V Grafting Method | Class 01
Green Village WhatsApp Group Click join GREEN VILLAGE YOU TUBE CHANNEL
V Grafting Method | Class 01 Read More »
Green Village WhatsApp Group Click join GREEN VILLAGE YOU TUBE CHANNEL
V Grafting Method | Class 01 Read More »
നമ്മുടെ പൂർവികർ ആരോഗ്യകരമായ ജീവിതം നയിച്ചിരുന്നത് അവരുടെ ഭക്ഷണരീതിയുടെ പ്രത്യേകതകൾ കൊണ്ടു കൂടിയാണ്. പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭിക്കുന്ന ഇലക്കറികൾ അതിലൊരു പ്രധാന പങ്കുവഹിച്ചിരുന്നു. വൈവിധ്യമാർന്ന ഇലക്കറികൾ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയായ ഈ ഇലകൾ, ദഹനപ്രക്രിയ സുഗമമാക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഭക്ഷണക്രമം ആരോഗ്യകരമായ ജീവിതശൈലിക്ക്
ഇലക്കറികൾ പോഷകങ്ങളുടെ നിറകുടം Read More »
ഗ്രാഫ്റ്റിംഗ് (Grafting): ഒരു സസ്യത്തിന്റെ ഭാഗം മറ്റൊരു സസ്യവുമായി യോജിപ്പിച്ച് ഒറ്റ സസ്യമായി വളർത്തുന്ന സാങ്കേതിക വിദ്യയാണ് ഗ്രാഫ്റ്റിംഗ് അഥവാ ഒട്ടിക്കൽ. കാർഷിക മേഖലയിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഈ രീതി, ഗുണമേന്മയുള്ള പുതിയ സസ്യങ്ങൾ ഉൽപ്പാദിപ്പിക്കാൻ കർഷകരെ സഹായിക്കുന്നു. ALSO READ : ഗ്രാഫ്റ്റിംഗിനായി (grafting) ഉപയോഗിക്കുന്ന സയോണുകൾ (scions) സംരക്ഷിക്കാൻ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്… ബഡിംഗും ഗ്രാഫ്റ്റിംഗും തമ്മിൽ കർഷകർക്ക് ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്. കാരണം ഈ രണ്ട് രീതികളും സസ്യങ്ങളുടെ പ്രത്യുൽപാദനത്തിനായി ഉപയോഗിക്കുന്ന സമാനമായ
എന്താണ് ഗ്രാഫ്റ്റിംഗ് ? (Grafting) Read More »
നോർവേയിൽ നിന്നുള്ള ഈ നൂതന കൃഷിരീതിയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ കൗതുകകരമാണ്. ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് എന്നിവ സംയോജിപ്പിച്ച് കടലിൽ ഗ്രീൻഹൗസ് മാതൃകയിൽ ഒഴുകുന്ന കൃഷിയിടങ്ങൾ ഒരുക്കുന്നത് ഭാവിയിലെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് സംയോജനം: * ഹൈഡ്രോപോണിക്സ്: മണ്ണില്ലാതെ, വെള്ളത്തിൽ പോഷകങ്ങൾ ലയിപ്പിച്ച് ചെടികൾ വളർത്തുന്ന രീതിയാണിത്. ഈ രീതിയിൽ ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നേരിട്ട് വെള്ളത്തിൽ നിന്ന് ലഭിക്കുന്നു. * അക്വാപോണിക്സ്: ഇത് ഹൈഡ്രോപോണിക്സും മത്സ്യകൃഷിയും ഒരുമിപ്പിക്കുന്ന ഒരു സംയോജിത രീതിയാണ്.
