പച്ചക്കറികൾ

പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്…

മിക്കവാറും എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്താണ് കഴിക്കുന്നത്. എങ്കിലും ചില പച്ചക്കറികളും പയറുവര്‍ഗങ്ങളും മറ്റും നാം പാകം ചെയ്യാതെ കഴിക്കാറുണ്ട്. പച്ചയ്ക്ക് അരിഞ്ഞോ, സലാഡോ ജ്യൂസോ തയ്യാറാക്കിയോ, മുളപ്പിച്ചോ എല്ലാമാണ് ഇവ കഴിക്കുന്നത്. ഇങ്ങനെ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് വലിയ ആരോഗ്യഗുണങ്ങളുണ്ടെന്നും നമുക്കറിയാം. എല്ലാ വീടുകളിലും അടുക്കളയില്‍ തീര്‍ച്ചയായും കാണപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി. മിക്കവാറും കറികളിലെ ഒരു ചേരുവയായിട്ടാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ഇത് […]

പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്… Read More »

(No Title)

 *ചീരയുടെ രാജാവായ ചായമൻസ; വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരം* വളരെ കുറച്ച് നാളുകളേ ആയിട്ടുള്ളൂ നമ്മൾ മലയാളികൾ ചായ്മൻസ എന്ന സസ്യത്തിനെ കുറിച്ച് കേട്ടു തുടങ്ങിയിട്ട്. എന്നിരുന്നാലും ഈ ചെടിയെക്കുറിച്ച് അറിയാൻ ഭൂരിപക്ഷം ഇനിയും ബാക്കിയാണ്. എന്നാൽ നമുക്ക് ഇന്ന് ചായ് മൻസയെക്കുറിച്ച്  കൂടുതൽ അറിയാം. അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാം.  മായൻ വർഗത്തിൽ പെട്ടവരുടെ ചെടിയാണ് ചായ് മൻസ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാൽതന്നെ തഴച്ചു വളരുന്ന ചെടിയാണിത്. പ്രധാനമായും ഇതിന്റെ മുറ്റാത്ത ഇലകൾ

(No Title) Read More »

AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

Edible Gardening… അലങ്കാരത്തിനും ആഹാരത്തിനും ഒരേ തോട്ടം

 Edible Gardening “അവനവന്റെ വീട്ടിൽ വേണ്ട പഴങ്ങളും പച്ചക്കറികളും അവിടെ തന്നെ ഉണ്ടാക്കുന്നവർ വിവേകികൾ…. എന്തെന്നാൽ അവർക്ക്  ദീർഘായുസ്സ് ലഭിക്കാൻ സാധ്യത കൂടുതൽ ആണ്”   എത്ര ദൂരെ നിന്നാണോ നമ്മൾ കഴിക്കുന്ന ഭക്ഷണം വരുന്നത് (food mile )അത്ര കണ്ട് അതിന്റെ ഗുണമേന്മയും റിസ്കും കൂടുന്നു. ആയുർ ദൈർഘ്യം കുറയുന്നു.  Increasing food mile means decreased life  longevity എന്ന്  അല്പം ആലങ്കാരികമായി പറയാം എന്ന് തോന്നുന്നു.  പല വീടുകളിലും ഏറ്റവും വെയിൽ കിട്ടുന്ന മുൻവശം

Edible Gardening… അലങ്കാരത്തിനും ആഹാരത്തിനും ഒരേ തോട്ടം Read More »

AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

തുളസി കൃഷിയും സവിശേഷ ഗുണങ്ങളും tulasi krishi health benefits

 തുളസി കൃഷി  cultivation of tulsi തുളസിത്തറകളിലും അമ്പലവളപ്പിലും മാത്രം ഒതുങ്ങിയിരുന്ന തുളസിയുടെ ആയുര്‍വേദപരവും ശാസ്ത്രിയവും വ്യാവസായികമായി  മരുന്നുത്പാദിപ്പിക്കാനുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം അതിനെ വ്യാവസികമായി കൃഷിച്യ്തുതുടങ്ങി. തുളസി കൃഷിലൂടെ നല്ല വരുമാനം ഉണ്ടാകാനും കഴിയും.  ഗുണത്തിലും തരത്തിലും ഏഴു തരം തുളസികള്‍ ഉണ്ടെങ്കിലും കൃഷ്ണതുളസിക്കും രാമതുളസിക്കും ആണ് പ്രാധാന്യം കൂടുതല്‍. നമ്മുടെ പുരയിടങ്ങളില്‍ താനെ മുളച്ചുവന്നിരുന്ന തുളസി വിത്തിലൂടെയാണ് മുളയ്ക്കുന്നത്. ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ച നിറമോ കരിഞ്ഞ നീലനിറമോ ആയിരിക്കും. ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന

