തുടങ്ങിയത് ലക്ഷങ്ങൾ വരുമാനമുള്ള കൃഷി; 6 മാസമായപ്പോഴേക്കും പദ്ധതി പാളി | Hashish plants siezed
അഗളി മേഖലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ മുരുഗള ഊരിൽ നിന്നും അഞ്ച് കിലോമീറ്റർ വടക്കുമാറി പക്കിമലയുടെ അടിവാരത്തുള്ല നീർച്ചാലിന്റെ ഇരുകരകളിലുമായി 34 തടങ്ങളിലായി രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ല പല വലുപ്പത്തിലുള്ല 436 കഞ്ചാവ് ചെടികൾ കണ്ടെത്തി. Participate Now : ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു വിപണിയിൽ ഏകദേശം 8 ലക്ഷത്തോളം മൂല്യമുള്ലതാണ് ഈ ചെടികൾ. കഴിഞ്ഞ ഒരു മാസക്കാലമായി […]









