വാഴ നനയുമ്പോൾ ചീരയല്ല, തണ്ണിമത്തനും നനയും രമണാ… – പ്രമോദ് മാധവൻ
കേരളത്തിലെ ആകെ ഭൂവിസ്തൃതി 38.865 ലക്ഷം ഹെക്ടറാണ്. അതിൽ കൃഷി നടക്കുന്നത് കഷ്ടി 21 ലക്ഷം ഹെക്ടറിലാണ്. അതിൽ എട്ട് ലക്ഷം ഹെക്ടർ തെങ്ങിൻതോട്ടങ്ങളും അഞ്ചര ലക്ഷം ഹെക്ടർ റബ്ബർ തോട്ടങ്ങളുമാണ്. വാഴക്കൃഷി കഷ്ടിച്ച് ഒരു ലക്ഷം ഹെക്ടർ വരും. അതിൽ വാണിജ്യകൃഷിയും പെടും KKPP കൃഷിയും പെടും. വാണിജ്യകൃഷിയെന്നാൽ കൃത്യമായി വെള്ളവും വളവും കൊടുത്ത് വാഴയെ പട്ടിണിയ്ക്കിടാതെ ചെയ്യുന്ന കൃഷിയാണ്. വയറ്റിപ്പിഴപ്പാണ്.അവർ നിറകുടങ്ങളാണ്. തുളുമ്പുകയില്ല. KKPP വീട്ടുവളപ്പിലെ ‘മടിയന്മാരുടെ, വലിയ ന്യായങ്ങൾ ‘പറയുന്നവരുടെ കൃഷിയാണ്. വയറ്റിപിഴപ്പ് […]
വാഴ നനയുമ്പോൾ ചീരയല്ല, തണ്ണിമത്തനും നനയും രമണാ… – പ്രമോദ് മാധവൻ Read More »










