പപ്പടവട | Pappadavada
ചായ തിളക്കുന്ന നേരം കൊണ്ട് കറുമുറാ തിന്നാൻ കൊതിയൂറും പപ്പടവട.. . .പപ്പടവട ————– ചേരുവകൾ പപ്പടം – 10 എണ്ണം അരിപൊടി – 1/2 കപ്പ് മഞ്ഞൾ പൊടി – 1/4 ടീസ്പൂ കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ നല്ല ജീരകം – 1/2 ടീസ്പൂൺ എള്ള് – 2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് ഓയിൽ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യമായി പപ്പടവട ഉണ്ടാക്കാനായി നമുക്ക് […]
പപ്പടവട | Pappadavada Read More »









