നിങ്ങളുടെ ഗാർഡൻ ഇനി റോസ് കൊണ്ട് നിറയും
നമ്മുടെയൊക്കെ വീട്ടുമുറ്റത്തെ ഗാർഡനിലെ ഒരു പ്രധാന ഇനമായിരിക്കും റോസ്പൂവ്. വ്യത്യസ്ത നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ഈ റോസ് ചെടികൾ കാണാൻ നല്ല ഭംഗിയാണെങ്കിലും അതിനെ പരിപാലിക്കൽ അത്ര എളുപ്പമാകില്ല. നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം ഉണ്ടാകുന്ന ഈ റോസ് ചെടിയിൽ നിറച്ച് പൂക്കൾ ഉണ്ടാകാനായി ഒരു ട്രിക്ക് നോക്കാം. ആവശ്യത്തിന് വെള്ളവും വെളിച്ചവും ലഭിക്കുന്ന സ്ഥലത്തായിരിക്കണം നമ്മുടെ ചെടി നടേണ്ടത്. തണുപ്പുകാലം കഴിഞ്ഞാൽ ചെടി ബ്രൂണിങ് ചെയ്തു നിർത്തുന്നത് നല്ലതാണ്. മാത്രമല്ല ചെടിയിൽ ധാരാളം പൂക്കൾ
നിങ്ങളുടെ ഗാർഡൻ ഇനി റോസ് കൊണ്ട് നിറയും Read More »









