളും Read More »

tapioca

ലാഭകരമായ കപ്പ കൃഷി: വിളവെടുപ്പ് സമയം മുതൽ വളപ്രയോഗം വരെ

കപ്പ (മരച്ചീനി) കൃഷി ചെയ്യാന്‍ കൂടുതല്‍ പരിചയം വേണ്ടെന്നാണ് നമ്മുടെ ധാരണ ,അത് തെറ്റാണ്. കപ്പ  വെറുതെ കമ്പ് കുത്തിയാലും  അതങ്ങ് കിളിര്‍ക്കും ,എന്നാല്‍ നല്ല മന്നിളക്കവും വളവും വേണ്ട കൃഷി തന്നെയാണ് കപ കൃഷി .ഇന്നത്തെ ജോലി കൂലി വെച്ച് നോക്കുമ്പോള്‍ കപ്പ മൂട് ഒന്നിന്  കുറഞ്ഞത്‌ ഇരുപതു കിലോ എങ്കിലും വിളവു കിട്ടണം ,അതെങ്ങനെ കിട്ടും എന്ന് നോകാം. നല്ല മണ്ണ് ഇളക്കം കപ്പ കൃഷിക്ക് പല വിധ ഗുണങ്ങള്‍ നല്‍കും ,പക്ഷെ ഇന്നത്തെ

ലാഭകരമായ കപ്പ കൃഷി: വിളവെടുപ്പ് സമയം മുതൽ വളപ്രയോഗം വരെ Read More »

1000454750 884x1024

അന്യഗ്രഹം പോലൊരു ദ്വീപ് സോക്കോട്ര

 അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന, യമൻ ഭരണത്തിൻ കീഴിലുള്ള സോക്കോട്ര ദ്വീപ് ഭൂമിശാസ്ത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രദേശമാണ്. ഏകദേശം 60 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് വേർതിരിഞ്ഞ് ഒറ്റപ്പെട്ടുപോയതാണ് ഈ ദ്വീപ്. ഈ ഒറ്റപ്പെടൽ കാരണമാണ് ഇവിടുത്തെ ജീവജാലങ്ങൾ ലോകത്ത് മറ്റെങ്ങും പരിണമിക്കാത്ത രീതിയിൽ അപൂർവവും അതുല്യവുമായി മാറിയത്. ദ്വീപിന്റെ ഭൂരിഭാഗവും കടുപ്പമേറിയ ചുണ്ണാമ്പുകൽ പീഠഭൂമികൾ (Limestone Plateaus), ഉയരം കൂടിയ പർവതങ്ങൾ, കടൽത്തീരങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഇവിടുത്തെ കാലാവസ്ഥ ട്രോപ്പിക്കൽ മരുഭൂสภาพവും സെമി-എറിഡുമാണ്

അന്യഗ്രഹം പോലൊരു ദ്വീപ് സോക്കോട്ര Read More »

1000449075 884x1024

മണ്ണിനടിയിൽ വളരുന്ന പോഷകസമൃദ്ധമായ കപ്പലണ്ടി

  നിലക്കടല (Peanuts) മണ്ണിനടിയിൽ വളരുന്ന പോഷക സമൃദ്ധമായ ഒരു എണ്ണക്കുരുവാണ്‌ കപ്പലണ്ടി. ആംഗലേയത്തിൽ Peanut (പീനട്ട്) അഥവ Groundnut (ഗ്രൗണ്ട് നട്ട്). ഇത് മണ്ണിൽ (നിലത്ത്) പടർന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേർ വന്നത്.ഇന്ത്യ നിലക്കടലയുടേ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌.വരണ്ട കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണേങ്കിലും, നല്ല വിളവിന്‌ ജലസേചനം ആവശ്യമാണ്‌. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ മറ്റു

മണ്ണിനടിയിൽ വളരുന്ന പോഷകസമൃദ്ധമായ കപ്പലണ്ടി Read More »

1000000031

40 ഓളം വ്യത്യസ്ത പഴങ്ങൾ കായ്ക്കുന്ന ഒറ്റ മരം | The Tree of 40 Fruit

 അമേരിക്കയിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് സാം വാൻ ഏക്കൻ. അദ്ദേഹം 2008-ൽ തുടങ്ങിയ ഒരു പരീക്ഷണത്തിലൂടെ സൃഷ്ടിച്ചെടുത്ത ഒരു മരം ആണ് .  “40 പഴങ്ങളുടെ മരം” (The Tree of 40 Fruit) . ലോകം ശ്രദ്ധിച്ച ഈ  അത്ഭുത  മരത്തിൻ്റെ പ്രത്യേകത എന്താണെന്നാൽ, ഒരൊറ്റ തടിയിൽ നിന്ന് തന്നെ  പീച്ച്, പ്ലം, ആപ്രിക്കോട്ട്, ചെറി തുടങ്ങി  പലതരത്തിൽ ഉള്ള നാല്പതോളം  പഴങ്ങൾ (stone fruits)  വിളവെടുക്കാൻ സാധിക്കുന്നു എന്നതാണ്. ഈ അത്ഭുതകരമായ മരം സൃഷ്ടിക്കാൻ

40 ഓളം വ്യത്യസ്ത പഴങ്ങൾ കായ്ക്കുന്ന ഒറ്റ മരം | The Tree of 40 Fruit Read More »

1000882427 922x1024

മരങ്ങള്‍ ലേലത്തിന്

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട്, കുറുമ്പാല ഭാഗങ്ങളിലെ ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ നവംബര്‍ നാലിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍ –04936 29 2205, 04936 273598, 9446257110, 8943902890. Green Village WhatsApp Group Click join

മരങ്ങള്‍ ലേലത്തിന് Read More »

1000882424 922x1024

റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റും

റാഗി കൃഷി റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റാവുന്നതാണ്. വീടിനോട് ചേർന്നോ വീടിന്റെ ഭാഗമായയോ ഈ സംരംഭം ആരംഭിക്കാവുന്നതാണ് ഇതിനു വേണ്ടി ഏകദേശം 150 ചതുരശ്ര അടി വിസ്ഥാരമുള്ള സ്ഥലമേ ആവശ്യമായി വരുന്നുള്ളു . ഇതിന് വേണ്ടി വീട്ടിൽ ഒരു ഡ്രയർ സംവിധാനം ഉണ്ടാക്കിയാൽ മതി. ബാക്കിയെല്ലാം വളരെ എളുപ്പമായ കാര്യങ്ങളാണ്. ആദ്യം റാഗി വീട്ടിൽ മുളപ്പിച്ചെടുക്കുക. പിന്നീട് ഡ്രയറിൽ വെച്ച് ഉണക്കിയെടുക്കുക. പിന്നീട് ഫ്ലോർ മില്ലിൽ നിന്നും പൊടിപ്പിച്ചെടുക്കുക. ചൂടാറിയതിന് ശേഷം പായ്കറ്റുകളിലേക്ക്

റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റും Read More »