ബീഫ് കട്‌ലറ്റ് | Beef Cutlet
ബീഫ് കട്‌ലറ്റ് കുട്ടികളും മുതിര്‍ന്നവരുംഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് കട്‌ലറ്റ്. രുചികരമായ കട്‌ലറ്റ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ ഇതാ റെസിപി. ചേരുവകള്‍ ബീഫ് – 1/4 കിലോ സവാള -2 പചമുളക് -3 ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ് -1/2 സ്പൂണ്‍ ഗരം മസാല -1/2റ്റീസ്പൂണ്‍ മഞ്ഞള്‍പൊടി -1/4റ്റീസ്പൂണ്‍ ഉരുളന്‍ കിഴങ്ങ് -1 വേപ്പില – ആവശ്യത്തിന് മുട്ട -2 മല്ലിയില – 2 ഇതള്‍ വെളിച്ചെണ്ണ – ആവശ്യത്തിന് ഉപ്പ് – പാകത്തിന് ബ്രഡ്ക്രംസ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം
ബീഫ് കട്‌ലറ്റ് | Beef Cutlet Read More »



