കുരുവില്ലാത്ത ചക്ക | റിവ്യൂ | Seedless jackfruit review
കുരുവില്ലാത്ത ചക്ക | റിവ്യൂ | Seedless jackfruit review Green Village WhatsApp Group Click join
കുരുവില്ലാത്ത ചക്ക | റിവ്യൂ | Seedless jackfruit review Read More »
കുരുവില്ലാത്ത ചക്ക | റിവ്യൂ | Seedless jackfruit review Green Village WhatsApp Group Click join
കുരുവില്ലാത്ത ചക്ക | റിവ്യൂ | Seedless jackfruit review Read More »
മഴക്കാലത്ത് ഞാവല്‍പ്പഴം തിന്നണോ എന്നാല്‍ ഇത്തവണ നല്ലവില നല്‍കേണ്ടിവരും. ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കഴിഞ്ഞതിനാല്‍ ഇത്തവണ കിലോക്ക് 400 രൂപ വരെയുണ്ട്. സീസണില്‍ 150 – 200 രൂപവരെയുള്ള ഞാവല്‍പ്പഴത്തിനിപ്പോള്‍ നല്ലവിലയാണ്. പാതയോരങ്ങളില്‍ സൈക്കിളുകളിലും മറ്റും വില്‍പ്പന നടത്തുന്ന സംഘങ്ങളാകട്ടെ കാല്‍ക്കിലോക്ക് 150 രൂപ വരെ വാങ്ങുന്നുണ്ട്. എന്നാല്‍ ചില പഴക്കടകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കിലോക്ക് 360 രൂപ വരെയുണ്ട്. നെല്ലിയാമ്പതി, നെന്മാറ, അട്ടപ്പാടി മേഖലകളില്‍ നിന്നും വരുന്ന ഞാവൽപ്പഴങ്ങളാണിപ്പോൾ വിപണിയിലുള്ളത്. പടിഞ്ഞാറൻ മേഖലയിൽ ഞാവൽപ്പഴത്തിൻ്റെ സീസൺ കഴിഞ്ഞതും പ്രാദേശികമായി
ചിക്കു എന്നുകൂടി പേരുള്ള സപ്പോട്ടയ്ക്ക് ആരും ഇഷ്ടപ്പെടുന്ന തേൻമധുരമാണ്. മെക്സിക്കൻ സ്വദേശിയായ ഈ ഉഷ്ണമേഖലാവിളയ്ക്ക് പോഷക, ഔഷധഗുണങ്ങൾ ഏറെയുണ്ട്. ശാസ്ത്രനാമം Manilkara sapota. വരണ്ട കാലാവസ്ഥയാണ് കൃഷിക്കു യോജ്യമെങ്കിലും മഴ ലഭിക്കുന്ന പ്രദേശങ്ങളിലും നല്ല വിളവു നല്‍കും. കുറഞ്ഞ പരിചരണത്തിലും നല്ല ഉൽപാദനം നൽകുന്ന വിള. വൈറ്റമിൻ എ, ബി, സി, ഇ, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സോഡിയം എന്നിവയാല്‍ സമ്പന്നം. പടർന്നു വളരുന്ന ഈ ചെറുവൃക്ഷത്തിന്റെ പുതിയ തൈകളുടെ ഉൽപാദനം ഒട്ടിക്കൽ വഴിയാണ് (വിത്തുകൾ
കപ്പലുകളും കണ്ടെയ്നറുകളും കൂട്ടത്തോടെ ചൈനീസ് കയറ്റുമതിക്കാർ ബുക്ക് ചെയ്തതോടെ അന്താരാഷ്ട്ര റബ്ബർവിപണിയിൽ ആശങ്ക. ഇന്ത്യയിലേക്ക് ചരക്ക് ബുക്ക് ചെയ്ത ടയർ കമ്പനികളും വെട്ടിലായി. ചരക്കുനീക്കം നേരത്തേ നിശ്ചയിച്ചതിലും ഒരുമാസംവരെ വൈകും. ഇതോടെ ഇന്ത്യൻ വിപണിയിൽ റബ്ബറിന് വിലകൂടാൻ സാധ്യതയേറി. ആർ.എസ്.എസ്. നാലിന് 203 രൂപയാണ് ഇപ്പോൾ വില. ചൈനയിൽനിന്നുള്ള പലഉത്പന്നങ്ങൾക്കും അമേരിക്ക ഓഗസ്റ്റ് ഒന്നുമുതൽ അധിക തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങൾ അതിനുമുമ്പ് പരമാവധി കയറ്റുമതിചെയ്യാനുള്ള തിടുക്കത്തിലാണ് ചൈനീസ് വ്യാപാരികളും ഏജൻസികളും. അവർ വ്യാപകമായി കപ്പലുകളും കണ്ടെയ്നറുകളും
