IMG 20230903 WA0012 1024x680

പനാമാ വാട്ടം വന്നിട്ട് ചികിൽസിച്ചിട്ടെന്ത് കാര്യം? – പ്രമോദ് മാധവൻ | Pramod Madhavan

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു രോഗാണു ലോകത്തെ മുൾമുനയിൽ നിർത്തിയ കഥ, ചരിത്രമാണിന്ന്. പോയ നൂറ്റാണ്ടുകളിൽ മലമ്പനിയും കോളറയും വസൂരിയും മാനവകുലത്തെ വിറപ്പിച്ചു വിട്ട കഥകൾ നമുക്ക് വെറും കെട്ടുകഥകൾ പോലെ തോന്നിയിരുന്നു. എന്നാൽ ഇന്ന് കോവിഡാനന്തരം നമ്മൾക്ക് പണ്ടുള്ളവർ അനുഭവിച്ച അരക്ഷിതാവസ്ഥ മനസ്സിലാകുന്നുണ്ട്. എന്ത്‌ കൊണ്ടാണ് ഒരു അണുവിന് ഇങ്ങനെ മനുഷ്യരാശിയെ മുഴുവൻ വിറപ്പിക്കാൻ കഴിയുന്നത്?  ഏഷ്യക്കാരൻ എന്നോ യൂറോപ്യൻ എന്നോ അമേരിക്കക്കാരൻ എന്നോ വ്യത്യാസമില്ലാതെ ഈ അണുക്കൾ നമ്മളെ എളുപ്പം കീഴ്പ്പെടുത്തുന്നത്?  ഇന്നലെ […]

പനാമാ വാട്ടം വന്നിട്ട് ചികിൽസിച്ചിട്ടെന്ത് കാര്യം? – പ്രമോദ് മാധവൻ | Pramod Madhavan Read More »

IMG 20230903 WA0011 1024x680

നാളീകേരക്കൃഷിയിലെ ‘ഡോണ്ടൂ’കൾ – പ്രമോദ് മാധവൻ | Pramod Madhavan

തെങ്ങ് കൃഷിയിൽ ഏർപ്പെടുമ്പോൾ ചെയ്യരുതാത്ത കാര്യങ്ങൾ (Don’t do ) എന്നതാണ് ഇന്നത്തെ ചിന്താവിഷയം. ഏത് കൃഷിയ്ക്കിറങ്ങുമ്പോഴും അടിസ്ഥാനപരമായ ചില കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ഒരാൾ എന്ത്‌ തൊഴിൽ എടുക്കണം എന്നത് പൂർണമായും വ്യക്തിപരമായ തീരുമാനമാണ്. അതിൽ ഭരണകൂടത്തിന് വലിയ പങ്കൊന്നുമില്ല, ആ തൊഴിൽ നിയമവിരുദ്ധ(Illegal )മല്ലാത്തിടത്തോളം. ഭരണകൂടം സംരക്ഷിച്ചുകൊള്ളും എന്ന് കരുതി ആരും കൃഷിയിലേക്കിറങ്ങേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിൽ ഏതാണ്ട് മൂന്നരക്കോടി ജനങ്ങളുണ്ട്, 87 ലക്ഷം കുടുംബങ്ങളിലായി. അവരിൽ കൃഷിയെ മാത്രം ആശ്രയിച്ച്

നാളീകേരക്കൃഷിയിലെ ‘ഡോണ്ടൂ’കൾ – പ്രമോദ് മാധവൻ | Pramod Madhavan Read More »

ടെറസിലെ പച്ചക്കറി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | vegetables farming on terrace

ടെറസിലെ പച്ചക്കറി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Vegetables farming on terrace

 ടെറസിലെ പച്ചക്കറി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Vegetables farming on terrace Green Village WhatsApp Group Click join

ടെറസിലെ പച്ചക്കറി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Vegetables farming on terrace Read More »

ഒരു തേങ്ങ തൈ ആകണമെങ്കിൽ 5 തവണ തന്റെ കൈകളിൽ കൂടി കടന്നുപോകണമെന്ന് കർഷകൻ

ഒരു തേങ്ങ തൈ ആകണമെങ്കിൽ 5 തവണ തന്റെ കൈകളിൽ കൂടി കടന്നുപോകണമെന്ന് കർഷകൻ

ഒരു തേങ്ങ തൈ ആകണമെങ്കിൽ 5 തവണ തന്റെ കൈകളിൽ കൂടി കടന്നുപോകണമെന്ന് കർഷകൻ Green Village WhatsApp Group Click join

ഒരു തേങ്ങ തൈ ആകണമെങ്കിൽ 5 തവണ തന്റെ കൈകളിൽ കൂടി കടന്നുപോകണമെന്ന് കർഷകൻ Read More »

IMG 20230903 WA0009

വീട്ടിൽ പോസിറ്റീവ് വൈബ് ഉണ്ടാക്കുന്ന 10 ചെടികൾ | 10 plants for positive vibe at home

വീട്ടിൽ പോസിറ്റീവ് വൈബ് ഉണ്ടാക്കുന്ന 10 ചെടികൾ Green Village WhatsApp Group Click join

വീട്ടിൽ പോസിറ്റീവ് വൈബ് ഉണ്ടാക്കുന്ന 10 ചെടികൾ | 10 plants for positive vibe at home Read More »

