തെങ്ങിൻറെ ഉൽപാദനക്ഷമത | Coconut tree
ഉൽപ്പാദനക്ഷമത വർധിപ്പിച്ചു മികച്ച ആദായം എങ്ങനെ കരസ്ഥമാക്കാമെന്നാണ് പലരും ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. മാറുന്ന കാലാവസ്ഥയിൽ കൂടുതൽ രോഗ സാധ്യതകൾ വരുന്ന ഒരു വിളയാണ് തെങ്ങ്. എന്നാൽ മികച്ച പരിപാലനം എന്ന വിജയ സൂത്രവാക്യത്തിലൂടെ തെങ്ങുകൃഷി ഏറെ ലാഭകരമാക്കാം. പരിപാലനം എന്നതിനപ്പുറം മികച്ച സങ്കരയിനം തൈകൾ നഴ്സറികളിൽ നിന്നും വാങ്ങുന്നതാണ് വരുമാനം വർദ്ധിപ്പിക്കുന്ന ആദ്യഘട്ടം. അതുകൊണ്ടുതന്നെ ഇടത്തരം ഉയരമുള്ള ഡി*ടി സങ്കര തെങ്ങിൻ തൈകൾ വാങ്ങുന്നതാണ് മികച്ചത്. ഇതുകൂടാതെ മികച്ച വിളവ് തരുന്ന ഉയരമേറിയ വെസ്റ്റ് കോസ്റ്റ്
തെങ്ങിൻറെ ഉൽപാദനക്ഷമത | Coconut tree Read More »









