IMG 20230827 WA0098 1024x764

മഴക്കാലം വേനൽക്കാലമായി; നേരിടാനിരിക്കുന്നത് വൻ കാർഷിക പ്രതിസന്ധി | Crisis on agricultural sector

മഴ കനിഞ്ഞില്ലെങ്കിൽ കാത്തിരിക്കുന്നത് വമ്പൻ കാർഷിക പ്രതിസന്ധി. പച്ചക്കറികളെയും കിഴങ്ങു വർഗങ്ങളെയും നെല്ലിനെയും മഴക്കുറവ് പെട്ടെന്ന് ബാധിക്കും. തുലാവർഷം കൂടി കനിഞ്ഞില്ലെങ്കിൽ തെങ്ങ് കൃഷിയേയും സാരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മരച്ചീനി അടക്കമുള്ള കൃഷികൾ വളർച്ച ആരംഭിക്കുകയും മഴവെള്ളം ലഭിച്ച് തഴച്ചു വളരേണ്ട ഘട്ടം കൂടിയാണിത്. മൺസൂൺ കാലത്ത് തിമിർത്ത് പെയ്യുന്ന മഴയെ അശ്രയിച്ചാണ് കേരളത്തിലെ കാർഷിക മേഖല നിലനിൽക്കുന്നത്. എന്നാൽ, ഈ വർഷം അപ്രതീക്ഷിതമായാണ് മഴക്കാലം കടുത്ത ചൂട് കാലമായി മാറിയത്. ചെളി നിറഞ്ഞ പാടങ്ങളിൽ

മഴക്കാലം വേനൽക്കാലമായി; നേരിടാനിരിക്കുന്നത് വൻ കാർഷിക പ്രതിസന്ധി | Crisis on agricultural sector Read More »

IMG 20230827 WA0064 1024x680

കൂണുകളും തേനിച്ചകളും; ആരും അധികം അറിയാത്ത ബന്ധങ്ങൾ | Relationship between mushroom and honeybees

തേനിച്ചകൾ പകൽ മുഴുവൻ എന്താണ് ചെയ്യുന്നത് ??? മിക്കവാറും എല്ലാവരുടെയും ധാരണ തേനിച്ചകൾ എന്നും പൂക്കളുകൾ തേടി പോകുന്നു എന്നാണ്,  എന്നാൽ സത്യത്തിൽ ഒരു വേലക്കാരി തേനീച്ചയുടെ 90 % സമയവും എങ്ങനെയാണ് ചിലവഴിക്കുന്നത് എന്ന് ഇന്നും നമുക്ക് അറിയില്ല, എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത്, തേനീച്ചകൾ കൂണുകളുടെ നീര് കുടിക്കുന്നുണ്ട് എന്നാണ്,  ഇത് വഴിയാണ് തേനീച്ചകൾ അവയുടെ പ്രതിരോധ ശേഷി നില നിർത്തുന്നത്, തേനീച്ചകൾ കൂട്ടത്തോടെ ചത്തു പോകുന്നതിന്റെ ഒരു കാരണം, അവയുടെ ജീവിത ചക്രത്തിൽ

കൂണുകളും തേനിച്ചകളും; ആരും അധികം അറിയാത്ത ബന്ധങ്ങൾ | Relationship between mushroom and honeybees Read More »

IMG 20230827 WA0061 1024x680

പേഴ്‌സിമണ്‍ : തക്കാളിയോട് സാമ്യമുള്ള പഴം

പേഴ്സിമൺ ഫ്രൂട്ട് അഥവാ കാക്കിപ്പഴം ചൈനയില്‍ മാത്രം പെഴ്‌സിമണ്‍ പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്‍ പ്രചാരത്തിലുണ്ട്. കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് പെഴ്സിമൺ. ജപ്പാൻ, ചൈന, ബർമ, ഹിമാലയ സാനുക്കൾ എന്നിവിടങ്ങളിലാണ് പെഴ്സിമൺ ജന്മം കൊണ്ടത്. ഇന്ത്യയിൽ ഇതിന്റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യൻ കുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യൻ മണ്ണിലും എത്തിച്ചത്. ഇപ്പോൾ ഇത് ജമ്മുകാശ്മീർ, കർണാടകയിലെ കൂർഗ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വളരുന്നു. ‘ഡയോസ്പൈറോസ്’ എന്ന ജനുസിൽപ്പെട്ടതാണ് ഈ ഫലവൃക്ഷം. ‘ഡയോസ്’

പേഴ്‌സിമണ്‍ : തക്കാളിയോട് സാമ്യമുള്ള പഴം Read More »