IMG 20230902 WA0014 1024x680

സെപ്റ്റംബർ 2 ലോക നാളികേര ദിനം | World coconut day

സെപ്തം 2. ലോക നാളികേര ദിനം. കേരളത്തിന്റെ പേരു പോലും തെങ്ങുമായി ബന്ധപ്പെട്ടു നില്ക്കുന്നു. തെങ്ങ് നമ്മുടെ ജീവിത വൃക്ഷമാണ്. തെങ്ങിനെ അടിസ്ഥാനമാക്കി നമ്മുടെ ജീവിതത്തെ മാറ്റി തീർത്താൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ ഒരു മാതൃക തെങ്ങായിരിക്കണം. തെങ്ങും വാഴയും കമുകും കുരുമുളകും മുരിങ്ങയും മാവും പ്ലാവും പേരയും ചാമ്പയും നാരകവും ഇരുമ്പൻ പുളിയും, കറിവേപ്പും കടപ്ലാവും പുളിയും ചേമ്പും ചേനയും കൂർക്കയും ഇഞ്ചിയും മഞ്ഞളും കൂവയും പച്ചക്കറികളും വെറ്റിലക്കൊടിയും ഒക്കെ ഇടകലർന്നു

സെപ്റ്റംബർ 2 ലോക നാളികേര ദിനം | World coconut day Read More »

IMG 20230901 WA0068 1024x680

എലികളെ തുരത്താൻ ഇതാ ഒരു സിമ്പിൾ ട്രിക്ക് | Simple trick for eliminating rat

എലികൾ പലതരത്തിലുണ്ട്. വീട്ടിൽ കാണുന്ന എലികളും പറമ്പിൽ കാണുന്ന എലികളും എന്ന് ഇവരെ പ്രാഥമികമായി വിഭജിക്കാം. ചൂണ്ടെലി,പെരുച്ചാഴി, നീളൻ വാലുള്ള ചൂണ്ടെലി, വെള്ളലി അങ്ങനെ പലവിധത്തിലുണ്ട് എലികൾ. എലികൾ മനുഷ്യരുടെ സ്വത്തുക്കൾക്കും കൃഷിക്കും ഗണ്യമായ നാശം വരുത്തുകയും നിരവധി രോഗങ്ങൾ പരത്തുകയും ചെയ്യുന്നു. ഇവയെ നശിപ്പിക്കുന്നതിനു സാധ്യമായ എല്ലാ വഴികളും സംയോജിതമായി പ്രയോജനപ്പെടുത്തണം.  കൃഷി സ്ഥലത്തേക്കും വീട്ടിലേക്ക് കടക്കാതെ കൃത്രിമ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക. എലികളെ തിന്നുന്ന ജന്തുക്കൾ ആയ പൂച്ച, പട്ടി എന്നിവയെ വളർത്തുക എന്നിങ്ങനെയുള്ള എല്ലാ

എലികളെ തുരത്താൻ ഇതാ ഒരു സിമ്പിൾ ട്രിക്ക് | Simple trick for eliminating rat Read More »

IMG 20230901 WA0069 1024x680

ഇഞ്ചി കൃഷി -അറിയേണ്ട കാര്യങ്ങൾ | Ginger Cultivation tips

ഇഞ്ചി കൃഷിയുടെ നടീൽ കാലം കഴിഞ്ഞെങ്കിലും മികച്ചരീതിയിൽ ഇതിൻറെ പരിപാലനം സാധ്യമായാൽ മാത്രമേ നല്ല വിളവ് ലഭ്യമാകുകയുള്ളൂ. ഇഞ്ചി കൃഷിയിൽ മികച്ച വിളവ് ലഭ്യമാക്കുവാൻ സഹായിക്കുന്ന ഉത്തമ ബാക്ടീരിയ നാശിനി ആണ് ബാസിലിക്.  ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഒന്നാണ് ഇത്. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ സീനിയർ ശാസ്ത്രജ്ഞനായ എസ് സുശീല ഭായ് വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച വളക്കൂട്ട് കൂടിയാണ് ഇത്. ഇഞ്ചി കൃഷി -അറിയേണ്ടത് ഈ കാര്യങ്ങൾ (Ginger Cultivation tips) ഏറ്റവും മികച്ച രീതിയിൽ

ഇഞ്ചി കൃഷി -അറിയേണ്ട കാര്യങ്ങൾ | Ginger Cultivation tips Read More »

IMG 20230901 WA0071 1024x680

തെങ്ങിൻറെ ഉൽപാദനക്ഷമത | Coconut tree

ഉൽപ്പാദനക്ഷമത വർധിപ്പിച്ചു മികച്ച ആദായം എങ്ങനെ കരസ്ഥമാക്കാമെന്നാണ് പലരും ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. മാറുന്ന കാലാവസ്ഥയിൽ കൂടുതൽ രോഗ സാധ്യതകൾ വരുന്ന ഒരു വിളയാണ് തെങ്ങ്.  എന്നാൽ മികച്ച പരിപാലനം എന്ന വിജയ സൂത്രവാക്യത്തിലൂടെ തെങ്ങുകൃഷി ഏറെ ലാഭകരമാക്കാം. പരിപാലനം എന്നതിനപ്പുറം മികച്ച സങ്കരയിനം തൈകൾ നഴ്സറികളിൽ നിന്നും വാങ്ങുന്നതാണ് വരുമാനം വർദ്ധിപ്പിക്കുന്ന ആദ്യഘട്ടം. അതുകൊണ്ടുതന്നെ ഇടത്തരം ഉയരമുള്ള ഡി*ടി സങ്കര തെങ്ങിൻ തൈകൾ വാങ്ങുന്നതാണ് മികച്ചത്. ഇതുകൂടാതെ മികച്ച വിളവ് തരുന്ന ഉയരമേറിയ വെസ്റ്റ് കോസ്റ്റ്

തെങ്ങിൻറെ ഉൽപാദനക്ഷമത | Coconut tree Read More »