തണ്ണിമത്തൻ ശരിക്കും വില്ലനാണോ? ഒരു ഫേസ്ബുക് കമന്റും ശാസ്ത്രീയ സത്യങ്ങളും! | Watermelon Health Facts and Food Combination Malayalam
തണ്ണിമത്തൻ ശരിക്കും വില്ലനാണോ? ഒരു ഫേസ്ബുക് കമന്റും ശാസ്ത്രീയ സത്യങ്ങളും! 🍉 കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തണ്ണിമത്തൻ കഴിച്ചതുമൂലം മരണം സംഭവിച്ചു എന്ന രീതിയിൽ വ്യാപകമായ വ്യാജപ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ആ മരണം തണ്ണിമത്തൻ കഴിച്ചതുകൊണ്ടല്ല എന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയത് നമ്മൾ ഈ പേജിലൂടെ നിങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ആ സത്യാവസ്ഥ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന ഒരു കമൻ്റ് ആണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ആ സുഹൃത്തിന്റെ കമന്റ് ഇങ്ങനെയായിരുന്നു: “രാത്രി മീൻ […]