തുളസി കൃഷിയും സവിശേഷ ഗുണങ്ങളും tulasi krishi health benefits Read More »

microgreens

ഗുണം മാത്രമല്ല രുചിയിലും ആരോഗ്യകാര്യത്തിലും മുന്നിൽ തന്നെ ഈ കുഞ്ഞൻ പച്ചിലകൾ

Microgreens മൈക്രോ ഗ്രീൻസ് പൂർണ വളർച്ചയെത്താത്ത ഇലക്കറികളാണ്, ഗുണം മാത്രമല്ല രുചിയിലും ആരോഗ്യകാര്യത്തിലും മുന്നിൽ തന്നെ ഈ കുഞ്ഞൻ പച്ചിലകൾ. പച്ചിലക്കറികളെക്കാളും ഉയർന്ന അളവിലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.  പ്രത്യേക പരിചരണമോ, വളമോ, കീടനാശിനികളോ ആവശ്യമില്ലാതെ തന്നെ മൈക്രോ ഗ്രീൻസ് വീടുകളിൽ അടുക്കളയിലോ,ബാൽക്കണിയിലോ ഉണ്ടാക്കിയെടുക്കാം.  ഉണ്ടാക്കുന്ന രീതി * വിത്ത് മുളച്ചു വരുന്ന വളരെ ചെറിയ തൈകളാണ് മൈക്രോ ഗ്രീൻ. * വിത്ത് മുളച്ചു പതിനഞ്ചു ദിവസത്തിനുള്ളിൽ വിളവെടുക്കണം. * ഏത് വിത്ത് വേണമെങ്കിലും മൈക്രോ ഗ്രീൻ ആയി തയ്യാറാക്കാവുന്നതാണ്. 

ഗുണം മാത്രമല്ല രുചിയിലും ആരോഗ്യകാര്യത്തിലും മുന്നിൽ തന്നെ ഈ കുഞ്ഞൻ പച്ചിലകൾ Read More »

കർഷക വേദി ക്ലബ്ബിൻ്റെ നൂറുദിവസം തികയുന്നതിൻ്റെ ആഘോഷം

  കർഷക വേദി ക്ലബ്ബിൻ്റെ നൂറുദിവസം തികയുന്നതിൻ്റെ ആഘോഷം ബഹു വൈദ്യുതി മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി ഉത്ഘാടനം ചെയ്യുന്നതാണ് ( രാത്രി 8 മണിക്ക്) ഡോ. സി. ജോർജ്ജ് തോമസ് (ബയോ വൈവേഴ്സിറ്റി ബോർഡ് ചെയർമാൻ) പങ്കെടുക്കും. ഇതിൻ്റെ ഭാഗമായി ‘എങ്ങനെ നന്നായി പച്ചക്കറി ചെയ്യാം’ എന്ന വിഷയത്തിൽ ജപ്പാനിൽ ഉന്നത പരിശീലനം നേടീയ, രണ്ടു സംസ്ഥാന അവാർഡുകൾ നേടീയ കൃഷി ഓഫീസർ ജോസഫ് തേറാട്ടിലിൻ്റെ ക്ലാസ് ഇന്ന് രാത്രി ( 9.12.21) ഏഴു മണിക്ക്

കർഷക വേദി ക്ലബ്ബിൻ്റെ നൂറുദിവസം തികയുന്നതിൻ്റെ ആഘോഷം Read More »

(No Title)

 കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം 🥒മണ്ണുത്തി കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യുട്ട് സ്ഥിതിചെയ്യുന്നത് 🥒കാസർകോഡ് വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പച്ചക്കറി കൃഷിയാണ് 🥒ട്രാക്ക് ഫാമിങ് പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം 🥒 കറുത്ത മണ്ണ് കേരളത്തിൽ പരുത്തി കൃഷി ചെയുന്ന പ്രദേശം 🥒 ചിറ്റൂർ, പാലക്കാട് നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം 🥒 എക്കൽ മണ്ണ് റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം 🥒ലാറ്ററൈറ്റ് മണ്ണ് ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നപയറുവർഗ്ഗം 🥒സോയാബീൻ കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്