ലോകജനസംഖ്യ വർധിയ്ക്കുകയാണ്. വിശക്കുന്ന വയറുകളുടെ എണ്ണവും. “Grow More “എന്നത് അനിവാര്യം. “More from Less”എന്നതേ നടക്കൂ. കാരണം കൃഷിഭൂമി ചുരുങ്ങുകയാണ്. കുറഞ്ഞ സ്ഥലത്ത് നിന്നും കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ ഉത്പാദിപ്പിക്കുകഎന്നതായിരിക്കണം തന്ത്രം. എല്ലാവർക്കും വീടുകളിൽ ഭക്ഷണം ഉത്പാദിപ്പിക്കണമെന്ന ആഗ്രഹം ഉണ്ട്. പക്ഷേ അതിനാവശ്യമായ നിക്ഷേപം നടത്താനോ അധ്വാനിക്കാനോ കാര്യങ്ങൾ ശരിയായി ഗ്രഹിച്ചു ചെയ്യാനോ താല്പര്യമില്ല. എല്ലാം വേഗത്തിലും ചുളുവിലും വിയർക്കാതെയും നേടണം. കഴിക്കാനുള്ള കൃഷി സാധനങ്ങൾക്ക് വില കൂടിയാൽ പിന്നെ കൃഷിവകുപ്പിനെയും സർക്കാരിനെയും കുറ്റം പറച്ചിലായി.
ജൈവവളത്തിന് വേണ്ടി പശുവിനെ വളർത്താം… ഗോശാലകൾ നിങ്ങളെ സഹായിക്കും. | പ്രമോദ് മാധവൻ Read More »
മണിത്തക്കാളി ‘അമേരിക്കൻ ബ്ലാക്ക് നൈറ്റ്ഷേഡ് ‘ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന സസ്യമാണ് മണിത്തക്കാളി. ഈ സസ്യത്തിന്റെ ജന്മദേശം എവിടെയെന്നു കൃത്യമായി നിർണ്ണയിച്ചിട്ടില്ല. അമേരിക്ക, ആസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ മണിത്തക്കാളികാണപ്പെടുന്നു. കേരളത്തിലും സാധാരണമായി കാണപ്പെടുന്ന സസ്യമാണ് മണിത്തക്കാളി. ഒന്നര മീറ്ററോളം ഉയരം വയ്ക്കുന്ന ഈ സസ്യത്തിന്റെ ഫലങ്ങളിൽ ‘സൊള്ളനിൻ’ എന്ന വിഷം അടങ്ങിയിട്ടുണ്ട് എങ്കിലും ഇതിന്റെ ഫലങ്ങൾ ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. വർഷം മുഴുവൻ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സസ്യമാണ് മണിത്തക്കാളി. ശാസ്ത്രീയമായി മണിത്തക്കാളി സൊള്ളനേസി സസ്യകുടുംബത്തിലെ ‘സൊള്ളനം
Black nightshade (മണിത്തക്കാളി) Read More »
ഇവിടെ അരയ്ക്കാനും ആട്ടാനും പോലും തേങ്ങയില്ല. പിന്നെയാണോ കരിയ്ക്കിനായി തെങ്ങ് വയ്ക്കാൻ പറയുന്നത് രമണാ… സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ 8 ലക്ഷം ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷിയുണ്ട്. എന്ന് പറയുമ്പോൾ ഇതര സംസ്ഥാനങ്ങളിലെപ്പോലെ വൻകിട തോട്ടങ്ങൾ ഒന്നുമല്ല കൂടുതലും. വീട്ടുവളപ്പുകളിൽ വേണ്ടത്ര വെയിലോ പരിചരണങ്ങളോ കിട്ടാതെ വളരുന്ന തെങ്ങുകളാണ് ഏറിയകൂറും. ഓരോ മാസവും ഓരോ ഓല വരേണ്ട വിളയായതിനാൽ അത് കൃത്യമായി രൂപപ്പെട്ട് വരാനുള്ള പരിചരണങ്ങൾ നിർബന്ധമാണ്. കാരണം ഈ ഓരോ ഓലയുടെയും
മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും, മികച്ച വിളവിനും അറിയേണ്ട ചില കാര്യങ്ങൾ മണ്ണിൽ കൃഷി ചെയ്യുമ്പോൾ തടം എടുക്കേണ്ട ഭാഗം ഒരടി ആഴത്തിൽ കിളയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലെ കട്ടകൾ ഉടച്ച് മണ്ണ് പൊടിയാക്കുക. ഈ മണ്ണ് ഉപയോഗിച്ച് വേണം തടങ്ങൾ തയ്യാറാക്കുവാൻ. ചിലയിടങ്ങളിൽ തടങ്ങൾ ഉപയോഗപ്പെടുത്തിയും, മറ്റു ഇടങ്ങളിൽ വാരങ്ങൾ എടുത്തും കൃഷിചെയ്തുവരുന്നു. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ ഒരിക്കലും അനുവദിക്കരുത്. ഇത് കൃഷിയിൽ പരമപ്രധാനമായ കാര്യമാണ്. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ വാരങ്ങൾ അല്ലെങ്കിൽ തടങ്ങൾ എടുത്ത്
മണ്ണിനെ ഫലഭൂയിഷ്ടമാക്കുവാനും, മികച്ച വിളവിനും അറിയേണ്ട ചില കാര്യങ്ങൾ Read More »
ബഡ്ഡിംഗ് (Budding): ബഡ്ഡിംഗ് എന്നത് സസ്യങ്ങളുടെ പ്രത്യുത്പാദനത്തിനുള്ള ഒരു കൃത്രിമ മാർഗമാണ്. ഒരു ചെടിയുടെ ഗുണമേന്മയുള്ള ഒരു മുകുളം (bud), അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയുടെ തൈയിൽ ഒട്ടിച്ചുചേർത്ത് പുതിയൊരു ചെടി വളർത്തിയെടുക്കുന്ന രീതിയാണ് ബഡ്ഡിംഗ്. ഈ രീതി, ചെടിയിൽ പെട്ടെന്ന് കായ്ഫലം ലഭിക്കുന്നതിനും ഗുണമേന്മയുള്ള ചെടികൾ ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് ആവശ്യമുള്ള ചെടിയുടെ അതേ ഗുണങ്ങളുള്ള പുതിയൊരു ചെടി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. ബഡ്ഡിംഗിന്റ്റെ ഗുണങ്ങൾ: വിത്ത് മുളപ്പിച്ച് ഉണ്ടാക്കുന്ന ചെടികൾ കായ്ക്കാൻ വർഷങ്ങളെടുക്കുമ്പോൾ, ബഡ്ഡിംഗ്
എന്താണ് ബഡ്ഡിംഗ് ? (Budding) Read More »
ഗ്രീൻ വില്ലേജിന്റെ ഓൺലൈൻ ഫ്രീ ഗ്രാഫ്റ്റിംഗ് കോഴ്സ് ◾ഈ ക്ലാസിൽ ആർക്കും പങ്കെടുക്കാം. ◾10 ദിവസത്തെ വീഡിയോ റെക്കോർഡ് ക്ലാസ്. ◾ഗ്രീൻ വില്ലേജിന്റെ യൂട്യൂബിലൂടെ ആയിരിക്കും ക്ലാസ്. ◾എല്ലാ ദിവസവും 4 Pm ആയിരിക്കും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക. ◾സംശയനിവാരണവും മറ്റും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ലിങ്ക് താഴെ കൊടുക്കുന്നു. ◾ഗ്രാഫ്റ്റിംഗ്, ബെഡ്ഡിങ്, ലയറിങ് ഇവയെ കുറിച്ചായിരിക്കും കോഴ്സ് നടക്കുക. ◾ ഒക്ടോബർ 10 മുതൽ 20 വരെയാണ് ക്ലാസ്. ◾ഓരോ ദിവസത്തെയും ക്ലാസ് കഴിയുമ്പോൾ
ഫ്രീയായി ഗ്രാഫ്റ്റിംഗ് പഠിക്കാം | Green Village Online Free Grafting Course Read More »