റബ്ബർ റീപ്ലാന്റിംഗ് കർഷകർക് ആയി കേരളസർക്കാരും ലോകബാങ്കും ചേർന്ന് നടത്തുന്ന കേര പദ്ധതിയിലേക്

 റബ്ബർ റീപ്ലാന്റിംഗ് കർഷകർക് ആയി കേരളസർക്കാരും ലോകബാങ്കും ചേർന്ന് നടത്തുന്ന കേര പദ്ധതിയിലേക്  (കേരള കാർഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവർദ്ധിത ശൃംഖല നവീകരണ  പദ്ധതി) അപേക്ഷകൾ സ്വീകരിക്കുന്നു. ✴️ റെജിസ്ട്രേഷൻ ലിങ്ക് : https://www.keraplantation.kerala.gov.in ✴️ റെജിസ്റ്റർ ചെയ്‌ത കർഷകർ റബ്ബർ ബോർഡ് നൽകുന്ന നിർബന്ധിത പരിശീലനങ്ങളിൽ പങ്കെടുക്കണം. ✳️2025-2026 ൽ റീപ്ലാന്റ് ചെയ്‌തവരും , ചെയ്യാൻ താല്പര്യമുള്ള കർഷകർക്കും   ഗ്രാൻ്റിന് അപേക്ഷിക്കാം  🌱സംശയനിവാരണത്തിന് ബന്ധപ്പെടുക. കേര ഫീൽഡ് ഓഫീസർ അർഷദ് : 8078006004 ഫഹ്മിദ :  6238467711

റബ്ബർ റീപ്ലാന്റിംഗ് കർഷകർക് ആയി കേരളസർക്കാരും ലോകബാങ്കും ചേർന്ന് നടത്തുന്ന കേര പദ്ധതിയിലേക് Read More »

WhatsApp20Image202025 08 1820at209.17.4620PM 1024x1024

റബ്ബർ പുനർനടീലിനുള്ള ധനസഹായം | Financial assistance for rubber replanting

ലോകബാങ്കിന്റെ സഹകരണത്തോടൊപ്പം സംസ്ഥാന കാർഷിക-കർഷകക്ഷേമ വകുപ്പും വ്യവസായ വകുപ്പും ചേർന്ന്  നടപ്പിലാക്കുന്ന പദ്ധതിയാണ്  കേര (കേരളാ കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല  നവീകരണ പദ്ധതി ). യോഗ്യത മാനദണ്ഡങ്ങൾ ✴️ഭൂമിയുടെ പരിധി: കുറഞ്ഞത് 25 സെൻ്റ് ആയിരിക്കണം (10ആർ) ആകെ അഞ്ച് ഹെക്ടർ വരെയുള്ള റബ്ബർ ഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. ധനസഹായം 2 ഹെക്ടർ വരെ ✴️ അപേക്ഷകർ റബ്ബർ ബോർഡ് നൽകുന്ന  പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് ✴️ അപേക്ഷിക്കുന്ന ഭൂമി സ്വകാര്യ

റബ്ബർ പുനർനടീലിനുള്ള ധനസഹായം | Financial assistance for rubber replanting Read More »

1003146215 1024x1024

കൃഷിഭവനുകളെ കുറിച്ചുള്ള പരാതികൾ അറിയിക്കാം. | Kerala agriculture department

 കൃഷിഭവനകളെ കുറിച്ചുള്ള പരാതികൾ കമൻറ് ആയി അറിയിക്കുക. ഇത് ഗവൺമെന്റിന് സമർപ്പിക്കുന്നതായിരിക്കും.  വെബ്സൈറ്റിന്റെ താഴെ കമൻറ് രേഖപ്പെടുത്താനുള്ള സ്ഥലം ഉണ്ട് അവിടെയാണ് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്.

കൃഷിഭവനുകളെ കുറിച്ചുള്ള പരാതികൾ അറിയിക്കാം. | Kerala agriculture department Read More »