Farmer First…. വാണിയും സുബിത്തും – പ്രമോദ് മാധവൻ
പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ. കഴിഞ്ഞ ദിവസം സാമ്പത്തിക സ്ഥിതിവിവര വകുപ്പ് (Department of Economics and Statistics) വികാസ് ഭവനിലെ ഡയറക്ടറേറ്റിൽ വച്ച് നടന്ന കൃഷിചെലവ് കണക്ക് ശേഖരിക്കലുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഏറ്റവും മനോഹരമായിരുന്നു. കൃഷി ചെലവ് കണക്കുകൾ ഫീൽഡിൽ നിന്നും ശേഖരിക്കുന്ന പരിപാടിയുമായി സഹകരിക്കുന്ന രണ്ട് കർഷകരെ അവർ ക്ഷണിയ്ക്കുകയും വേദിയിൽ സമുചിതമായി ആദരിയ്ക്കുകയും ചെയ്തു. അവരെപ്പറ്റി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആദ്യം വേദിയിൽ പ്രദർശിപ്പിക്കുകയും പിന്നീടവരെ വേദിയിൽ
Farmer First…. വാണിയും സുബിത്തും – പ്രമോദ് മാധവൻ Read More »