(No Title) Read More »

എന്തു​ ചെയ്​തിട്ടും അടുക്കളത്തോട്ടം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്നാണോ

 അടുക്കളത്തോട്ടം നന്നാവാൻ  എന്തു​ ചെയ്​തിട്ടും അടുക്കളത്തോട്ടം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്നാണോ പരിഭവം. വീട്ടിൽ കറിവെക്കാൻപോലും പച്ചക്കറി കിട്ടുന്നില്ലെന്നാവും വീട്ടമ്മമാരുടെ അടക്കംപറച്ചിൽ. ചെടിനട്ടുവെച്ചി​ട്ടോ കുറച്ചു സമയം കളഞ്ഞി​ട്ടോ കാര്യമില്ല. വിത്ത്​ തെരഞ്ഞെടുപ്പ്​ മുതൽ നടീൽ, നനയ്​ക്കൽ, വളം, പരിചരണം, വിളവെടുക്കൽ എന്നിവ ശാസ്​ത്രീയമായി ചെയ്​തെങ്കിലേ ഉദ്ദേശിച്ച ഫലമുണ്ടാവൂ. ഇനി ഈ ആറു​ വഴികൾ പരീക്ഷിച്ചുനോക്കൂ. ഫലം അനുഭവിച്ചറിയാം. വിത്ത്​ വിത്തുകള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ കിളിർക്കുന്ന സമയം കൂട്ടാം. വിത്തു പാകും മുമ്പ് മണ്ണ്, വെയില്‍ കൊള്ളിച്ച്  അണുമുക്തമാക്കുക. സങ്കരയിനങ്ങളില്‍നിന്നു

എന്തു​ ചെയ്​തിട്ടും അടുക്കളത്തോട്ടം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്നാണോ Read More »

seeds

വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കിൽ അനുയോജ്യമായ വിത്തിനങ്ങൾ ഇവയൊക്കെയാണ്

                 കൃഷിക്കനുയോജ്യമായ ഇനങ്ങള്‍ 1. ചീര അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്) മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച) വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്. 2. വെണ്ട സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്) അരുണ ( ചുവപ്പ്, നീളമുള്ളത്) മഴക്കാല കൃഷിക്ക് നല്ല വിളവ്

വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുകയാണെങ്കിൽ അനുയോജ്യമായ വിത്തിനങ്ങൾ ഇവയൊക്കെയാണ് Read More »

AVvXsEhpcs2sgTwGkXKjt7y5ZEjmtUYYWO7ZK0TxeqINS2WBzdaw6M4h7v6VZ6wCpri0 IVoZiQ070Hk7QSHPJmv2ji6jFDGFCXCtRElTbVARhs QoE2P7MrkGEenl6B6rhkIrUyH1jtVKzOzmjqf Bz0swXfzmvc9l9Oesv3WoMz9RsRc6uH8 VsjRrxdQP

പച്ച ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ വളം | cow dung fertilizer

പച്ചചാണകം ഉപോഗിച്ചു അടുക്കള തോട്ടത്തിലേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ജൈവ വളം. വേണ്ട സാധനങ്ങള്‍ 1. മുളപ്പിച്ച വന്‍പയര്‍ അരച്ചത് – കാല്‍ കിലോ (1/4 കിലോ) 2. നന്നായി പഴുത്ത ഏതെങ്കിലും പഴം (കേടായതും ഉപയോഗിക്കാം) – കാല്‍ കിലോ (1/4 കിലോ) 3. പച്ചചാണകം – 1 കിലോ (പുതിയ ചാണകം ഉപയോഗിക്കണം) 4. ഗോമൂത്രം – 1 ലിറ്റര്‍ 5. രാസവളം ചേരാത്ത മണ്ണ് – ഒരു പിടി * ഇവയെല്ലാം കൂടി 20 ലിറ്റര്‍

പച്ച ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ വളം | cow dung fertilizer Read More »