ചിക്കൻ ഫ്രൈഡ് റൈസ് | Chicken fried rice
ചിക്കൻ ഫ്രൈഡ് റൈസ് റസ്റ്റുറന്റ് രീതിയിൽ എളുപ്പത്തിൽ ചിക്കൻ ഫ്രൈഡ് റൈസ് എങ്ങനെ വീട്ടിൽ ഉണ്ടാകാം എന്ന് നോകാം ചേരുവകൾ ബസ്മതി റൈസ് 2 കപ്പ് ചിക്കൻ 250 gram ഇഞ്ചി ചെറുതായി അരിഞ്ഞത് 1 tspn വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 tspn സ്പ്രിംഗ് ഒണിയൻ 1 കപ്പ് ക്യാരറ്റ് 1 കപ്പ് ക്യാപ്‌സിക്കും 1 എണ്ണം ബീൻസ് 1 കപ്പ് സോയസോസ് 3 ടേബിൾ സ്പൂൺ വിനാഗിരി 1 ടേബിൾ സ്പൂൺ ഉപ്പ് പാകത്തിന് […]
ചിക്കൻ ഫ്രൈഡ് റൈസ് | Chicken fried rice Read More »




