ജനറൽ

Banana 1

വേണം മികച്ച നടീൽ വസ്തുക്കൾ: വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് | Banana tree cultivation – Article 5 for Quiz competition

നേന്ത്രൻ, ഞാലിപ്പൂവൻ, പാളയൻകോടൻ അല്ലെങ്കിൽ മൈസൂർ പൂവൻ, കദളി, കുന്നൻ, റോബസ്റ്റ, ഗ്രാൻഡ് നെയ്ൻ, മൊന്തൻ എന്നിവയാണ് കേരളത്തിൽ പൊതുവേ കൃഷി ചെയ്‌തുവരുന്ന വാഴയിനങ്ങൾ. നെടുനേന്ത്രൻ, ചെങ്ങാലിക്കോടൻ, മഞ്ചേരി നേന്ത്രൻ, ആറ്റുനേന്ത്രൻ, തേനി നേന്ത്രൻ, മിന്റോളി/ക്വിൻ്റൽ നേന്ത്രൻ എന്നിവ നേന്ത്രനിലെ പ്രധാന ഉപവിഭാഗങ്ങളാണ്. ഇവയ്ക്കു പുറമേ ബിഗ് എബാംഗ, സാൻസിബാർ എന്നിവ നേന്ത്രനോടു സാമ്യമുള്ള ഇനങ്ങളാണ്. ഇവ തമ്മിൽ വിളദൈർഘ്യത്തിലും കുലത്തൂക്കത്തിലും വ്യത്യാസമുണ്ട്. നടീൽകാലം 8 മാസം മുതൽ 14 മാസം വരെ വിളക്കാലമുളള നേന്ത്രൻ ഇനങ്ങൾ […]

വേണം മികച്ച നടീൽ വസ്തുക്കൾ: വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് | Banana tree cultivation – Article 5 for Quiz competition Read More »

Untitled20design209

ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി ഈ ഭക്ഷണങ്ങളിലുണ്ട് ; ഏതൊക്കെയെന്ന് നോക്കാം | Vitamin c in these food than orange

വിറ്റാമിന്‍ സി ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഇത് ഗുണകരമാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം ശക്തിപ്പെടുത്തും. ചര്‍മത്തിന് തിളക്കം പ്രദാനം ചെയ്യും. പൊതുവേ എല്ലാവരും ഓറഞ്ചാണ് വിറ്റാമിന്‍ സിയുടെ കലവറയായി കണക്കാക്കുന്നത്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സിയാണുള്ളത്. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം. കാപ്‌സിക്കം കഴിക്കുന്നത് ശരീരത്തിന് വിറ്റാമിന്‍ സി ലഭിക്കാന്‍ സഹായിക്കും. ചുവന്ന കാപ്‌സിക്കത്തില്‍ 127

ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി ഈ ഭക്ഷണങ്ങളിലുണ്ട് ; ഏതൊക്കെയെന്ന് നോക്കാം | Vitamin c in these food than orange Read More »

Kayambu.1.2743240

വർഷത്തിൽ ഒറ്റത്തവണ മാത്രം പൂക്കുന്ന ചെടി; വേര് മുതൽ കായ് വരെ ഉപയോഗിക്കാം | Kayambu Plant useful its all

കണ്ണിന് കുളിർമയേകി കുന്ദമംഗലത്ത് കായാമ്പു വിടർന്നു. തുവ്വക്കുന്നത്ത് മലയിലാണ് അതിജീവനത്തിൻ്റെ നേർസാക്ഷ്യമായി കായാമ്പു പൂത്തുലഞ്ഞ് തലയുയർത്തി നിൽക്കുന്നത്. കാശാവ് എന്നും ഈ കുറ്റിച്ചെടിയ്ക്ക് വിളിപ്പേരുണ്ട്. നേരത്തെ കുന്ദമംഗലം പഞ്ചായത്തിലെ കുന്നിൻ പ്രദേശങ്ങളിൽ ധാരാളമായി കായാമ്പു ഉണ്ടായിരുന്നു. മണ്ണൊലിപ്പ് തടയാൻ മലമുകളിൽ വേലികളായിട്ടായിരുന്നു പണ്ടുള്ളവർ നട്ടുവളർത്തിയിരുന്നത്. ഇപ്പോൾ കുന്ദമംഗലത്ത് അപൂർവമായെ ഈ ചെടിയുള്ളൂ. വർഷത്തിൽ ഒരുതവണ മാത്രമാണ് പൂക്കുന്നത്. Participate Now : ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു നിറയെ പൂവിരിയാൻ പത്ത്

