പ്ലാവ് കൃഷി നാട്ടറിവുകൾ | Jackfruit tree informations
പ്ലാവ് കൃഷി നാട്ടറിവുകൾ • പ്ലാവിൻ തൈകൾ ഉണ്ടാക്കാൻ പണ്ടുള്ളവർ ചകിരിയിൽ രണ്ടോ മൂന്നോ ചക്കക്കുരു പാകി മുളപ്പിക്കും. മുളച്ചു വളർന്നു തൈകൾ ആകുമ്പോൾ നല്ല കരുത്തും വളർച്ചയും ഉള്ളതിനെ നിർത്തി മറ്റുള്ളവ പിഴുതു കളഞ്ഞു ചകിരിയോടെ നടും. • വരിക്കയുടെ കുരു നട്ടാൽ പ്ലാവ് വരിക്ക തന്നെ ആകണമെന്നില്ല. ഇലയുടെ ആകൃതി വലിപ്പം എന്നിവ നോക്കി വരിക്കയാകും എന്ന് കരുതിയാണ് പണ്ടുള്ളവർ നടുന്നത്. • കോടി കായ്ച്ച (ആദ്യമായി പിടിച്ച) പ്ലാവിൽ ആദ്യം വിളഞ്ഞ ഏറ്റവും […]
പ്ലാവ് കൃഷി നാട്ടറിവുകൾ | Jackfruit tree informations Read More »








