തൈ നിന്നെങ്കിൽ പകുതി വിജയിച്ചു – പ്രമോദ് മാധവൻ | Pramod Madhavan
വിത്തിനെക്കുറിച്ചുള്ള പഴഞ്ചോല്ലുകൾ നിരവധിയാണ്. വിത്ത് ഗുണം പത്ത് ഗുണം മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ? ഞവര വിതച്ചാൽ തുവര വിളയുമോ? ഒക്കത്ത് വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷി ചെയ്യാം വിന വിതച്ചവൻ വിന കൊയ്യും തിന വിതച്ചവൻ തിനയും വിത്ത് നന്നായാൽ വിളവും നന്നാകും വിത്താഴം ചെന്നാൽ പത്തായം നിറയും മുളയിലറിയാം വിള വിത്തിനൊത്ത വിള വിത്ത് കുത്തി ഉണ്ണരുത് വിത്ത് പാതി പരിപാലനം പാതി ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത് എല്ലാ വിത്തിനും വിളവൊന്നല്ല വിളയും വിത്ത്
തൈ നിന്നെങ്കിൽ പകുതി വിജയിച്ചു – പ്രമോദ് മാധവൻ | Pramod Madhavan Read More »