വർഷത്തിൽ ഒറ്റത്തവണ മാത്രം പൂക്കുന്ന ചെടി; വേര് മുതൽ കായ് വരെ ഉപയോഗിക്കാം | Kayambu Plant useful its all Read More »

IMG 20240611 114903 197

കുരുമുളക് കച്ചവടം ഇനി ഓൺലൈനിൽ; കൊച്ചിയിൽ തുടക്കം | Pepper trading now online

രാജ്യത്തെ കുരുമുളക് കച്ചവടവും ഓൺലൈനിലേക്ക്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷനാണ് (ഇപ്സ്റ്റ) ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. Participate Now : ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു കൊച്ചിയിൽ നേരത്തേ ഓൺലൈൻ അവധിവ്യാപാരം ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് അത് നിർത്തിയിരുന്നു. ശാസ്ത്രീയപരിശോധന പൂർത്തിയാക്കിയ കുരുമുളക് വെയർഹൗസുകളിൽ ശേഖരിച്ചശേഷമാണ് ഓൺലൈൻ കച്ചവടം നടത്തുക. ഇതിനുള്ള സംവിധാനങ്ങൾ ഇപ്സ്റ്റയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർക്കും വ്യാപാരികൾക്കുമൊക്കെ സുതാര്യമായി ഇടപാടുകൾ നടത്താമെന്നതാണ് സവിശേഷത.

കുരുമുളക് കച്ചവടം ഇനി ഓൺലൈനിൽ; കൊച്ചിയിൽ തുടക്കം | Pepper trading now online Read More »

Lemons

ചെറുനാരങ്ങ നന്നായി കായ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | To bear lemon fruits

ചെറുനാരങ്ങ നിറയെ കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചെറുനാരങ്ങ നിറയെ കായ്ക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം: 1. കാലാവസ്ഥയും മണ്ണും: ചെറുനാരങ്ങയ്ക്ക് ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് അനുയോജ്യം. നന്നായി വറ്റിച്ച, ജൈവവസ്തുക്കൾ അടങ്ങിയ മണ്ണിൽ നാരങ്ങ നന്നായി വളരും. മണ്ണിന്റെ pH 6.0 മുതൽ 7.0 വരെ ആയിരിക്കണം. 2. നടീൽ: വിത്തുകൾ ഉപയോഗിച്ച് നടാം നടത്താം, എന്നാൽ തൈകൾ നടുന്നതാണ് നല്ലത്. തൈകൾ തമ്മിൽ 4 മുതൽ 5 അടി വരെ അകലം നൽകുക. നടീൽ സമയത്ത്

ചെറുനാരങ്ങ നന്നായി കായ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | To bear lemon fruits Read More »

മാവിന്റെ കൊമ്പുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം | Revenue over lakhs with the horn of mango tree

മാവിന്റെ കൊമ്പുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം | Revenue over lakhs with the horn of mango tree  Green Village WhatsApp Group Click join

മാവിന്റെ കൊമ്പുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം | Revenue over lakhs with the horn of mango tree Read More »

IMG 20240609 WA0025 709x1024

മൾബെറീ…..???? – പ്രമോദ് മാധവൻ | Article 4 for Quiz competition

അറിഞ്ഞില്ല്യ …. ആരും പറഞ്ഞുമില്ല്യ … നീ ഇത്ര കേമനാണെന്ന്…. എന്റെ പിഴ… എന്റെ വലിയ പിഴ… Mea Culpa… Mea Culpa.. Mea Maxima Culpa… ബാല്യത്തിൽ, കുടവട്ടൂരിൽ എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ചാമ വിളയിലെ സുഷമ്മ ചേച്ചി. അവരുടെ വീട്ടിൽ പോകുമ്പോഴെല്ലാം അവിടെ കിണറുവക്കിനോട് ചേർന്ന് നിൽക്കുന്ന മൾബെറി ചെടിയിൽ ഒരു കണ്ണുണ്ടാകും. പല പ്രായത്തിൽ ഉള്ള കായകൾ, പച്ചയും പിങ്കും മുന്തിരി നിറത്തിലും ഒക്കെ ഉള്ളവ. അത് പൊട്ടിച്ച്

മൾബെറീ…..???? – പ്രമോദ് മാധവൻ | Article 4 for Quiz competition Read More »