IMG 20230827 WA0063 1024x680

പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം ഈ മൂന്ന് പഴങ്ങൾ

ശൈത്യകാലത്ത് പഴങ്ങൾ കഴിക്കുന്നത് ജലാംശം നൽകാനും  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.  ഇതിലെ മൈക്രോ ന്യൂട്രിയന്റുകളാണ് അതിന് സഹായിക്കുന്നത്. ഓറഞ്ച്, പേരക്ക, മുന്തിരിപ്പഴം, ആപ്പിൾ, മാതളനാരകം എന്നിവയെല്ലാം ഈ സമയത്ത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു. പഠനങ്ങൾ അനുസരിച്ച്, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങൾ, നിരവധി ക്യാൻസറുകൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ‘ പഴങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ കഴിക്കാം ഈ മൂന്ന് പഴങ്ങൾ Read More »

IMG 20230827 WA0062 1024x680

പേഴ്സിമൺ ഫ്രൂട്ട് അഥവാ കാക്കിപ്പഴം, പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റി ലിവർ എന്നിവയ്ക്ക് ഉത്തമം!

Persimmon Fruit Health Benefits കടകളിൽ ഇന്ന് സുലഭമായി കാണപ്പെടുന്ന ഒന്നാണ് കാഴ്ചയിൽ തക്കാളിപ്പഴം പോലെ തോന്നുന്ന പേഴ്സിമൺ ഫ്രൂട്ട് അഥവാ കാക്കിപ്പഴം. കടും ഓറഞ്ച് നിറത്തിലുള്ള ഈ പഴം മുറിച്ചു കഴിഞ്ഞാൽ സപ്പോട്ട പോലെയാണ്. നല്ല മധുരമുള്ള ഈ പഴം ജപ്പാന്റെ ദേശീയ ഫലം കൂടിയാണ്. സെപ്തംബർ മുതൽ ഡിസംബർ വരെയാണ് സീസൺ. കാഴ്ചയിൽ കുഞ്ഞൻ പഴമാണെങ്കിലും ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ എ, വൈറ്റമിൻ സി, അയൺ, മാംഗനീസ് തുടങ്ങിയവയുടെ വലിയൊരു കലവറയാണ്

പേഴ്സിമൺ ഫ്രൂട്ട് അഥവാ കാക്കിപ്പഴം, പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റി ലിവർ എന്നിവയ്ക്ക് ഉത്തമം! Read More »

ഇത് വളരെ ഈസി; ടെറസിലും പൈനാപ്പിൾ കൃഷി ചെയ്യാം | it's easy to grow pineapple on terrace

ഇത് വളരെ ഈസി; ടെറസിലും പൈനാപ്പിൾ കൃഷി ചെയ്യാം | It’s easy to grow pineapple on terrace

ഇത് വളരെ ഈസി; ടെറസിലും പൈനാപ്പിൾ കൃഷി ചെയ്യാം… Green Village WhatsApp Group Click join

ഇത് വളരെ ഈസി; ടെറസിലും പൈനാപ്പിൾ കൃഷി ചെയ്യാം | It’s easy to grow pineapple on terrace Read More »

കറ്റാർവാഴ ജെൽ കടയിൽ നിന്നും കിട്ടുന്ന പോലെ വീട്ടിൽ വെച്ച് ഉണ്ടാക്കാം | making aloe vere gel from home

കറ്റാർവാഴ ജെൽ കടയിൽ നിന്നും കിട്ടുന്ന പോലെ വീട്ടിൽ വെച്ച് ഉണ്ടാക്കാം | Making Aloe vere gel from home

കറ്റാർവാഴ ജെൽ കടയിൽ നിന്നും കിട്ടുന്ന പോലെ വീട്ടിൽ വെച്ച് ഉണ്ടാക്കാം Green Village WhatsApp Group Click join

കറ്റാർവാഴ ജെൽ കടയിൽ നിന്നും കിട്ടുന്ന പോലെ വീട്ടിൽ വെച്ച് ഉണ്ടാക്കാം | Making Aloe vere gel from home Read More »

സ്റ്റാർ ഫ്രൂട്ട്, റംബുട്ടാൻ... 40 പരം പഴങ്ങൾ വീട്ടിൽ കൃഷി ചെയ്യുന്ന കുടുംബം | krishi bhoomi

സ്റ്റാർ ഫ്രൂട്ട്, റംബുട്ടാൻ… 40 പരം പഴങ്ങൾ വീട്ടിൽ കൃഷി ചെയ്യുന്ന കുടുംബം | Krishi bhoomi

സ്റ്റാർ ഫ്രൂട്ട്, റംബുട്ടാൻ… 40 പരം പഴങ്ങൾ വീട്ടിൽ കൃഷി ചെയ്യുന്ന കുടുംബം Green Village WhatsApp Group Click join

സ്റ്റാർ ഫ്രൂട്ട്, റംബുട്ടാൻ… 40 പരം പഴങ്ങൾ വീട്ടിൽ കൃഷി ചെയ്യുന്ന കുടുംബം | Krishi bhoomi Read More »