IMG 20240826 WA0097

കോൺ പുട്ട് /Corn Puttu🌽 അരി പുട്ട് / Rice Puttuറാഗി പുട്ട് / Raggi Puttu

കോൺ പുട്ട് /Corn Puttu🌽  അരി പുട്ട് / Rice Puttu റാഗി പുട്ട് / Raggi Puttu പുട്ട് ചേരുവകള്‍ കുറച്ചു തരിയുള്ള അരിപൊടി – 2 കപ്പ് തേങ്ങ ചിരകിയത് – 1 കപ്പ് ഉപ്പ്, വെള്ളം – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരിപൊടി നിറം മാറുന്നതുവരെ ചീനച്ചട്ടിയില്‍ വറുത്ത് വയ്ക്കുക. മാവു തണുത്തശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തളിച്ച് കട്ടകെട്ടാതെ കുഴയ്ക്കുക. കട്ട കെട്ടുകയാണെങ്കില്‍ ഒരു പ്രാവശ്യം മിക്സിയിലിട്ട് ഒന്ന് കറക്കിയാല്‍ മതിയാകും.

കോൺ പുട്ട് /Corn Puttu🌽 അരി പുട്ട് / Rice Puttuറാഗി പുട്ട് / Raggi Puttu Read More »

ചെമ്മീൻ ഡ്രൈ റോസ്റ്റ് | Chemmeen Roast

ചെമ്മീൻ ഡ്രൈ റോസ്റ്റ് ചേരുവകൾ  വലിയ ചെമ്മീൻ – 1 kg മുളക് പൊടി- 1 tble spoon കുരുമുളക് പൊടി- അര spoon ഉപ്പു -പാകത്തിനു മഞ്ഞൾ പൊടി-അര spoon ഇഞ്ചി- 1 വലിയ കഷ്ണം വെളുത്തുള്ളി- ഒരു പിടി പച്ചമുളക്-2 എണ്ണം വേപ്പില- 5 തണ്ട് തയ്യാറാക്കുന്ന വിധം  നന്നാക്കി വൃത്തി ആയി കഴുകി ചെമ്മീനിലേക്കു ഉപ്പു മഞ്ഞൾ പൊടി ചേർത്തു ഒന്നു മിക്സ് ചെയ്തു വയ്ക്കണം, മിക്സിയിൽ അളന്നു വച്ച പൊടികളും, പച്ച

ചെമ്മീൻ ഡ്രൈ റോസ്റ്റ് | Chemmeen Roast Read More »

മീനും മാങ്ങയും | Fish and mango

മീനും മാങ്ങയും ചേരുവകള്‍ മീന്‍ – 1 കിലോ (കഷ്ണം മീനുകള്‍ കൂടുതല്‍ നന്നായിരിക്കും) മാങ്ങ (നല്ല പുളിയുള്ളത്) – 1 വലുത് വലിയ നീളന്‍ കഷ്ണങ്ങള്‍ ആയി അരിയുക. ഇഞ്ചി – 1 ഇഞ്ചു കഷ്ണം ചെറുതായി അരിഞ്ഞത് പച്ചമുളക് – 3 എണ്ണം നെടുകെ കീറിയത് ചെറിയ ഉള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത് കറിവേപ്പില – 2 തണ്ട് മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മുളകുപൊടി – 11/2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി

മീനും മാങ്ങയും | Fish and mango Read More »

Maxresdefault203 1 1024x576

ഹൗസ് ബോട്ടിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് | Story-113 | The Kashmir Story Ep-15

  ഹൗസ് ബോട്ടിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് | Story-113 | The Kashmir Story Ep-15 

ഹൗസ് ബോട്ടിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് | Story-113 | The Kashmir Story Ep-15 Read More »

കിലോയ്ക്ക് ഒൻപത് ലക്ഷം രൂപ വിലയുള്ള തേൻ – എൽവിഷ് ഹണി | പ്രമോദ് മാധവൻ

കരിമ്പിൻ പഞ്ചസാരയും ഷുഗർ ബീറ്റിൽ നിന്നുള്ള പഞ്ചസാരയുമൊക്കെ വ്യാപകമാകുന്നതിന് എത്രയോ മുൻപ്, മനുഷ്യന്റെ രുചിമുകുളങ്ങളെ ത്രസ്സിപ്പിച്ച മധുരമാണ് തേനിന്റേത്. BC 2100 ഓളം പഴക്കമുണ്ട് തേനിന്റെ അറിയപ്പെടുന്ന ചരിത്രത്തിന്. തേൻ പല വിധത്തിലുണ്ട്. പല തരം ഈച്ചകൾ ഉത്പാദിപ്പിക്കുന്നവ(ചെറുതേൻ, വൻ തേൻ മുതലായവ ), ഒരേ തരം പൂക്കളിൽ നിന്നും ഉണ്ടാകുന്നവ (Unifloral honey ) പലതരം പൂക്കളിൽ നിന്നും ( Multifloral honey ) ഉരുവം കൊള്ളുന്നവ, കാട്ടുതേൻ, നാട്ടുതേൻ, ഇലകളിൽ നിന്നും സ്രവിക്കുന്നവ (റബ്ബർ