എന്താണ് മിയാവാക്കി വനങ്ങൾ? ജപ്പാനിലെ സസ്യശാസ്ത്രജ്ഞൻ അക്കിറ മിയാവാക്കി 1970 ൽ കണ്ടെത്തിയ വനവത്കരണ രീതിയാണ് മിയാവാക്കി വനങ്ങൾ. ഇടതൂർന്ന വനങ്ങൾ ഏത് കുറഞ്ഞ സ്ഥലത്തും കുറഞ്ഞ കാലം കൊണ്ട് നിർമിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത. സാധാരണ നിശ്ചിത അകലത്തിലാണ് ചെടികൾ നട്ടുവളർത്തുന്നത്. എന്നാൽ, മിയാവാക്കി രീതി പ്രകാരം ഒരു സ്ക്വയർ സെന്റിമീറ്ററിൽ നാലോ അഞ്ചാ ചെടികൾ നടാം. അങ്ങിനെ ഒരു ഏക്കറിൽ പതിനാറായിരം മരങ്ങൾ വരെ നടാൻ കഴിയും. പത്ത് വർഷം കൊണ്ട് നൂറ്
എന്താണ് മിയാവാക്കി വനങ്ങൾ? അറിയാം | Miyawaki forest Read More »
V Grafting Method Class 01 ഗ്രാഫ്റ്റിംഗ് പല രീതികൾ ഉണ്ട് ഇവിടെ ‘V’ ഗ്രാഫ്റ്റിംഗ് ആണ് പഠിപ്പിക്കുന്നത്.
Green Village Grafting Course 7.0 Read More »
കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് മീനിന്റെ വില വര്‍ധിക്കാന്‍ കാരണം. തക്കാളിയുടെ ചില്ലറവില കിലോഗ്രാമിന് നൂറ് രൂപയായിരിക്കുകയാണ്. കറികളില്‍ മലയാളികള്‍ പ്രധാനമായി ഉപയോഗിക്കുന്ന മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. കിലോഗ്രാമിന് 200 രൂപ വരെയാണ് വില വര്‍ധിച്ചത്. ബീന്‍സ് 140,
2024-25 സീസണില്‍ 14 ഖാരിഫ് വിളകള്‍ക്ക് (നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി) മിനിമം താങ്ങുവില അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്നത്തെ മന്ത്രിസഭയില്‍ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കര്‍ഷകരുടെ ക്ഷേമത്തിനായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഖാരിഫ് സീസണ്‍ ആരംഭിക്കുകയാണ്. അതിനായി 14 വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) മന്ത്രിസഭ
ഇതുവരെ കാണാത്ത വിദേശ പഴച്ചെടികൾ | Exotic fruits that never saw Green Village WhatsApp Group Click join
ഇതുവരെ കാണാത്ത വിദേശ പഴച്ചെടികൾ | Exotic fruits that never saw Read More »
കഞ്ഞി വെള്ളം വീട്ടിലുണ്ടെങ്കിലും നമ്മളിൽ പലരും കുടിക്കാൻ മടികാണിക്കാറുണ്ട്. ഊർജം ലഭിക്കുന്നതിന് കഞ്ഞി വെള്ളം മികച്ചൊരു പാനീയമാണെന്ന് നമ്മുക്കറിയാം. കഞ്ഞി വെളളം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് ഏറെ നല്ലതാണ്. അരി തിളപ്പിക്കുമ്പോൾ പാത്രത്തിൽ അവശേഷിക്കുന്ന വെളുത്ത അന്നജമാണ് അരി വെള്ളം. അതിൽ അന്നജം മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമായ മറ്റ് പലതരം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ, സിങ്ക്, മാംഗനീസ് എന്നിവയാൽ സമ്പന്നമാണ്. ഇതിന് ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും ഉണ്ട്. മാത്രമല്ല ശരീരത്തിന് ദിവസം
കഞ്ഞി വെള്ളം കളയരുത്; ഒരുപാട് ഗുണങ്ങളുണ്ട് | Benefits of Rice water Read More »