ഒരു ഉടലും രണ്ടു തലയുമുള്ള സയാമീസ് തെങ്ങ് | പാലക്കാടിലെ ഒരു അത്ഭുതം കാണാം | a wonder in palakkad

ഒരു ഉടലും രണ്ടു തലയുമുള്ള സയാമീസ് തെങ്ങ് | പാലക്കാടിലെ ഒരു അത്ഭുതം കാണാം | A wonder in Palakkad

ഒരു ഉടലും രണ്ടു തലയുമുള്ള സയാമീസ് തെങ്ങ് | പാലക്കാടിലെ ഒരു അത്ഭുതം കാണാം | A wonder in Palakkad Participate Now : ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു Green Village WhatsApp Group Click join

ഒരു ഉടലും രണ്ടു തലയുമുള്ള സയാമീസ് തെങ്ങ് | പാലക്കാടിലെ ഒരു അത്ഭുതം കാണാം | A wonder in Palakkad Read More »

IMG 20240609 WA0003

ശിവാലിക് താഴ് വരകളെ തൊട്ടറിഞ്ഞ സഞ്ചാരംമൂന്നു ദിവസം | Shivalik valleys

കൊച്ചുവേളി -ചണ്ടീഗഡ് സമ്പർക്കാന്തി എക്സ് പ്രെസ്സിലിരുന്ന് വല്ലാതെ മുഷിഞ്ഞുപോയി .ആലപ്പുഴയിൽ നിന്ന് കയറിയ അഞ്ചുവയസ്സുകാരി അലീനയുടെ പഞ്ച് കുസൃതികൾ കൂടിയില്ലാരിരുന്നെങ്കിൽ .ഹോ ആലോചിക്ക വയ്യ .അങ്ങനെ ഹരിയാനയിലുമെത്തിയല്ലോ .പോരാ പഞ്ചാബിലുമെത്തിയെന്ന് വേണം പറയാൻ .. എന്നാൽ എത്തിയ ഇടമോ കേന്ദ്ര ഭരണ പ്രദേശവും .ഇന്ത്യ മഹാരാജ്യത്തിലെ 8500 റെയിവേ സ്റ്റേഷനുകളിൽ ചണ്ടീഗഡിനെക്കുറിച്ച് മാത്രമല്ലേ ഇങ്ങനെ പറയാനാകൂ .    ലെയ്സും ചായയും കഴിച്ച് 7 40 നുള്ള ശ്രീ ഗംഗ നഗർ -കൽക്ക പാസ്സഞ്ചറിൽ 8 30

ശിവാലിക് താഴ് വരകളെ തൊട്ടറിഞ്ഞ സഞ്ചാരംമൂന്നു ദിവസം | Shivalik valleys Read More »

IMG 20240609 WA0004 1024x680

മഴ കനത്തതോടെ സജീവമായി ചീയപ്പാറ, വളഞ്ഞങ്ങാനം വെള്ളച്ചാട്ടങ്ങൾ | Cheeyappara and Valanjanganam waterfalls

പീരുമേടിന് സമീപത്തെ വശ്യമനോഹരമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സജീവമായി. കുട്ടിക്കാനത്ത് നിന്ന്‌ അഞ്ചു കിലോമീറ്ററും മുറിഞ്ഞപുഴയിൽനിന്ന്‌ ഒരു കിലോമീറ്ററും അകലെയായി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ദീർഘദൂര യാത്രയ്ക്ക്ശേഷം മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ വിശ്രമിക്കാൻ പറ്റിയ ഇടമാണിത്‌. Participate Now : ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു ദേശീയപാതയിൽ വിനോദസഞ്ചാരികൾ സാധാരണയായി ഇവിടെ ചായകുടിച്ച് വെള്ളച്ചാട്ടം ആസ്വദിച്ചിട്ടാണ്‌ യാത്ര തുടരുന്നത്‌. മുണ്ടക്കയത്ത്നിന്ന്‌ ചുരംകയറിയുള്ള യാത്രയിൽ വളഞ്ഞ്പുളഞ്ഞ റോഡുകളും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും വിദൂരമായ ദൃശ്യങ്ങളും ആളുകളെ

മഴ കനത്തതോടെ സജീവമായി ചീയപ്പാറ, വളഞ്ഞങ്ങാനം വെള്ളച്ചാട്ടങ്ങൾ | Cheeyappara and Valanjanganam waterfalls Read More »