കിലോയ്ക്ക് ഒൻപത് ലക്ഷം രൂപ വിലയുള്ള തേൻ – എൽവിഷ് ഹണി | പ്രമോദ് മാധവൻ Read More »

ഉഴുന്ന് വട | uzhunnu vada

ഉഴുന്ന് വട ഉണ്ടാക്കുന്ന വിധം: ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടയാകരുത്. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയില്‍ വെള്ളമില്ലാതെ ചോറും ചേര്‍ത്ത് അരച്ചെടുക്കുക).ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് ചെറുതായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്.) മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട

ഉഴുന്ന് വട | uzhunnu vada Read More »

IMG 20240824 WA0058

കോഴി കറി | Chikkan Curry

തേങ്ങാ പാൽ ഒഴിച്ച കോഴി കറി ഉണ്ടാക്കുന്ന വിധം ചേരുവകൾ : ചിക്കൻ – 750 ഗ്രാം വറ്റൽ മുളക് – 10 വെളുത്തുള്ളി – 20 ഇതൾ ഇഞ്ചി – 2 ഇഞ്ച് നീളത്തിൽ മഞ്ഞൾപൊടി – ¾ ടി സ്പൂൺ മല്ലിപൊടി – 2 ടി സ്പൂൺ ചെറിയുള്ളി അരിഞ്ഞത് – ½ കപ്പ് നെയ്യ് ½ ടേബിൾ സ്പൂൺ ഗ്രാമ്പൂ -5 കറുവപ്പട്ട – 1 ഇഞ്ച് ഏലക്കായ – 3 പെരിഞ്ജീരകം

കോഴി കറി | Chikkan Curry Read More »

IMG 20240824 WA0072

കേരള പൊറോട്ട | Porata

കേരള പൊറോട്ട ആവശ്യമുള്ള സാധനങ്ങള്‍.. … മൈദ -2 കപ്പ് ഉപ്പ് -അര ടേബിള്‍ സ്പൂണ്‍ വെള്ളം -മുക്കാല്‍ കപ്പ് സോഡാപൊടി ഒരു നുള്ള്.. മുട്ട 1 എണ്ണം. എണ്ണ -1 ടേബിള്‍ സ്പൂണ്‍.(കുഴക്കുവാന്‍ മാത്രം.. പരത്താന്‍ 3 ടേബിള്‍ സ്പൂണ്‍ വേറെയും.(നാട്ടില്‍ വെളിച്ചെണ്ണയാണു ഉപയോഗിക്കാറ് പതിവ്..ഇവിടെ സണ്‍ ഫ്ലവര്‍ ഓയില്‍ മറ്റു കുക്കിംഗ് ഓയിലും ഉപയോഗിക്കാറുണ്ട്..കാരണം നമ്മള്‍ പ്രവാസികളാണ്.. (കിച്ചനില്‍ പ്രവാസികള്‍ക്ക് എന്തും ആവാലോ…ഹല്ല പിന്നെ.) വെള്ളവും ഉപ്പും മുട്ടയും എണ്ണയും ഒഴിച്ച് മൈദ ചപ്പാത്തി

കേരള പൊറോട്ട | Porata Read More »

ചട്ടി ചോറ് | Chattichor

ചട്ടി ചോറ്  👉🏻കുത്തരി ചോറ്. 👉🏻ചെമ്മീൻ റോസ്റ്റ്. 👉🏻 അമരപ്പയർ മെഴുക്കുപുരട്ടി. 👉🏻താറാമുട്ട പൊരിച്ചത്. 👉🏻 മത്തി മുളകിട്ടത്. 👉🏻 ഉണക്കച്ചെമ്മീൻ ചമ്മന്തി. 👉🏻നെത്തോലി പീര. 👉🏻കരിമീൻ പൊരിച്ചത്. 👉🏻 ഉപ്പിലിട്ട ലോലോലിക്കയും കാന്താരിയും. 👉🏻പപ്പടം. ചെമ്മീൻ റോസ്റ്റ് ഇത് വളരെ വിത്യസ്തമായ ഒരു റോസ്റ്റ് ആണ്. കാരണം ഈ ചെമ്മീൻ റോസ്റ്റ് ഏറെക്കാലം കേടു കൂടാതെ സൂക്ഷിക്കാം. ____________ ആവശ്യം വേണ്ട സാധനങ്ങൾ ____________ ചെമ്മീൻ ഇടത്തരം – 1 കിലോ മുളക് പൊടി –

ചട്ടി ചോറ് | Chattichor Read More »